താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?
താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?
സിനിമ ലോകത്തെ ഞെ ട്ടിക്കു ന്നതായിരുന്നു കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ വി യോ ഗ വാർത്ത. എന്നാൽ താരത്തിന്റെ കണ്ണുകൾ ഇനിയും കാഴ്ചകൾ കാണും.
രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ്
മ രി ച്ചതിനു പിന്നാലെ ഇദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണ്. പുനീതിന്റെ അച്ഛൻ രാജ്കുമാറിന്റെ കണ്ണുകൾ മ ര ണ ശേഷം ദാനം ചെയ്തിരുന്നു.
രാവിലെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് നെഞ്ചു വേ ദ ന താരത്തിന് അനുഭവപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ ബംഗളൂരുവിലെ വിക്രം ആസ്പത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ ര ക്ഷി ക്കുവാൻ ആയില്ല.
സൂരജ് മറ്റു ത ട വുകാരെ കൊണ്ട് തന്നോട് ചെയ്തത്, സുരേഷിന്റെ ഞെ ട്ടി ക്കുന്ന വെ ളി പ്പെടുത്തൽ
പുനീതിന്റെ പഴ്സനേൽ മാനേജർ സതീഷ് ആണ് മ ര ണ വാർത്ത സ്ഥി തീകരിച്ചതു. നാല്പത്തി ആറു വയസ്സായിരുന്നു. കന്നഡ ഇതിഹാസ താരം രാജ്കുമാറിന്റെയും പർവതമ്മയുടെയും മകനാണ് പുനീത് രാജ്കുമാർ.
രണ്ടു പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന അദ്ദേഹം പവർ സ്റ്റാർ എന്ന വിശേഷണത്തോടെ ആണ് അറിയപ്പെടുന്നത്. മുപ്പതോളം കന്നഡ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.
ബാലതാരമായിട്ടായിരുന്നു തുടക്കം. മികച്ച ബാലതാരത്തിനുള്ള കർണ്ണാടക സ ർക്കാർ പുരസ്ക്കാരം രണ്ടുതവണ സ്വന്തമാക്കിട്ടുണ്ട്.
ശരണ്യയുടെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടാകും.. സ്നേഹസീമയിലെ ഉ ള്ളുരുകുന്ന കാഴ്ച
More Stories
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി
വിവാഹം പോലും വേണ്ടെന്ന് വച്ച് വർത്തുമകൾക്കായി ജീവിച്ചു..! ഇന്ന് ആ മകൾ ആരായെന്ന് കണ്ടോ? കലക്കി ജന്മം നൽകിയത് കൊണ്ട് മാത്രം ദമ്പതിമാർ ഒരിക്കലും മാതാപിതാക്കൾ ആകണമെന്നില്ല,...
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ്
നാട്ടുകാർ ചെയ്തത് കണ്ടോ? നടുങ്ങി പോ ലീസ് വർക്കലയിൽ പതിനേഴുകാരിയെ വീട്ടിൽ നിന്നിറക്കി ക ഴുത്തറുന്ന് കൊന്ന സംഭവത്തിലെ പ്ര തി ഗോപുവിനെ സംഭവ സ്ഥലത്ത് എത്തിച്ച്...
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ
ഷഹലയെ പറ്റി പുറത്തു വരുന്ന വിവരങ്ങൾ കേട്ടോ? നാട്ടുകാർ പറയുന്നത് ഇങ്ങനെ കരിപ്പൂർ വിമാനത്താവളം വഴി 19 കാരി ഒരുകോടി രൂപയുടെ സ്വർണം കടത്തിയത് ഒരു ലക്ഷം...
സംഭവിച്ചത് കണ്ടോ… മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി
സംഭവിച്ചത് കണ്ടോ... മകന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് ശേഷം വൈശാഖ് വിട വാങ്ങി സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ച ജ വാൻ മാത്തൂർ ചെങ്ങണിയൂർകാവ് പുത്തൻവീട്ടിൽ...
അവസാനമായി മകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് അച്ഛൻ, കണ്ടുനിൽക്കാനാവാതെ വിങ്ങിപ്പൊട്ടി നാട്ടുകാർ
അവസാനമായി മകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് അച്ഛൻ, കണ്ടുനിൽക്കാനാവാതെ വിങ്ങിപ്പൊട്ടി നാട്ടുകാർ തൃശൂർ - ഒല്ലൂർ ചീരാച്ചിയിൽ ശ്യാമിന്റെ വീട് കണ്ണീർക്കടലായി മാറിയിരിക്കുകയാണ്. വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയ തന്റെ...
തൊടുപുഴയിൽ ഗൈനക്കോളജിസ്റ്റ് അറസറ്റിൽ, ചെയ്തത് എന്തെന്ന് കണ്ടോ
തൊടുപുഴയിൽ ഗൈനക്കോളജിസ്റ്റ് അറസറ്റിൽ, ചെയ്തത് എന്തെന്ന് കണ്ടോ കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്റ്റർ വിജിലൻസിന്റെ പിടിയിൽ. ഗർഭപാത്രം നീക്കം ചെയ്ത യുവതിക്ക് തുടർ ചികിത്സ നൽകാൻ കൈക്കൂലി...