മുത്തുമണിയുടെ വാക്കുകൾ കേട്ടു നോക്കൂ… വൈറൽ ആയ ഉപദേശ വീഡിയോ.. നടേശാ കൊല്ലണ്ട

Read Time:6 Minute, 59 Second

മുത്തുമണിയുടെ വാക്കുകൾ കേട്ടു നോക്കൂ… വൈറൽ ആയ ഉപദേശ വീഡിയോ.. നടേശാ കൊല്ലണ്ട

മിക്കവാറും പേർക്ക് അറിയാം വിതുമ്പി ടിക്കറ്റോക് വീഡിയോ ചെയ്യുന്ന ചെറുപ്പക്കാരൻ മുത്തുമണിയെ . അതുകൊണ്ടു തന്നെ ഫോട്ടോ കണ്ടതും എല്ലാവർക്കും തന്നെ പെട്ടന്ന് മനസിലായി. ഇവൻ അവൻ തന്നെ അല്ലേ എന്ന കാര്യം. നിരവധി ട്രോളുകളാണ് വരുന്നത് . അന്ന് മുത്തുമണി വീഡിയോ ചെയ്തപ്പോൾ തന്നെ നിരവധി ട്രോളുകൾ ഇ ചെറുപ്പക്കാരനെതിരെ വന്നിരുന്നു. ഇപ്പോൾ ഇ വാർത്ത പുറത്തു വന്നത് മുതൽ നിരവധി ട്രോളുകൾ തന്നെ വന്നു എന്ന് തന്നെ പറയാം.കളിയാക്കി കൊണ്ടുള്ള ട്രോളുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

Also Read : ടിക് ടോക് താരം താരം പി ടിയിൽ .. ആളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്, മുത്തുമണി എല്ലാ പെങ്ങള്മാർക്ക് വേണ്ടി, അവരുടെ സംരക്ഷണാർത്ഥം വിതുമ്പി വിതുമ്പി ചെയ്ത ഒരു വീഡിയോ.. മുത്ത്മാണി പറയുന്നത് ഇങ്ങനെയാണ്; ഇന്നലെ രണ്ടു മൂന്ന് പെൺകുട്ടികൾ എന്നെ വിളിച്ചു, രണ്ടു മൂന്ന് പേരല്ല വിളിച്ചത്. കുറെ പെൺകുട്ടികൾ ഉണ്ട് . വൃത്തികെട്ട രീതിയിലാണ് ആളുകൾ മെസ്സേജ് അയക്കുന്നത് എന്ന് പറഞ്ഞു. ആ പെൺകുട്ടികൾക്ക് പിന്തുണ നൽകി കൊണ്ട് മുത്തുമണി പറഞ്ഞത്… ആ ഫെയ്ക്ക് അകൗണ്ട് തുടങ്ങിയ ചെക്കാ, നിനക്ക് എന്തിന്റെ കുത്തികഴപ്പാണ്.. നിന്റെ വീട്ടിൽ അമ്മയും പെങ്ങന്മാരും ഒന്നുമില്ലേ ഡാ. എന്റെ പെങ്ങന്മാരുടെ അടുത്താണ് നിന്റെ കളി, വിതുമ്പി കൊണ്ടട്ടാ മുത്തിന്റെ പ്രതികരണം.

എന്റെ പൊന്നു മോനെ ഒന്നുങ്കിൽ നീ ആ ഫെക് ID കളായ. കളയണമെന്നൊന്നും നിർബന്ധമില്ല എന്നാൽ ദയവു ചെയ്തു യൂസ് ചെയ്യരുത് മേലാൽ. എന്തൊക്കെ ആയിരുന്നു അവസാനം ആ സിനിമ ഡയലോഗ് ഓർമ്മ വരുന്നില്ലേ?

ടിക്കറ്റോക് എന്ന ആപ്പ് വഴി പ്രശസ്തനായ ഒരു താരമാണ് ഇപ്പോൾ പിടിയിലാകുന്നത് . ടിക്കറ്റോക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പലരെയും പ്രശസ്തരാക്കി. സാധാരണക്കാരെ പോലും ഇന്ന് ലോകം അറിയുന്ന തരത്തിൽ പ്രശസ്തരാക്കി എന്ന് വേണമെങ്കിൽ പോലും നമ്മുക്ക് പറയാം. വീട്ടിൽ ഇരുന്നു വീഡിയോ ചെയ്തു കത്തികയറിയപ്പോൾ, അവരെയെല്ലാം മലയാളികൾ കിടു കിടു എന്ന് പറഞ്ഞു അഭിനന്ദന പൂമഴ ചൊരിഞ്ഞു. അങ്ങനെ കൂടുതൽ സ്വീകാര്യത കിട്ടിയ ഒരാളാണ് ടിക്കറ്റോക്കിന്റെ ഇ മുത്തുമണി…

Also read : കടമറ്റത്ത് കത്തനാർ ആയി എത്തിയ പ്രേക്ഷകരുടെ പ്രിയ നടന് സംഭവിച്ചത് കണ്ടോ?

തന്റെ ട്രേഡ് മാർക്കായ വിതുമ്പൽ ടിക്കറ്റോക് വിഡിയോയിലോടെ ചാലിച്ചു കൊടുത്തു അനേകരുടെ കയ്യടിയും അതുപോലെ ലക്ഷകണക്കിന് ഫോള്ളോവെർസ് നെയും ഇ ചെറുപ്പക്കാരൻ സ്വന്തമാക്കിയിരുന്നു. അങ്ങനെ പ്രശസ്തനായ വ്യക്തിയാണ് മുത്തുമണി എന്ന് വിളിച്ചു വരുന്ന ഒരു ചെറുപ്പക്കാരൻ. എല്ലാവർക്കും അറിയാം ഇദ്ദേഹത്തിനെ കാരണം കരഞ്ഞു കൊണ്ട് മുത്തുമണിയെ എന്ന് വീഡിയോ ചെയ്താണ് ടിക്കറ്റോക്കിലൂടെ ഇദ്ദേഹം ആളുകളുടെ ഇടയിൽ പ്രസിദ്ധി നേടിയത്. ഇപ്പോൾ ഇ ചെറുപ്പക്കാരനെ കുറിച്ചുള്ള ഒരു വാർത്തയാണ് പുറത്തു വരുന്നത്. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീ ഡി പ്പിച്ചു ഗ ർഭിണി ആക്കിയ ടിക്കറ്റോക് താരം അ റ സ്റ്റി ൽ എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

മുത്തുമണി എന്ന പേരിൽ വീഡിയോ ചെയ്ത ആളാണ് എന്ന് പറഞ്ഞാണ് വാർത്തകൾ ഇന്ന് രാവിലെ മുതൽ നിറഞ്ഞതു. വടക്കാഞ്ചേരി കുമ്പളങ്ങാട്ടു പള്ളിയത്ത് പറമ്പിൽ വിഘ്‌നേഷ് കൃഷ്ണ (അമ്പിളി -19) ആണ് പോ ലീ സിന്റെ പിടിയിൽ ആയത്. യൂട്യൂബ് വ്‌ളോഗർ അർജ്യുവിന്റെ റോസ്റ്റിങ്ങിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ അമ്പിളി എന്നറിയപ്പെടുന്ന ടിക് ടോക് താരം വിഘ്‌നേഷ് കൃഷ്ണ ആണ് ഇത്തരത്തിൽ പിടിക്കപ്പെട്ടത് . ടിക് ടോക് വീഡിയോകളിലൂടെ താരത്തിന്റെ ആരാധികയായ് മാറിയ പെൺകുട്ടിയെ ഫോണിലൂടെ നേരിട്ട് പരിചയപ്പെടുകയായിരുന്നു.

Also read : തൃശ്ശൂരിൽ പോ ലീസ് പൊക്കിയ മാർട്ടിൻ നയിച്ചത് ആഡംബര ജീവിതം, വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിതം

പരിചയം പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ വിവാഹം ചെയ്തുകൊള്ളാം എന്നും പെൺകുട്ടിയോട് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇത് വിശ്വസിച്ചാണ് വിഘ്‌നേഷുമായി കൂടുതൽ അടുക്കുന്നത്. ഇരുവരും സ്ഥിരമായി ഫോണിൽ വിളിക്കുകയും നേരിൽ കാണുകയും ചെയ്തിരുന്നു. വീട്ടുകാർ അറിയാതെ ഒരുദിവസം പെൺകുട്ടിയെ ബൈക്കിൽ വിളിച്ചിറക്കി കൊണ്ടുപോയിരുന്നു. അന്നേ ദിവസമാണ് പീ ഡ നം നടന്നത്. പീ ഡ ന ത്തിരയായ പെൺകുട്ടി ഗ ർഭിണി ആയതോടെ ആണ് സംഭവം വീട്ടികാർ അറിയുന്നത്.

Also read :വാപ്പയുടെ രണ്ടാം വിവാഹം നടത്തി നടി അനാർക്കലി; ഉമ്മയായ നടി ലാലിയുടെ അവസ്ഥ ഇങ്ങനെ; മനസു തുറന്ന് താരം!

Leave a Reply

Your email address will not be published. Required fields are marked *

Previous post ടിക് ടോക് താരം താരം പി ടിയിൽ .. ആളെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
Next post അച്ഛൻ ചിരിപ്പിച്ചു കീഴടക്കിയ ലോകം മകൻ കീഴടക്കുന്നു, കുതിരവട്ടം പപ്പുവിന്റെയും മകൻ ബിനു പപ്പുവിന്റെയും കഥ