ടിക് ടോക് താരം താരം പി ടിയിൽ .. ആളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

Read Time:6 Minute, 0 Second

ടിക് ടോക് താരം താരം പി ടിയിൽ .. ആളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

ടിക്കറ്റോക് എന്ന ആപ്പ് പലർക്കും പല ഉപകാരങ്ങളാണ് കൊടുത്ത്. പലരെയും പ്രശസ്തരാക്കി. സാധാരണക്കാരെ പോലും പ്രശസ്തരാക്കി എന്ന് വേണമെങ്കിൽ പോലും പറയാം. വീട്ടിൽ വെച്ച് വീഡിയോ ചെയ്തു തകർത്തപ്പോൾ, അവരെല്ലാം മലയാളികളുടെ മനസിലേക്കാണ് കയറുന്നതു എന്ന് അവർ പോലും അറിഞ്ഞില്ല. ഇപ്പോൾ പ്രൊമോഷൻസ് പോലെയുള്ള പരിപാടികളിലൂടെ അവർ ലക്ഷങ്ങൾ ആണ് സമ്പാദിക്കുന്നത്.

Also read : വാപ്പയുടെ രണ്ടാം വിവാഹം നടത്തി നടി അനാർക്കലി; ഉമ്മയായ നടി ലാലിയുടെ അവസ്ഥ ഇങ്ങനെ; മനസു തുറന്ന് താരം!

പലരെയും, അതായതു നാട്ടിൻ പുറത്തുക്കാരെയും പോലും ഹീറോയുടെ പരിവേഷം ചാർത്തി കൊടുത്തതിനും ടിക്കറ്റോക് നു നല്ലൊരു പങ്കുണ്ട്. ടിക്കറ്റോക് കാരണം നിരവധി പേർക്കാണ് നിരവധി സ്ഥലങ്ങളിൽ അവസരങ്ങൾ ലഭിച്ചത്. പലരെയും ഇന്ന് പുറത്തു കാണുമ്പോൾ, അവർ ടിക്കറ്റോക്കിലെ സ്റ്റാർ അല്ലെ? എന്ന് അറിയുവാൻ സാധിച്ചതും ഇ ആപ്പിലൂടെ ആണ്. പലർക്കും സിനിമയിലേക്കും സീരിയലിലേക്കും സീരിയസുകളിലേക്കും ഇതിനോടകം ഇ ആപ്പിലൂടെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇങ്ങനെ ടിക്കറ്റോക്കിലൂടെ പ്രശസ്തനായ വ്യക്തിയാണ് മുത്തുമണി എന്ന് വിളിച്ചു വരുന്ന ഒരു ചെറുപ്പക്കാരൻ. എല്ലാവർക്കും അറിയാം ഇദ്ദേഹത്തിനെ കാരണം കരഞ്ഞു കൊണ്ട് മുത്തുമണിയെ എന്ന് വീഡിയോ ചെയ്താണ് ടിക്കറ്റോക്കിലൂടെ ഇദ്ദേഹം ആളുകളുടെ ഇടയിൽ പ്രസിദ്ധി നേടിയത്. ഇപ്പോൾ ഇ ചെറുപ്പക്കാരനെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്തു വരുന്നത്. ഫോണിലൂടെ പരിചയപ്പെട്ട പ്രാ യപൂ ർത്തി ആകാത്ത പെ ൺകുട്ടിയെ പീ ഡി പ്പിച്ചു ഗ ർഭിണി ആക്കിയ ടിക്കറ്റോക് താരം അ റ സ്റ്റി ൽ എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

also read : കടമറ്റത്ത് കത്തനാർ ആയി എത്തിയ പ്രേക്ഷകരുടെ പ്രിയ നടന് സംഭവിച്ചത് കണ്ടോ?

അത് മുത്തുമണി എന്ന പേരിൽ വീഡിയോ ചെയ്ത ആളാണ് എന്ന് പറഞ്ഞാണ് വാർത്തകൾ. വടക്കാഞ്ചേരി കുമ്പളങ്ങാട്ടു പള്ളിയത്ത് പറമ്പിൽ വിഘ്‌നേഷ് കൃഷ്ണ (അമ്പിളി -19) ആണ് പോ ലീ സിന്റെ പി ടിയിൽ ആയത്. യൂട്യൂബ് വ്‌ളോഗർ അർജ്യുവിന്റെ റോസ്റ്റിങ്ങിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ അമ്പിളി എന്നറിയപ്പെടുന്ന ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ ആണ് ഇത്തരത്തിൽ പി ടിക്കപ്പെട്ടത് . ടിക് ടോക് വീഡിയോകളിലൂടെ താരത്തിന്റെ ആരാധികയായ് മാറിയ പെ ൺകുട്ടിയെ ഫോണിലൂടെ നേരിട്ട് പരിചയപ്പെടുകയായിരുന്നു.

പരിചയം പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ വിവാഹം ചെയ്തുകൊള്ളാം എന്നും പെൺകുട്ടിയോട് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇത് വിശ്വസിച്ചാണ് വിഘ്‌നേഷുമായി കൂടുതൽ അടുക്കുന്നത്. ഇരുവരും സ്ഥിരമായി ഫോണിൽ വിളിക്കുകയും നേരിൽ കാണുകയും ചെയ്തിരുന്നു. വീട്ടുകാർ അറിയാതെ ഒരുദിവസം പെൺകുട്ടിയെ ബൈക്കിൽ വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. അന്നേ ദിവസമാണ് പീ ഡ നം നടന്നത്. പീ ഡ ന ത്തിരയായ പെ ൺകുട്ടി ഗ ർഭിണി ആയതോടെ ആണ് സംഭവം വീട്ടികാർ അറിയുന്നത്.

പെൺകുട്ടിയുടെ വീട്ടുകാരുടെ പ രാ തിയെത്തുടർന്ന് ഇയാളെ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് സി. ഐ എം. കെ മുരളിയുടെ നിർദ്ദേശ പ്രകാരം എസ്. ഐ ഉദയകുമാർ, സി പി ഒ മാരായ അസിൽ, സജീവ് എന്നിവർ ചേർന്നാണ് പൊക്കിയത് .

Also read : കാമുകിയെ 10 വർഷം മുറിയിൽ ഒളിപ്പിച്ചു എന്ന് റഹ്മാൻ, എന്നാൽ റഹ്മാന്റെ മാതാപിതാക്കൾ പറഞ്ഞത് കേട്ടോ?

എല്ലാവർക്കും ഇ ചെറുപ്പക്കാരന്റെ മുത്തുമണി എന്ന വീഡിയോ അറിയാം. അതുകൊണ്ടു തന്നെ ഫോട്ടോ കണ്ടതും എല്ലാവർക്കും തന്നെ പെട്ടന്ന് മനസിലായി. നിരവധി ട്രോളുകളാണ് വരുന്നത് . അന്ന് മുത്തുമണി വീഡിയോ ചെയ്തപ്പോൾ തന്നെ നിരവധി ട്രോളുകൾ ഇ ചെറുപ്പക്കാരനെതിരെ വന്നിരുന്നു. ഇപ്പോൾ ഇ വാർത്ത പുറത്തു വന്നത് മുതൽ നിരവധി ട്രോളുകൾ തന്നെ വന്നു എന്ന് തന്നെ പറയാം.കളിയാക്കി കൊണ്ടുള്ള ട്രോളുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

Also read : തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വാപ്പയുടെ രണ്ടാം വിവാഹം നടത്തി നടി അനാർക്കലി; ഉമ്മയായ നടി ലാലിയുടെ അവസ്ഥ ഇങ്ങനെ; മനസു തുറന്ന് താരം!
Next post മുത്തുമണിയുടെ വാക്കുകൾ കേട്ടു നോക്കൂ… വൈറൽ ആയ ഉപദേശ വീഡിയോ.. നടേശാ കൊല്ലണ്ട