ഭാര്യക്ക് കാ മുക നൊപ്പം പോകാൻ കോ ടതി യുടെ വി ധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?
ഭാര്യക്ക് കാ മുക നൊപ്പം പോകാൻ കോ ടതി യുടെ വി ധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?
ഭാര്യ തന്നെയും മക്കളെയും ഉ പേക്ഷിച്ചു കാ മുകനൊപ്പം ജീ വിക്കുവാൻ പുറപ്പെട്ടു. ക ലിപൂണ്ട ഭർത്താവ് ചെയ്തതറിഞ്ഞ ഞെ ട്ടലിലാണ് ഒരു നാട് മുഴുവൻ.
ഭർത്താവ് ഉ പേക്ഷിച്ചു.. മൂന്നു കുഞ്ഞുങ്ങൾ… 45കാരി മഞ്ജുഷ സുന്ദരിപ്പെണ്ണായ കഥ
കൊല്ലം അഞ്ചലിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അഞ്ചലിൽ ഏറം കളീലിക്കട പ്ലാവിള പുത്തൻവീട്ടിൽ കൃഷ്ണകുമാരി, അമ്പതു വയസ്സ് , മകൻ അഖിൽ ഇരുപത്തിയെട്ടു വയസ്സ് എന്നിവർക്കാണ് വെ ട്ടേ റ്റത്.
പ രിക്കേ റ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മാസം മുൻപാണ് സജിയുടെ ഭാര്യ അയാളെയും മക്കളെയും ഉ പേക്ഷിച്ച് അഖിലിനോടൊപ്പം പോയത്.
വെറും 48 ദിവസം പ്രായമുള്ള മകനെ നെഞ്ചിൽ ചേർത്തു പിടിച്ച് ക രയുന്ന ഭാര്യ… ഒരു സൈ നികൻ്റെ കുടുംബം
ഇതിന് പിന്നാലെ സജി കൊട്ടാരക്കര പൊ ലീ സ് സ്റ്റേ ഷനിൽ പ രാ തി നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച കേസിൽ യുവതിക്ക് അനുകൂലമായിട്ടായിരുന്നു കോ ട തി വി ധി വന്നത്.
ഇതിൽ ക്ഷു ഭി തനായിരുന്നു സജി. കഴിഞ്ഞ ദിവസം യുവതിയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നൽകാനെന്ന വ്യാ ജേന സജി അഖിലിന്റെ വീട്ടിലെത്തിയത്.
ഇവർ ചെയ്തത് അറിഞ്ഞ് ന ടു ങ്ങി ബന്ധുക്കളും, സംഭവം ഇങ്ങനെ
എന്നാൽ നേരത്തെ തന്നെ ആ ക്രമണത്തിന് പദ്ധതിയിട്ടിരുന്ന സജി യുവതിയെ ആ ക്ര മിക്കാൻ ഒരുങ്ങിയപ്പോൾ തടയുന്നതിനിടെയാണ് അഖിലിനും മാതാവിനും വെ ട്ടേ റ്റത്. അഖിലിന്റെ ഇടത് കൈയിനും കൃഷ്ണകുമാരിയുടെ വലത് കൈയിനുമാണ് വെ ട്ടേ റ്റത്.
സംഭവത്തിൽ വെട്ടിക്കവല സ്വദേശിയായ സജിയെ പൊ ലീ സ് അ റ സ്റ്റ് ചെയ്തു.