ആലപ്പുഴയെ ന ടു ക്കിയ സംഭവം, നടന്നതറിഞ്ഞ് ന ടു ക്കം മാറാതെ നാട്ടുകാർ

Read Time:4 Minute, 49 Second

ആലപ്പുഴയെ ന ടു ക്കിയ സംഭവം, നടന്നതറിഞ്ഞ് ന ടു ക്കം മാറാതെ നാട്ടുകാർ

സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്നതു. കാ മുകനും പുതിയ കാ മുകിയും ചേർന്ന്, പഴയ കാ മുകിയെ ഇല്ലാതെ ആക്കി. മൂന്നുപേരും ചേർന്ന് നടന്ന ശാരീരിക ബ ന്ധത്തിനിടയിലാണ് പുതിയ കാ മുകിയുടെ സഹായത്താൽ കാ മുകൻ പഴയ കാ മുകിയുടെ ക ഴു ത്തു ഞെ, രി ച്ചു. അബോ ധാവസ്ഥയിൽ ആയതിനെ തുടർന്ന് മ രി ച്ചെന്നു കരുതി ആറ്റിൽ തള്ളുവാൻ തീരുമാനിക്കുക ആയിരുന്നു.

അങ്കിളിന്റെ വിയോഗ വേദനയിൽ പേളി; മര ണ കാരണം വെളിപ്പെടുത്തി താരം

ഇതിനുശേഷം മൃ ത ദേ ഹം ആറ്റിൽ കളയുവാനായി വള്ളത്തിൽ കൊണ്ട് പോകുന്ന വഴി, വള്ളം മറിയുകയും യുവതിയുടെ മൃ ത ദേഹം അവിടെ തന്നെ ഉപേക്ഷിച്ചു ഇരുവരും മടങ്ങുക ആയിരുന്നു.

ആറുമാസം ഗർഭിണിയായ കാ മുകിയെയാണ് കാ മുകനും മറ്റൊരു കാ മുകിയും ചേർന്ന് ഇല്ലാതാക്കുവാൻ ശ്രമിച്ചത്. പുന്നപ്ര തെക്ക് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിതയാണ് (32) മ രി ച്ചത്. നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷും (36) കാ മുകി കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടിൽ രജനിയും (38) ചേർന്നാണു ഇത് നടത്തിയത് എന്ന് പോ ലീ സ് പറഞ്ഞു.

വെള്ളം ഉള്ളിൽച്ചെന്നു മ രി ച്ച യുവതിയുടെ മൃ ത ദേ ഹം കഴിഞ്ഞ ദിവസം പള്ളാത്തുരുത്തി ആറ്റിൽ അ ജ്ഞാ ത മൃ ത ദേ ഹമെന്ന നിലയിൽ കണ്ടെത്തിയത്. വ ഴിവിട്ട ബന്ധം, ഒടുവിൽ ഇങ്ങനെ ആയി തിരുക ആയിരുന്നു . കായംകുളത്തെ ഫാമിൽ ജോലി ചെയ്യുമ്പോഴാണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്.

 

പ്രണയമായപ്പോൾ ഭർത്താവും രണ്ടു മക്കളുമടങ്ങിയ കുടുംബത്തെ ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിട്ടു. രണ്ടു വർഷത്തോളം കോഴിക്കോട്ടും തൃശ്ശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗർഭിണിയായി.

അതേസമയം തന്നെ, പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലർത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണ് പ്രബീഷുമായി അടുത്തത്.

ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടു. ഇതോടെ രജനിയും പ്രബീഷും ചേർന്ന് അനിതയുടെ ഗർ ഭം അ ല സിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നുവെന്നും പോ ലീ സ് പറഞ്ഞു.

ആലത്തൂരിലുള്ള കാർഷിക ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് അനിതയെ വെള്ളിയാഴ്ച രജനിയുടെ കൈനകരിയിലെ വീട്ടിലേക്കു വിളിച്ചുവരുത്തി. മൂവരും ചേർന്ന് ശാ രീരിക ബ ന്ധത്തിലേർപ്പെട്ടു.

ഒടുവിൽ ബോഡി ബിൽഡിങ് ചാമ്പ്യനായി; മലയാളികളുടെ പ്രിയ അവതാരക ശ്രീയ അയ്യരുടെ അതിജീവനകഥ അമ്പരിപ്പിക്കുന്നതാണ്

ബോ ധരഹിതയായ അനിത വെള്ളം ഉള്ളിൽച്ചെന്നാണു മ രി ച്ചത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം ആറ്റിൽ മൃ ത ദേ ഹം പൊ ങ്ങി.

ഇതേ തുടർന്ന് പോ ലീ സ് സ്ഥലത്തെത്തി അ ന്വേഷണം ആരംഭിച്ചു. പോ സ്റ്റ്‌ മോ ർ ട്ടത്തിലെ സൂചനകളിൽ നിന്ന് സം ഭവം കൊ ല പാ തകമാണെന്ന രീതിയിൽ നെടുമുടി പോ ലീ സ് നടത്തിയ അ ന്വേഷണത്തിൽ അനിതയുടെ ഫോൺ രേഖകൾ വഴി പോ ലീ സ് പ്രബീഷിലേക്കു എത്തുക ആയിരുന്നു.

25 വർഷങ്ങൾക്കിപ്പറം മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ശരത് പ്രകാശ്

Leave a Reply

Your email address will not be published. Required fields are marked *

Previous post 25 വർഷങ്ങൾക്കിപ്പറം മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ശരത് പ്രകാശ്
Next post ഉള്ളിൽ കാമുകന്റെ കല്യാണം, വിവാഹ വേദിക്ക്​ പുറത്ത്​ നെഞ്ചുപൊട്ടി കരഞ്ഞ്​ യുവതി – ഏവരെയും സങ്കടപ്പെടുത്തിയ ആ വിഡിയോ കാണാം