മലപ്പുറത്ത് ഇന്ന് നടന്ന ഞെ ട്ടിക്കുന്ന സംഭവം, പിതാവ് ചെയ്തത് കണ്ടോ

Read Time:2 Minute, 26 Second

മലപ്പുറത്ത് ഇന്ന് നടന്ന ഞെ ട്ടിക്കുന്ന സംഭവം, പിതാവ് ചെയ്തത് കണ്ടോ

മലപ്പുറം കോട്ടക്കലിൽ ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീടിന്റെ മുകളിൽ കയറി കഴുത്തിൽ ക ത്തിവെച്ച് കൊ ല്ലുമെന്ന് പിതാവിന്റെ ഭീഷണി. കോട്ടക്കൽ ചങ്കുവെട്ടിക്കുണ്ട് കൈതവളപ്പിൽ ഹഫ്സൽ എന്ന മുപ്പത്തി ഒന്നുകാരനാണ് ആണ് രാവിലെ ഏഴിന് കുഞ്ഞുമായി വീടിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്.

അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങാൻ കിടന്ന മക്കൾ കണ്ണു തുറന്നപ്പോൾ കണ്ടത്

ഉച്ചക്ക് 12.30 വരെയാണ് ഇയാൾ നാടിനെ മുൾമുനയിൽ നിർത്തിയത്. ഇയാൾക്കു മാ നസികാസ്വാസ്ഥ്യമുണ്ടെന്നു പറയുന്നു. ഒടുവിൽ പോ ലീസും അ ഗ്നിശമനസേനയും എത്തിയാണ് ഇയാളെ താഴെയിറക്കിയത്.

രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാൾ വീടിനു മുകളിൽ കയറിയത്. തുടർന്നാണു കത്തി കഴുത്തിൽവച്ച് ഭീ കരാന്തരീക്ഷം സൃഷ്ടിച്ചത്. ബന്ധുക്കളും നാട്ടുകാരും പോ ലീസും അ ഗ്നിശമനസേനയും എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഏറെ നേരം വഴങ്ങിയില്ല.

കൊല്ലത്ത് 34 കാരിയായ യുവതിക്ക് സംഭവിച്ചത് കണ്ടോ? ഞെ ട്ടൽ മാറാതെ നാട്ടുകാർ

പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്ക് കയറിച്ചെന്ന് അനുനയം നടത്തിയതിനൊടുവിൽ യുവാവ് കുട്ടിയെ കൈമാറി.

പിന്നാലെ പോലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് അ ഗ്നിശമനസേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവിനേയും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണ് നിറഞ്ഞുപോകും

Leave a Reply

Your email address will not be published. Required fields are marked *

Previous post ശ്വാസം നിലയ്ക്കും മുൻപ് കുഞ്ഞു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ കേട്ടാൽ കണ്ണ് നിറഞ്ഞുപോകും
Next post സുരേഷ് ഗോപി മാതൃകയാണ്..! താരമെന്ന നിലയിലും എം പി എന്ന നിലയിലും ഒന്നാമൻ തന്നെ