നടി ദിവ്യ വിശ്വനാഥിന് കാത്തിരുന്ന് കിട്ടിയ കൺമണി.. ആഘോഷ ചിത്രങ്ങൾ കണ്ട് കയ്യടിച്ച് ആരാധകർ

Read Time:3 Minute, 46 Second

നടി ദിവ്യ വിശ്വനാഥിന് കാത്തിരുന്ന് കിട്ടിയ കൺമണി.. ആഘോഷ ചിത്രങ്ങൾ കണ്ട് കയ്യടിച്ച് ആരാധകർ

സ്ത്രീധനം സിനിമയിൽ വിദ്യ എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചത് പ്രേഷകരുടെ സ്വന്തം ഉർവശി ആയിരുന്നു. വർഷങ്ങൾക്കപ്പുറം സ്ത്രീധനമെന്ന പേരിൽ ഒരു പരമ്പര മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയപ്പോൾ അതിൽ ദിവ്യ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചത് ദിവ്യ പദ്മിനി എന്ന നടിയായിരുന്നു.

മറച്ചുവയ്ക്കാൻ ഒന്നുമില്ല എല്ലാം എല്ലാവർക്കും അറിയാം; സ്നേഹം എന്തെന്ന് പഠിപ്പിച്ചു തന്നത് എംജിയാണ്

സ്ത്രീധനത്തിലെ കഥാപാത്രം സ്വന്തം പേരിൽ തന്നെയാണ് താരം അവതരിപ്പിച്ചത്. സ്വന്തം പേരിൽ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ചുരുക്കം ചില താരങ്ങൾക്ക് മാത്രമാണ് ഭാഗ്യം ലഭിച്ചിട്ടുള്ളത്. അതിൽ ഒരാളായിരുന്നു ദിവ്യ പത്മിനി. ചുരുക്കം സമയം കൊണ്ട് താരത്തിന് മലയാള മിനിസ്ക്രീൻ രംഗത്തെ സൂപ്പർ നായികയായി വളരാനും സാധിച്ചു.

ഇടുക്കി കട്ടപ്പന കാരിയായ ദിവ്യ കലാസംവിധായകനും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സംവിധായകനുമായ രതീഷിനെ ആണ് വിവാഹം ചെയ്ത ശേഷം മുംബൈയിൽ സ്ഥിരതാമസമാക്കിയ ദിവ്യക്ക് വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും അഭിനയരംഗത്ത് സജീവമായിരുന്ന താരം

ബാലക്ക് വേണ്ടി ജീ വൻ പോലും നൽകാൻ തയ്യാറായ എലിസബത്ത് – ഇതുവരെ ആരോടും പറയാതെ കാര്യങ്ങൾ

കുറച്ചുനാളുകളായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഇവരുടെയും ജീവിതത്തിലേക്ക് പുതിയ അഥിതി എത്തിയത്.

അഭിനയത്തിൽ അത്ര ആക്ടീവ് അല്ലെങ്കിലും ദിവ്യ വിശ്വനാഥന്റെ വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ കുടുംബസമേതം ആയുള്ള ചിത്രങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ദിവ്യ. മകളായ വരദക്ഷിണ വേധുവിന്റെ പിറന്നാൾ ആഘോഷതിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് വിധ്യ വിശ്വനാഥ്‌.

ഒരു നിമിഷം താമസിച്ചിരുന്നു എങ്കിൽ എല്ലാം തീർന്നേനെ എന്നു ഡോക്ടർ – പോ ലീ സ് എത്തിയപ്പോൾ കണ്ട കാഴ്ച

വേധുവിന് 2 വയസായി. മകളുടെ കവിളിൽ ചുംബിക്കുന്ന ചിത്രങ്ങളും ദിവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛന് ഉമ്മ കൊടുക്കുന്ന വേധുവിനെയും ചിത്രങ്ങളിൽ കാണാം. വേധുവിന്റെ രണ്ടാം പിറന്നാൾ ഗംഭീരമാക്കി ഇരിക്കുകയാണ് ദിവ്യയും ഭർത്താവും

സ്‌കൂളിലെ ഹോസ്റ്റലിൽ വിട്ട് അമ്മ പോയി.. ക രയുന്ന ആറുവയസുകാരനെ കണ്ട് സഹപാഠി ചെയ്തത് കണ്ടോ? വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്‌കൂളിലെ ഹോസ്റ്റലിൽ വിട്ട് അമ്മ പോയി.. ക രയുന്ന ആറുവയസുകാരനെ കണ്ട് സഹപാഠി ചെയ്തത് കണ്ടോ? വീഡിയോ
Next post സൂരജ് മറ്റു ത ട വുകാരെ കൊണ്ട് തന്നോട് ചെയ്തത്, സുരേഷിന്റെ ഞെ ട്ടി ക്കുന്ന വെ ളി പ്പെടുത്തൽ