ചാനൽ പരുപാടിയിൽ എത്തി ദിലീപിനെ മുന്നിൽ നിർത്തി ഈ അമ്മ പറഞ്ഞത് കേട്ടോ, ദിലീപ് ചെയ്തത് എല്ലാം

Read Time:9 Minute, 28 Second

ചാനൽ പരുപാടിയിൽ എത്തി ദിലീപിനെ മുന്നിൽ നിർത്തി ഈ അമ്മ പറഞ്ഞത് കേട്ടോ, ദിലീപ് ചെയ്തത് എല്ലാം

ജനപ്രിയനായകൻ എന്നൊരു ടൈറ്റിൽ ഒരാൾക്ക് കൊടുക്കണം എങ്കിൽ അതൊരു ചില്ലറക്കാര്യമല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ഓരോ സ്റ്റോറികൾ ആണ് നമ്മൾ ദിവസവും കേൾക്കുന്നത്. ജനപ്രിയൻ എന്നത് തന്നെയാണ് ജനപ്രിയ എന്ന വാക്കിനും ടൈറ്റിലിനു ആ ആളിനും ഏറെയുള്ള അഭിമാനവും അർത്ഥവും. എങ്ങനെയാണ് ജനപ്രിയനായി മാറിയത്.

യുവാവ് ചെയ്തത് കണ്ട് വി റങ്ങലിച്ച് വീട്ടുകാരും നാട്ടുകാരും, സംഭവം കേരളത്തിൽ

ജനങ്ങളുടെ പ്രിയപ്പെട്ട സിനിമകൾ നിർമിച്ചോ അല്ലെങ്കിൽ അഭിനയിച്ചോ കഥാപാത്രങ്ങളെ നൽകി മാത്രമല്ല. വേണ്ടപ്പെട്ടവരെ അല്ലെങ്കിൽ ഏറ്റവും പാവപ്പെട്ടവരെ സഹായം വേണ്ടവരെ തേടിച്ചെന്ന് അങ്ങോട്ട്‌ സഹായിച്ചു തന്നെ ജനങ്ങളുടെ പ്രിയം നേടിയവരാണ് ജനപ്രിയൻ. അത്തരത്തിൽ ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കഥ കൂടി.

ഒരു അമ്മയുടെയും മകളുടെയും കഥകൂടി ഇപ്പോൾ നമ്മുടെ ലിസ്റ്റിൽ ചേരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ഉണ്ട്. അമ്മ ഇന്ദിരയുടെയും മകൾ കീർത്തിയുടെയും ഒരു വീഡിയോ. എണീക്കാൻ കഴിയാത്ത മകൾ കീർത്തിയുടെയും ഒരു വീഡിയോ. എണീക്കാൻ കഴിയാത്ത കീർത്തിയും പിന്നീട് സ്വന്തം പിന്നീട് സ്വന്തം അമ്മ അല്ലാത്ത പെറ്റമ്മ അല്ലാത്ത….

എന്നാൽ സ്വന്തം മകളെപ്പോലെ നോക്കുന്ന ഇന്ദിരമ്മയുടെയും കഥ സൂര്യ ടിവിയിൽ അരം പ്ലസ് അരം കിന്നരം എന്ന ഷോയിലേക്ക് വന്ന ദിലീപിനെ ഞെട്ടിക്കുന്ന ഒരു സംഭവം ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ഈ ഷോയിൽ പല മിനിസ്ക്രീൻ താരങ്ങളുമുണ്ട്. ഇതിലെ സെഗ്മെന്റിൽ ഒരു കുട്ടിയും അമ്മയും വരുന്നു. അത് ശ്വേതാമേനോൻ തന്നെ വെൽക്കം ചെയ്യുന്നു.

ഉണ്ണികൃഷ്ണൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ? കളിയാക്കിയവർ പോലും ഞെ ട്ടി

അടുത്തത് ദിലീപ് ഉണ്ട്. ദിലീപ് അവരെ കണ്ടതും എന്തുചെയ്യണമെന്നറിയാതെ വാപൂട്ടി ഇരിക്കുന്നു. അത് പറഞ്ഞ് തുടങ്ങുകയാണ്…. ആ കഥ ഇവിടെ തുടങ്ങുകയാണ്…. 200 രൂപ കൊടുത്തു മകളെ വാങ്ങിയ അമ്മയുടെ കഥ. മാവേലിക്കര സ്വദേശിയാണ് ഇന്ദിര മ്മായും കീർത്തിയും. മാവേലിക്കരയിൽ തന്നെ ജേഷ്ഠന്റെ മക്കളെ കാണാൻ വേണ്ടി പ്രസവിച്ച കുഞ്ഞിനെ കാണാൻ വേണ്ടി ആശുപത്രിയിലേക്ക് പോയി.

ഇന്ദിരാ അവിടെവെച്ച് എല്ലാവരും ശ വകൂട്ടയിലേക്ക് ഓടുന്നു. എന്താണ് കാര്യം എന്ന് അറിയാൻ വേണ്ടി ചെന്നപ്പോൾ അവിടെ ഒരു കുഞ്ഞിനെ മറവു ചെയ്യാൻ പോവുകയാണ്. ആ കുഞ്ഞിന് ജീ വൻ ഉണ്ട്. പക്ഷേ അത് ഇനി അധികനാൾ ജീവിച്ചില്ല. അതിന്റെ മാതാപിതാക്കൾക്ക് അതിനെ വേണ്ട. അതുകൊണ്ട് അവർക്ക് കുഴിച്ചുമൂടുന്നു.

അങ്ങനെ കുഞ്ഞിനെ കുഴിച്ചുമൂടല്ലേ ഞാൻ കുഞ്ഞിനെ നോക്കിക്കോളാം എന്ന് ഇന്ദിരാമ്മ ഉറക്കെ പറഞ്ഞു . ആരും കേട്ടില്ല അങ്ങനെ വിസമ്മതിച്ചപ്പോൾ 200 രൂപ കൈയിൽ കൊടുത്തു. എന്നിട്ട് ആ കുഞ്ഞിനെ വാങ്ങി. അങ്ങനെ ആശുപത്രികളായ ആശുപത്രികൾ തിരിച്ചു കയറാൻ തുടങ്ങി. പലരുടെയും വണ്ടികളിൽ സഹായം ചോദിച്ചു. അഭയം പ്രാപിച്ചു. ആദ്യം കുറച്ച് ചെന്നപ്പോൾ ഇത് നിങ്ങളുടെ അവി ഹിതത്തിൽ ഉണ്ടായ കുഞ്ഞ് ആണെന്നും പോ ലീസിൽ പറഞ്ഞാൽ നിങ്ങൾ അകത്താക്കുന്നു എന്നും ഭീ ഷണിപ്പെടുത്തി.

അവിടെനിന്നും പേടിച്ച്. ആ പ്രായം ആയിരുന്നു എനിക്ക്. അവിടെ നിന്ന് മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് പോയി. ആ നല്ല മനസ്സുള്ള ഡോക്ടർ പറഞ്ഞു. ഇത് ഇൻകുബേറ്ററിൽ ഇട്ടാൽ മാത്രമേ ഈ കുഞ്ഞ് ശരിയാവുകയുള്ളൂ. ദിവസങ്ങളോളം 10-20 ദിവസങ്ങളോളം ഇൻകുബേറ്ററിൽ കഴിയണം എന്നാൽ മാത്രമേ ഒരു കിലോ മാത്രമുള്ള കുഞ്ഞ് ര ക്ഷപ്പെടുകയുള്ളൂ.

അല്ലെങ്കിൽ മ രിക്കു ക എന്നാണ് ഡോക്ടർ പറഞ്ഞത്. ഇൻകുബേറ്റർ മാത്രമുള്ള അഭയം പ്രാപിക്കാൻ ഉള്ള കഴിവോ അല്ലെങ്കിൽ അങ്ങനെ ഒരു ശക്തിയോ അന്ന് ഇന്ദിരക്കിലായിരുന്നു. അതുകൊണ്ട് ഡോക്ടർ മറ്റൊരു കാര്യം പറഞ്ഞു. ഒരു മീറ്ററിന് 900 രൂപ വിലവരുന്ന പാനലിന്റെ തുണിക്ക് അദ്ദേഹം കുറിച്ച് കൊടുത്തു. അത് വാങ്ങി കുഞ്ഞിനെ അതിൽ പൊതിഞ്ഞ് 30 ദിവസം ആശുപത്രിയിൽ കിടന്നു.

ഇങ്ങനെ ഒക്കെ ഉള്ള ഭര ണകുടമല്ലേ എല്ലായിടത്തും വേണ്ടത്, കൈയ്യടിച്ച് ജനങ്ങൾ

ഇതുകേട്ട് ശ്വേത ചോദിക്കുന്നു ഓക്കേ അമ്മേ.. ഇത് മനോഹരമായ കഥ…അമ്മ എന്തിനാണ് ഇങ്ങോട്ട് വന്നത്. ഇവിടേക്ക് വരാൻ ഉള്ള കാരണം എന്താണെന്ന്. എനിക്ക് ഒന്ന് കാണണമെന്ന് തോന്നി . അതാണ് ഇന്ദിരാമ്മ പറയുന്നത്. ആരെ… ദിലീപേട്ടനെ എന്ന് കീർത്തി സൈഡിൽ നിന്ന് പറയുന്നു. ദിലീപേട്ടൻ എന്ന വാക്ക് തന്നെയാണ് കീർത്തി ആ ഷോയിൽ വന്ന് ആദ്യം പറഞ്ഞത്.

ദിലീപേട്ടൻ വച്ചു തന്ന വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത് എന്നായിരുന്നു നൊമ്പരപ്പെടുത്തുന്ന വാക്കുകൾ കീർത്തി പറഞ്ഞത്. കരച്ചിലടക്കാൻ സാധിക്കാതെ വാക്കുകൾ ഇടറി കൊണ്ടാണ് കീർത്തി അത് പറഞ്ഞത്. ദിലീപേട്ടൻ ആണ് എനിക്ക് വീട് വെച്ച് തന്നത്. മിണ്ടില്ല അത് ആരോടും എന്ന് പറഞ്ഞ് വിങ്ങി പൊട്ടിക്കരയുകയാണ് കീർത്തി. ഈ വീഡിയോ വൈറൽ ആയി മാറുന്നത്.

ഇത് കേട്ട് വിതുമ്പൽ അടക്കാനാവാതെ ഇരിക്കുകയായിരുന്നു ദിലീപ്. ഞങ്ങൾ ആ വീട്ടിൽ ആണ് കഴിയുന്നത് എന്ന് ഇന്ദിരയും പറഞ്ഞു. ഇത് കേട്ടു വേദിയിലുണ്ടായിരുന്ന താരങ്ങളെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടി ക്കുകയായിരുന്നു. ഇതിനൊക്കെ ശേഷം ദിലീപ് പറയുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു. സത്യത്തിൽ ഇന്ദിരാമ്മായെയും മകളെയും ഇവിടെ കണ്ടപ്പോൾ ഞാൻ ഞെട്ടി. ഒട്ടും പ്രതീക്ഷിച്ചില്ല.

നാലുവർഷത്തിനുശേഷം ആണ് ഞാൻ അവരെ കാണുന്നത്. ഇവർ ഇങ്ങനെ ഒരു സീൻ ക്രിയേറ്റ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല. തങ്ങൾ ഒരു വലിയ മനുഷ്യനാണെന്ന് ശ്വേതാ ഇത് കേട്ട ഉടനെ പറഞ്ഞത്. കീർത്തിയുടെ ആവശ്യം എന്താണെന്ന് ഇപ്പോൾ ചോദിച്ചപ്പോൾ കീർത്തി പറഞ്ഞു എനിക്കൊരു മോട്ടോർ വീൽ ചെയർ വേണം എന്ന് എനിക്ക് ട്രാവൽ ചെയ്യാമായിരുന്നു.

എനിക്ക് പഠിക്കാൻ പോകാമായിരുന്നു. എന്ന് ദിലീപ് എസ് പറയുന്നതിന് മുൻപ് സീരിയൽ താരങ്ങളും ശ്വേതയും ഉൾപ്പെടെ 21 താരങ്ങളും ചേർന്ന് വീൽചെയർ കൊടുക്കാമെന്ന് വാക്കുകൊടുത്തു. ഇത് ദിലീപിൻന്റെ തുടക്കം തന്നെയാണ്. ദിലീപാണ് ഇതിനു തുടക്കം കുറിച്ചത്. ദിലീപ്ന്റെ സ്നേഹവും സാന്ത്വനവും കണ്ട് തന്നെയാണ് ഈ ആരാധകരും ഈ താരങ്ങളും തീരുമാനമെടുത്തത്. ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ഇനി മായില്ല ഈ കുഞ്ഞിന്റെ ചിരി, നല്ലവരായ മലയാളികൾ കൈകോർത്തപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇനി മായില്ല ഈ കുഞ്ഞിന്റെ ചിരി, നല്ലവരായ മലയാളികൾ കൈകോർത്തപ്പോൾ
Next post യുവതി ഭർതൃവീട്ടിൽ ജീ വനൊടുക്കിയതിന് കാരണം കൂട്ടുകാരൻ.. കാരണം അറിഞ്ഞ് ന ടുങ്ങി ഭർത്താവ്‌