ഏറെ നേരമായും ലോറി നടു റോഡിൽ, പിന്നാലെ അപ്രതീക്ഷിത ബ്ലോക്ക്, ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച

Read Time:2 Minute, 39 Second

ഏറെ നേരമായും ലോറി നടു റോഡിൽ, പിന്നാലെ അപ്രതീക്ഷിത ബ്ലോക്ക്, ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച

ലോഡുമായി പാഞ്ഞുവന്ന ടിപ്പർ ലോറിയുടെ ഡ്രൈവർക്കു ഇട്ടിയപ്പാറ ജംഗ്ഷനിലെ ട്രാഫിക് പോയിന്റിൽ നെഞ്ചുവേദനയും ദേഹാസ്വസ്ഥതയും ഉണ്ടായതിനെ തുടർന്ന് വാഹനം നടുറോഡിൽ നിറുത്തി.

വധുവിനെ പോലെ അണിഞ്ഞൊരുങ്ങി പൂക്കൾക്ക് നടുവിൽ അനന്യ, ഹൃദയം തൊടുന്ന കുറിപ്പ്

അപ്രതീക്ഷിതമായി റോഡ് ബ്ലോക്ക് ആയതിനെ തുടർന്ന് ഓടിയെത്തിയ ഓട്ടോ ടാക്സി തൊഴിലാളികളും, നാട്ടുകാരും രക്ഷാപ്രവർത്തനനത്തിനു ശ്രമിച്ചു.

വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടുകൂടി ഇട്ടിയപ്പാറ ജംഗ്ഷനിൽ ആയിരുന്നു ഈ സംഭവം നടന്നത്. ടിപ്പർ ലോറി ഡ്രൈവർ സന്തോഷിനാണ് ഇത്തരത്തിൽ നട്‌ഡോറിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

പെട്ടന്ന് റോഡ് ബ്ലോക്ക് ആയത് ശ്രദ്ധയിൽ പെട്ട ഓട്ടോ ടാക്സി ഡ്രൈവർ തൊഴിലാളികളും നാട്ടുകാരും എത്തുമ്പോളേക്കും, സംസാരിക്കുവാൻ കഴിയാതെ സ്റ്റീയറിങ്ങിലേക്കു തല താഴ്ത്തിയ അവസ്ഥായിൽ ആയിരുന്നു ഡ്രൈവർ സന്തോഷ്.

കേരളക്കരയെ ഞെട്ടിച്ച സംഭവം, കായംകുളത്ത് ഇവന്മാർ ഒപ്പിച്ച പണി, നാ ണക്കേ ട്

സാവധാനം ഡ്രൈവർ സീറ്റിൽ നിന്ന് മാറ്റിയതിനു ശേഷം, ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ ഡ്രൈവിംഗ് സീറ്റിൽ കയറി വാഹനം നടുറോഡിൽ നിന്ന് മാറ്റുകയും, സന്തോഷിനെ സമീപത്തുള്ള താലൂക്ക് ആശുപത്രിൽ എത്തിക്കുകയും ആയിരുന്നു.

നെഞ്ചുവേദനയെ തുടർന്നാണ് സന്തോഷിനു ശാരീരിക ബുദ്ധിമുട്ടു ഉണ്ടായതെന്ന് എന്നും, തക്ക സമയത്തു ആശുപത്രിയിൽ എത്തിക്കുവാൻ സാധിച്ചത് കൊണ്ട് കഴിഞ്ഞതെന്നും താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.

രോഗ മുക്തരായവരുടെ കരളിൽ പഴുപ്പ് നിറഞ്ഞ മുഴ എന്ന് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post രോഗ മുക്തരായവരുടെ കരളിൽ പഴുപ്പ് നിറഞ്ഞ മുഴ എന്ന് റിപ്പോർട്ടുകൾ
Next post അന്ന് ഫ്ലാറ്റിൽ ഒപ്പം ഉണ്ടായിരുന്ന ജിജു ചെയ്തത് അറിഞ്ഞ് വിതുമ്പി സുഹൃത്തുക്കൾ, ന ടു ങ്ങി നാട്ടുകാർ