ആര്യയുടെ പുതിയ വീട്ടിലേക്ക് മുൻ ഭർത്താവും..? വീഡിയോകളും ചിത്രങ്ങളും വൈറൽ
ആര്യയുടെ പുതിയ വീട്ടിലേക്ക് മുൻ ഭർത്താവും..? വീഡിയോകളും ചിത്രങ്ങളും വൈറൽ
ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിൽ വാൽക്കണ്ണാടി എന്ന പരിപാടിയുമായി വീണ്ടും ടെലിവിഷൻ രംഗത്തേക്ക് എതിരിക്കുകയാണ് ആര്യ. ബഡായി ബഗ്ലാവിലൂടെ ശ്രദ്ധ നേടിയ ആര്യ, ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ എത്തിയതോടു കൂടിയാണ് ഏറെ വിമ ർശനങ്ങൾ ഏറ്റു വാങ്ങിയത്.
കേ സ് അ ന്വേഷിച്ച പോ ലീസ് കണ്ടെത്തിയത് മറ്റൊന്ന്; സംഭവം അറിഞ്ഞ് ഞെ ട്ടി വീട്ടുകാർ.. സംഭവം ആലപ്പുഴയിൽ
വ്യക്തി ജീവിതത്തെ സംബന്ധിച്ച് ചില വെളിപ്പെടത്തലുകൾ നടത്തിയതോടു കൂടിയാണ് ആര്യക്ക് നിരന്തരം വി മ ർശനങ്ങൾ ലഭിച്ചു തുടങ്ങിയത്. അതൊക്കെ മറികടന്നു ജീവിതത്തിലെ മറ്റു സന്തോഷങ്ങൾ ആഘോഷിക്കുകയാണ് നടി ഇപ്പോൾ.
ആര്യയെ സംബന്ധിച്ചെടുത്തോളം ഇത്തവണത്തെ ദീപാവലി ആഘോഷം ഏറെ പുതുമകൾ നിറഞ്ഞതാണ്. ഏറെക്കാലത്തെ സ്വപ്നമായ പുത്തൻവീട്ടിലേക്കു താമസം മാറി എന്ന് പറഞ്ഞാണ് ആര്യ എത്തിയത്.
ഭാര്യക്ക് കാ മുക നൊപ്പം പോകാൻ കോ ടതി യുടെ വി ധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?
മകളുടെ കൂടെ പ ട ക്കം പൊ ട്ടി ച്ചും അല്ലാതെയുമായി ദീപാവലി ആഘോഷിച്ചതിനുമപ്പുറം ഗൃഹപ്രവേശനവും നടത്തി. ഇത്തവണ ഒരു പ്രധാന അതിഥി കൂടി ആര്യയുടെ വീട്ടിലേക്കു വന്നിരുന്നോ എന്ന് ചോദിക്കുകയാണ് ആരാധകരിപ്പോൾ.
ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോൾ പ്രചരിക്കുകയാണ്. സീരിയൽ നടി അർച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലനാണ് ആര്യയുടെ ആദ്യഭർത്താവ്.
വിവാഹ മോ ചിത ആയതിനു ശേഷം മകളോടൊപ്പം സിംഗിൾ മദർ ആയി കഴിയുക ആയിരുന്നു ആര്യ. കുറച്ചു നാൾ സന്തോഷപൂർണമായ ദാമ്പത്യം തുടർന്ന ഇരുവരും, അധികം വൈകാതെ തന്നെ വേർ പിരി യുക ആയിരുന്നു.
മകൾ ആര്യയുടെ കൂടെ ആണെങ്കിലും അവധി ദിനങ്ങളിലും മറ്റു ആഘോഷങ്ങൾക്കുമായി പിതാവിന്റെ അടുത്തേക്ക് പോകും. വേ ർപി രിഞ്ഞാലും ഭർത്താവുമായി നല്ല സൗഹൃദമാണെന്നു ആര്യ മുൻപ് വ്യക്തമാക്കിട്ടുണ്ട്.
ഭർത്താവ് ഉ പേക്ഷിച്ചു.. മൂന്നു കുഞ്ഞുങ്ങൾ… 45കാരി മഞ്ജുഷ സുന്ദരിപ്പെണ്ണായ കഥ
മുൻപും ആര്യയുടെയും മകളുടെയും സന്തോഷത്തിൽ പങ്കു ചേരുവാൻ രോഹിത് എത്താറുമുണ്ട്. ഇത്തവണ ദീപാവലി ആഘോഷിക്കുവാൻ രോഹിതിന്റെ വീട്ടിലേക്കു ആര്യയും മകളും പോയതാണോ, അതോ ആര്യയുടെ വീട്ടിലേക്കു രോഹിത് വന്നതാണോ എന്ന കാര്യം വ്യക്തമല്ല.
എന്തായാലും രണ്ടാൾക്കും നല്ലതു വരട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ ആലത്തൂരിൽ നിന്നും കാണാതായി, അന്വേഷണം ഊർജിതമാക്കി പോ ലീ സ്