ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണ് നിറഞ്ഞുപോകും

Read Time:4 Minute, 19 Second

ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണ് നിറഞ്ഞുപോകും

അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നിയ ഒരു യഥാർത്ഥ സംഭവ കഥ. മാരകമായ ഒരു രോഗം കൊണ്ട് മരണത്തിലേക്ക് വഴുതി ഒരു കൊച്ചു പെൺകുട്ടി, അവളുടെ മാതാപിതാക്കളോട് പറഞ്ഞതു എന്താണെന്നു കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും.

കൊല്ലത്ത് 34 കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ

ശ്വാസം നിലക്കും മുൻപ് തനയ്ക്കു പറഞ്ഞു തീർക്കുവാനുള്ള കാര്യങ്ങൾ അവൾ ബുദ്ധിമുട്ടി പറയുന്ന, ആ കൊച്ചു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു.

എന്നാൽ മരണത്തിലേക്ക് പോയെന്നു മാതാപിതാക്കൾ ഉറപ്പിക്കുകയും, ശേഷം ശേഷം ജീവിതത്തിലേക്ക് തിരികെ എത്തുകയും ചെയ്ത ആ പെൺകുട്ടിയുടെ അത്ഭുത കഥ ഇങ്ങനെ.

സഹോദരൻ്റെ വിടവാങ്ങൽ സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി ബിന്ദു പണിക്കർ.. ദൃശ്യങ്ങൾ കാണാം

ആ പെൺകുട്ടി മരണമുഖത്തിൽ നിന്നും തിരിച്ചെത്തിയത്, സത്യത്തിൽ മാതാപിതാക്കളെയും ഡോക്റ്റർമാരെയും അത്ഭുതപെടുത്തിരിക്കുകയാണ്. ഡേവിഡ് – റേച്ചൽ ദമ്പതികളുടെ മകളായ ഈ പെൺകുട്ടിയെ കടുത്ത പനിയെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.

ആസ്പത്രിയിൽ പ്രവേശിപ്പിച്ചു വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയ കുട്ടിക്ക് meningitis എന്ന മാരക രോഗം സ്ഥിതികരിക്കുക ആയിരുന്നു. ഡോക്റ്റർമാർ രോഗം സ്ഥിതികരിച്ചതിനു തോറ്റ് പിന്നാലെ തന്നെ മരുന്നുകൾ നൽകിയെങ്കിലും, അതൊന്നു ആ കുഞ്ഞു ശരീരത്തിൽ ഫലം കണ്ടില്ലെന്നു മാത്രമല്ല കുഞ്ഞിന്റെ നില വഷളായി കൊണ്ടിരുന്നു

മരുമകൾ കൊ ലപ്പെടുത്തിയ റൂബിയുടെ മയ്യത്തിനെ പറ്റി അഷറഫ് താമരശ്ശേരി പറഞ്ഞത് കേട്ടോ

മരുന്നുകൾ പ്രതികരിക്കാതെ തങ്ങൾക്കു ഒന്ന്മ ചെയ്യുവാൻ സാധിക്കുക ഇല്ലെന്നായിരുന്നു ഡോക്റ്റർമാരുടെ മറുപടി. ആരോഗ്യസ്ഥിതി ഓരോ നിമിഷവും കഴിയുംതോറും വഷളായതോടെ അമ്മ റേച്ചൽ തന്നെ കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയൂം എല്ലാവരും മനസറിഞ്ഞു പ്രതിക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു.

വീഡിയോ കണ്ടവർ ഒരു നിമിഷം കരഞ്ഞു പോയി. മരണം തന്റെ കൺമുമ്പിൽ എത്തി നിൽക്കുന്നു എന്ന തിരിച്ചറിവിൽ ആയിരുന്നു ആ പെൺകുട്ടി. ഡോക്റ്റർമാരോട് ആ കൊച്ചുകുട്ടി നന്ദി പറയുന്നുണ്ട്.

വൃക്ക രോഗമുള്ള സഹോദരനെ സഹായിക്കാനായി സഹായം ചോദിച്ചെത്തിയ നാട്ടുകാരോട് ഈ വ്യാപാരി ചെയ്തത് കണ്ടോ

തന്റെ കൈകൾ കൂപ്പി ഈശ്വരനോട് നന്ദി പറയുവാൻ തുടങ്ങി. പ്രാർത്ഥനയിൽ മുഴുകിയ ആ കുഞ്ഞു പെട്ടന്ന് അബോധാവസ്ഥയിലേക്കു പോകുകയും ഏതാനും നിമിഷങ്ങൾക്കകം ഞെട്ടി ഉണരുകയും അമ്മയുടെ കയ്യിൽ പിടിക്കുകയും ചെയ്യുന്നുണ്ട്. ഏവരെയും ആ കുഞ്ഞിന്റെ തിരിച്ചുവരവ് അത്ഭുതപ്പെടുത്തി.

അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങാൻ കിടന്ന മക്കൾ കണ്ണു തുറന്നപ്പോൾ കണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങാൻ കിടന്ന മക്കൾ കണ്ണു തുറന്നപ്പോൾ കണ്ടത്
Next post മലപ്പുറത്ത് ഇന്ന് നടന്ന ഞെ ട്ടിക്കുന്ന സംഭവം, പിതാവ് ചെയ്തത് കണ്ടോ