നാലു മക്കളിൽ ഏറ്റവും വ്യത്യസ്ത രീതിയിൽ അച്ഛന് പിറന്നാൾ ആശംസിച്ച് ദിയ കൃഷ്ണ തന്നെ

Read Time:5 Minute, 16 Second

നാലു മക്കളിൽ ഏറ്റവും വ്യത്യസ്ത രീതിയിൽ അച്ഛന് പിറന്നാൾ ആശംസിച്ച് ദിയ കൃഷ്ണ തന്നെ

വേണമെങ്കിൽ പറയാം ഒരൊറ്റ സിനിമ കൊണ്ട് തന്നെ സ്റ്റാർ ആയെന്നു. ഇപ്പോൾ സിനിമയിൽ ഒന്നും അത്ര സജീവമല്ലെങ്കിലും സീരിയലിലും സോഷ്യൽ മീഡിയയിലും സ്റ്റാർ തന്നെ ആണ്. ഒരുകാലത്തു യുവ നടന്മാരിൽ തിളങ്ങി നിന്ന നടനാണ് കൃഷ്ണ കുമാർ. ഇന്ന് കൃഷ്ണൻ കുമാറിന്റെ പിറന്നാൾ ആണ്. മക്കൾ നാലുപേരും അച്ഛന് ജന്മദിനസസകൾ നേർന്നു എത്തി കഴിഞ്ഞു. ഒപ്പം ഭാര്യം.

Also read : മുത്തുമണിയുടെ വാക്കുകൾ കേട്ടു നോക്കൂ… വൈറൽ ആയ ഉപദേശ വീഡിയോ.. നടേശാ കൊല്ലണ്ട

മനോഹരമായ ചിത്രങ്ങളും വിഡിയോസും റീൽസുമാണ് മക്കളും ഭാര്യയും പങ്കു വെച്ചിരിക്കുന്നത്. നിരവധി താരങ്ങളും സുഹൃത്തുക്കളുമാണ് ഇതിനോടകം ജന്മദിന ആശംസകൾ നേർന്നു എത്തിയത്. നിരവധി ആരാധകരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും കമന്റുകളും ആയി വരുന്നുണ്ട്. മക്കളുടെ വിഡിയോസിനു ശേഷം നിരവധി കമന്റുകളുമായി ആരാധകർ എത്തുന്നു. നിങ്ങൾ ഒരു വലിയ കുടുംബമാണ്, വലിയൊരു ഇൻസ്പിരിറഷൻ ആണ്. എല്ലാവർക്കും നിങ്ങളെ കാണുന്നത് ഇഷ്ട്ടമാണ്. ഇങ്ങനെ തന്നെ സന്തോഷമായി ഇരിക്കട്ടെ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

ഈയൊരു പിറന്നാൾ ദിവസം എല്ലാ വർഷവും ഇങ്ങനെ ആഘോഷിക്കുവാൻ സാധിക്കട്ടെ എന്നൊക്കെയും പറയുന്നുണ്ട്. കൃഷ്ണ കുമാറും ഇത്തരം സ്റ്റോറുകൾ എല്ലാം പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എല്ലാവരുടെ പിന്തുണക്കും ആശംസകൾക്കും നന്ദി എന്നും കൃഷണ കുമാർ പറഞ്ഞിരുന്നു. ദിയ ആണ് രസകരമായി വിഷ് ചെയ്തതെന്ന് തന്നെ പറയാം. അച്ചനൊപ്പമുള്ള റീൽസ് ആണ് ദിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also read : ടിക് ടോക് താരം താരം പി ടിയിൽ .. ആളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

എന്റെ അച്ഛനുമായുള്ള ഏറ്റവും പ്രിയപ്പെട്ട വീഡിയോ തന്നെ പോസ്റ്റ് ചെയ്തു വിഷ് ചെയ്യുന്നു എന്ന് പറഞ്ഞാണ് ദിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനോടൊപ്പം നിരവധി കോമഡി സീനുകൾ അഭിനയിച്ചു കൊണ്ടാണ് ദിയ എത്തിരിക്കുന്നത്. അച്ഛനോടൊപ്പം ഇടക്കെ ഇട്ടിരുന്ന പെർഫെക്റ്റ് ഓക്കേ എന്ന ഡാൻസ് എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വിരൽ ആയി തന്നെ മാറിയിരുന്നു.

ഇപ്പോൾ കൃഷ്ണൻ കുമാർ മക്കളുടെ റീൽസ് വീഡിയോകളിൽ കൂടി വൈറൽ ആകുന്നത് കണ്ടു ആഘോഷിക്കുക തന്നെയാണ് പ്രേക്ഷകർ. താരങ്ങളും സുഹൃത്തുക്കളും ആരാധകരും എല്ലാവരും തന്നെ ഇതിനോടകം തന്നെ കൃഷ്ണൻ കുമാറിന് പിറന്നാൾ ആശംസിച്ചു കഴിഞ്ഞു. ഇങ്ങനെ ഒരു ഭാര്യയെയും മക്കളെയും കിട്ടുവാൻ ഭാഗ്യം തന്നെ വേണം എന്നാണ് എല്ലാവരും തന്നെ പറയുന്നത്.

മലയാള സിനിമയിൽ നായകനായും പ്രതിനായകനായും നിരവധി കഥാപാത്രങ്ങളിലൂടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കലാകാരനാണ് നടൻ കൃഷ്ണ കുമാർ. സിനിമക്ക് പുറമെ സീരിയലിലും നിറ സാന്നിധ്യമായിരുന്നു കൃഷ്ണ കുമാർ, മലയാളത്തിന് പുറമെ തമിഴിലും ജനശ്രദ്ധ നേടിയ താരമായിരുന്നു കൃഷ്‌ണകുമാർ. തമിഴ്ലും സിനിമകളും സീരിയലുകളും താരം ചെയ്തിരുന്നു.

കാഷ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് കൃഷ്ണകുമാർ അഭിനയ ജീവിതത്തിൽ ആരംഭം കുറിക്കുന്നത് . അദ്ദേഹവും കുടുംബവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്കെല്ലാം സുപരിചിതരാണ്, നാല് പെണ്മക്കൾ അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം എപ്പോഴും വാർത്തകളിൽ നിറ സാന്നിധ്യമാണ്. മൂത്ത മകൾ അഹാന, രണ്ടാമത്തെ മകൾ ദിയ, പിന്നെ ഇശാനി, ഹൻസിക എന്നിങ്ങനെ നാല് പെണ്മക്കളാണ്, ഇവരിൽ മൂത്തമകൾ അഹാന ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള ഒരു നായികയാണ്.

Also read : വാപ്പയുടെ രണ്ടാം വിവാഹം നടത്തി നടി അനാർക്കലി; ഉമ്മയായ നടി ലാലിയുടെ അവസ്ഥ ഇങ്ങനെ; മനസു തുറന്ന് താരം!

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛൻ ചിരിപ്പിച്ചു കീഴടക്കിയ ലോകം മകൻ കീഴടക്കുന്നു, കുതിരവട്ടം പപ്പുവിന്റെയും മകൻ ബിനു പപ്പുവിന്റെയും കഥ
Next post ഇന്റർവ്യൂവിനിടെ പൊ ട്ടിക്ക രഞ്ഞ് തംബുരു മോൾ, വൈറൽ ആയ വീഡിയോ കാണാം