ഇന്റർവ്യൂവിനിടെ പൊ ട്ടിക്ക രഞ്ഞ് തംബുരു മോൾ, വൈറൽ ആയ വീഡിയോ കാണാം

Read Time:4 Minute, 33 Second

ഇന്റർവ്യൂവിനിടെ പൊ ട്ടിക്ക രഞ്ഞ് തംബുരു മോൾ, വൈറൽ ആയ വീഡിയോ കാണാം

സോന ജെലീന എന്ന് പറഞ്ഞാൽ ഒരുപക്ഷെ പ്രേക്ഷകർക്ക് അറിഞ്ഞെന്നു വരില്ല. എന്നാൽ വാനമ്പാടിയിലെ തംബുരു മോളെ എല്ലാവർക്കും അറിയാം. നാലര വയസ്സുമുതലാണ് സോന അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. കുങ്കുമപ്പൂവ് എന്ന സീരിയലിൽ കുറെ സീനിയർ താരങ്ങൾക്കു ഒപ്പം ആശ ശരത്തിന്റെ കൊച്ചു മകൾ ആയിട്ടാണ് താരം നമ്മുക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ആണ് മുതൽ ഇന്ന് വരെ ഇവൾ ടെലിവിഷൻ പ്രേക്ഷകരുടെ കുട്ടി താരമാണ്.

Also read : അച്ഛൻ ചിരിപ്പിച്ചു കീഴടക്കിയ ലോകം മകൻ കീഴടക്കുന്നു, കുതിരവട്ടം പപ്പുവിന്റെയും മകൻ ബിനു പപ്പുവിന്റെയും കഥ

വാനമ്പാടി സീരിയലിൽ തംബുരുമോൾ; കുങ്കുമപ്പൂവിലെ കാർത്തു; കുഞ്ഞി തംബുരു ആളൊരു പുലിയാണ്. മിന്നും പ്രകടനമാണ് ഈ കുട്ടി താരം മലയാള ടെലിവിഷൻ പരമ്പരകളിൽ കാഴ്ചവയ്ക്കുന്നത്. നല്ല ചുരുണ്ട മുടിയും, നുണക്കുഴി കവിളും, വട്ടമുഖവും കുസൃതി നിറഞ്ഞ കണ്ണുകളും ഈ കുട്ടി കുറുമ്പിയെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ നെഞ്ചേറ്റിയത്.. ടീച്ചർ ആകണം എന്നുണ്ടെങ്കിലും, വലിയൊരു നടിയാകണം എന്നാണ് താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. കരയുന്ന സീനുകൾ വരുമ്പോൾ ഈ താരം ഗ്ലിസറിൻ ഉപയോഗിക്കാറേ ഇല്ല. ഗ്ലിസറിൻ ഉപയോഗിച്ചാൽ അപ്പോൾ തന്നെ തലവേദന വരുമെന്നാണ് കുട്ടി തംബുരുവിന്റെ അഭിപ്രായം.

കുങ്കുമപ്പൂവ് സീരിയലിനു ശേഷം ഒരു തമിഴ് പടത്തിൽ അഭിനയിക്കുകയും ചെയ്ത ഇ മിടുക്കി, ഒരു മലയാള സിനിമയിലും അഭിനയിച്ചു. അന്ന് മുതൽ ഇന്നോളം കേരളക്കരയുടെ സ്വന്തം തംബുരു മോളാണ് ഇവൾ. ഇപ്പോൾ ഇതാ ഒരു ഇന്റർവ്യൂ നടക്കുന്നതിനിടെ പൊട്ടി കരയുന്ന സോനയുടെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. വീഡിയോ കാണാം

പദ്മിനിയുടെയും മോഹൻ കുമാറിന്റെയും മകളായിട്ടാണ് തംബുരുവിനെ നമ്മൾക്ക് അറിയൂ. എങ്കിലും കക്ഷി കോവളം സ്വദേശികളായ പ്രസന്ന – സുകു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇവൾ . രണ്ട് ആണ്മക്കൾക്ക് ശേഷം കുറെ വർഷങ്ങൾ കഴിഞ്ഞു കിട്ടിയ കുഞ്ഞുരാജകുമാരിയാണ് ജലീന.

also read : ടിക് ടോക് താരം താരം പി ടിയിൽ .. ആളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

കഴിഞ്ഞ വർഷം ഷൂട്ടിങ് ദിനങ്ങൾ വല്ലാതെ മിസ് ചെയ്തപ്പോഴാണ് സ്വന്തമായി ഒരു ഷോർട്ട് ഫിലിം ചെയ്താലോ എന്ന ആഗ്രഹം മനസ്സിൽ വന്നത് രണ്ടാമത്തെ ചേട്ടനായ ജെലിനോട് കാര്യം പറഞ്ഞപ്പോൾ കട്ട സപ്പോർട്ട് നൽകി. അങ്ങനെ വീട്ടിലെ അംഗങ്ങളെ തന്നെ താരങ്ങളാക്കി, പൂർണമായും വീടിനുള്ളിൽ തന്നെ ഷൂട്ട് ചെയ്ത ഷോർട്ട് ഫിലിം ആണ് കൊ റോ ണ ഭൂതം.

മനസ്സിൽ തോന്നിയ ചില ചിന്തകൾ പ്രവർത്തികമാക്കുന്നു അത്രമാത്രം. അതിനു പൂർണ പിന്തുണയുമായി കുടുംബം റിപ്പോലും കൂടെ നിൽക്കുന്നു. അതാണ് കൊ റോണ കാലത്തേ ഒരു സന്തോഷം. ഇ കൊച്ചു ഷോർട്ട് ഫിലിമിന് ധാരാളം തെറ്റുകൾ ഉണ്ടാകാം. എന്നാൽ എന്റെ ആദ്യത്തെ ഷോർട്ട് ഫിലിം നിർമാണ പരീക്ഷണമാണ് അത്. ലോക്ഡൗൺ കാലം പുതിയ ചില കാര്യങ്ങൾ പഠിക്കാൻ കൂടി ഉപകരിച്ചതിൽ സന്തോഷം.

Also read : കടമറ്റത്ത് കത്തനാർ ആയി എത്തിയ പ്രേക്ഷകരുടെ പ്രിയ നടന് സംഭവിച്ചത് കണ്ടോ?

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നാലു മക്കളിൽ ഏറ്റവും വ്യത്യസ്ത രീതിയിൽ അച്ഛന് പിറന്നാൾ ആശംസിച്ച് ദിയ കൃഷ്ണ തന്നെ
Next post ജീവിതത്തിൽ അന്ന് അനുഭവിച്ച വേദനകളാണ് പിന്നീട് ചിരിയായി മാറിയത്: മലയാളികളുടെ പ്രിയ നടൻ നെൽസൺ ശൂരനാട്