സൂരജ് മറ്റു ത ട വുകാരെ കൊണ്ട് തന്നോട് ചെയ്തത്, സുരേഷിന്റെ ഞെ ട്ടി ക്കുന്ന വെ ളി പ്പെടുത്തൽ

Read Time:3 Minute, 13 Second

സൂരജ് മറ്റു ത ട വുകാരെ കൊണ്ട് തന്നോട് ചെയ്തത്, സുരേഷിന്റെ ഞെ ട്ടി ക്കുന്ന വെ ളി പ്പെടുത്തൽ

ഉത്ര വ ധക്കേ സിലെ മാ പ്പു സാ ക്ഷി ചാവിയൂർകാവ് സു രേ ഷ് ജ യി ൽ മോ ചിത നായി . ഉത്രയുടെ കുടുംബത്തെ കണ്ടു മാ പ്പ് പറയും എന്നും ഇനി ഒരിക്കലും പാ മ്പിനെ പിടിക്കുവാൻ പോകില്ല എന്നും സുരേഷ് പറഞ്ഞു.

സ്‌കൂളിലെ ഹോസ്റ്റലിൽ വിട്ട് അമ്മ പോയി.. ക രയുന്ന ആറുവയസുകാരനെ കണ്ട് സഹപാഠി ചെയ്തത് കണ്ടോ? വീഡിയോ

കാര്യങ്ങളെല്ലാം കോ ട തിയെ ബോ ധിപ്പി ക്കാനായി. പാ മ്പിനെ വിറ്റ കാര്യം പുറത്തു പറഞ്ഞാൽ തന്നെ കൊ ല്ലും എന്നും സൂരജ് ഭീ ഷണി പെ ടുത്തിയിരുന്നു എന്നും സുരേഷ് പറഞ്ഞു.

ഉത്രയെ കൊ ലപ്പെടുത്താൻ വേണ്ടിയാണ് സൂരജ് പാ മ്പി,നെ വാങ്ങിയത് എന്ന് അറിഞ്ഞിരുന്നില്ല. സുരാജിന് അനുകൂലമായി കോ ട തിയിൽ പറയണം എന്ന് നിരന്തരം മറ്റു ത ടവു കാരോട് പറഞ്ഞു ഭീ ഷണി പെടുത്തിയിരുന്നു.

എങ്കിലും കാര്യങ്ങളെല്ലാം കോ ടതി യെ ബോ ധി പ്പിക്കാൻ സാധിച്ചു എന്ന് സുരേഷ് പറയുന്നു. കേ സി ൽ മാ പ്പ് സാ ക്ഷിയായ സുരേഷ് കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെ ന്റർ ജ യിലി ൽ നിന്നും ഇറങ്ങിയത്.

മറച്ചുവയ്ക്കാൻ ഒന്നുമില്ല എല്ലാം എല്ലാവർക്കും അറിയാം; സ്നേഹം എന്തെന്ന് പഠിപ്പിച്ചു തന്നത് എംജിയാണ്

അവനു അനുകൂലമായി മാ പ്പു പറയണമെന്ന് പ റ ഞ്ഞു ഭീ ഷണി പ്പെടു ത്തി. നിരന്തരമായി മറ്റു ത ടവു കാരെ കൊണ്ട് പ റയിപ്പിച്ചു. ഇനി ഉത്രയുടെ കുടുംബത്തെ കണ്ട് മാ പ്പ് പറയാനാണ് സുരേഷിന്റെ തീരുമാനം.

ഉത്രയുടെ അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും കാലിൽ വീണ് എനിക്ക് മാപ്പ് ചോ ദി ക്കണം നി റ കണ്ണു കളോടെ സുരേഷ് പറഞ്ഞു.

ബാലക്ക് വേണ്ടി ജീ വൻ പോലും നൽകാൻ തയ്യാറായ എലിസബത്ത് – ഇതുവരെ ആരോടും പറയാതെ കാര്യങ്ങൾ

സുരേഷ് പ്ര തി യായ വനവകു പ്പിന്റെ കേ സി ൽ പുനലൂർ കോ ടതി യിൽ നിന്നും ജാ മ്യം ലഭിച്ചിരുന്നു. ഉത്രയെ കൊ ലപ്പെ ടുത്തിയ കേ സി ൽ സൂരജിനെതിരെ ശി ക്ഷാവി ധി വന്നെങ്കിലും സൂരജ്ഉം സുരേഷും പ്ര തിക ളായ വ നംവകു പ്പിന്റെ കേ സ് ന ടപ ടികൾ കോ ടതി യിൽ തുടരുകയാണ്.

നടി ദിവ്യ വിശ്വനാഥിന് കാത്തിരുന്ന് കിട്ടിയ കൺമണി.. ആഘോഷ ചിത്രങ്ങൾ കണ്ട് കയ്യടിച്ച് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ദിവ്യ വിശ്വനാഥിന് കാത്തിരുന്ന് കിട്ടിയ കൺമണി.. ആഘോഷ ചിത്രങ്ങൾ കണ്ട് കയ്യടിച്ച് ആരാധകർ
Next post രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ്