പാപ്പുവിന്റെ പിറന്നാൾ ആഘോഷമാക്കി ഗോപി സുന്ദർ, നെഞ്ചുപൊട്ടി ബാലയുടെ വാക്കുകൾ വൈറലാകുന്നു

Read Time:4 Minute, 10 Second

പാപ്പുവിന്റെ പിറന്നാൾ ആഘോഷമാക്കി ഗോപി സുന്ദർ, നെഞ്ചുപൊട്ടി ബാലയുടെ വാക്കുകൾ വൈറലാകുന്നു

മലയാളികൾക്ക് ഏറെ പ്രിയമുള്ള താരപുത്രിയാണ് അവന്തിക എന്ന പാപ്പു. പാപ്പുവിന്റെ അച്ഛനായ ബാലയും അമ്മ അമൃതയും വേർപിരിഞ്ഞു ഇപ്പോൾ പുതിയ ജീവിതം നയിക്കുകയാണ്. അമ്മയായ അമൃതക്കും, അമ്മയുടെ ലിവിങ് പങ്കാളി ഗോപി സുന്ദറിനൊപ്പമാണ് ഇപ്പോൾ പാപ്പുവിന്റെ ജീവിതം.

സമ്മാനങ്ങളുമായി ഗൾഫിൽനിന്നും ഭാര്യയെ കാണാനെത്തിയ ഭർത്താവ് കണ്ടത്.. നടുങ്ങി നാട്ടുകാർ

അതേസമയം ഇന്നലെ ആയിരുന്നു പാപ്പുവിന്റെ പത്താം പിറന്നാൾ. പാപ്പുവിന്റെ പിറന്നാൾ അടിപൊളിയായി ആഘോഷിച്ചിരിക്കുകയാണ് ഇപ്പോൾ ഗോപി സുന്ദർ. അതിനോടൊപ്പം തന്നെ അച്ഛൻ ബാലയുടെ പ്രതികരണവും ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്.

സോഷ്യൽ മീഡിയ വഴിയാണ് മകളുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി അമൃത എത്തിയത്. പാപ്പുവും അടുത്ത കുട്ടുക്കാർക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ്. ഞങ്ങളുടെ പുന്നാരക്കുടത്തിനു ഒരായിരം ഉമ്മ. പാപ്പുക്കുട്ടന് ഞങ്ങടെ പിറന്നാൾ പൊന്നുമ്മ എന്നാണ് ഗോപി സുന്ദർ ആശംസിച്ചത്.

ഭാഗ്യം തേടി വന്നപ്പോൾ ചിലത് നഷ്ടം ആയി – തുറന്ന് പറഞ്ഞ് ഓണം ബമ്പർ വിജയി അനൂപ്

മകൾ കൈക്കുഞ്ഞായിരുന്നപ്പോൾ എടുത്ത പുഞ്ചിരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു അമൃതയുടെ ആശംസ. അവളുടെ ആദ്യത്തെ പുഞ്ചിരി. എന്നെ ഭ്രാന്തു പിടിപ്പിച്ച ചിരി. അവളുടെ ഈ ചിരിയാണ് എന്നെ ഇന്നും ജീവിക്കുവാൻ പ്രേരിപ്പിക്കുന്നത്. എന്റെ പാപ്പു, കുഞ്ഞേ മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്.

എന്ത് തന്നെ ആയാലും ലോകം എനിക്ക് എതിരെ തിരിഞ്ഞാലും ഞാൻ നിനക്കൊപ്പം ആയിരിക്കും എന്ന് വാഗ്ദാനം ചെയ്യുന്നു. ഞാൻ എന്നും നിന്നെ ഇതുപോലെ സന്തോഷവതിയായി വെക്കും. മമ്മി നിന്നെ വളരെയധികം സ്നേഹിക്കുന്നു. നീയാണ് ഏറ്റവും വലിയ ശക്ത. ജന്മദിനാശംസകൾ എന്റെ കണ്മണി. നിയന് എന്റെ ജീവിതം എന്നാണ് അമൃത കുറിച്ചത്.

വീടിന്റെ മുറ്റത്ത് ജപ്തി നോട്ടീസ് കണ്ടപ്പോൾ വിദ്യാർത്ഥിനിക്ക് അപമാനഭാരം താങ്ങാൻ കഴിഞ്ഞില്ല

ഇത്തവണ പാപ്പുവിന്റെ പിറന്നാൾ ആഘോഷത്തിന് ഗോപി സുന്ദറും കൂടെയുണ്ട്. അമ്മക്ക് ജീവിതത്തിൽ കൂട്ടായി എത്തിയ വ്യക്തിയെ പാപ്പുവും സ്വീകരിച്ചു കഴിഞ്ഞു. പാപ്പുവിന്റെ ഇമ്പ്രെസ്സ് ചെയ്യുവാൻ തൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല എന്നും, തൻ എന്താണോ അങ്ങനെ തന്നെയാണ് അവൾ എന്നെ സ്നേഹിക്കുന്നത് എന്നും അവൾ ഇപ്പോൾ ഹാപ്പി ആണെന്നും ഗോപി സുന്ദർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം മകൾക്കു പിറന്നാൾ ആശംസിക്കുന്നു ബാലയുടെ വിഡിയോയും ഇപ്പോൾ വൈറലാകുന്നുണ്ട്.

പെൺകുട്ടികളോട് ഇവർ ചെയ്തത് കണ്ടോ – വീഡിയോ ഞെട്ടൽ ഉണ്ടാക്കുന്നത് – ലേശം ഉളുപ്പൊക്കെ ആകാം

Leave a Reply

Your email address will not be published. Required fields are marked *

Previous post പെൺകുട്ടികളോട് ഇവർ ചെയ്തത് കണ്ടോ – വീഡിയോ ഞെട്ടൽ ഉണ്ടാക്കുന്നത് – ലേശം ഉളുപ്പൊക്കെ ആകാം
Next post അഭിരാമിക്കരികില്‍ ഗൾഫിൽ നിന്നും അവൾക്കായി കൊണ്ടുവന്ന പേനയും മിഠായികളും ചേര്‍ത്ത് വച്ച് അച്ഛന്‍, ചങ്കുപൊടിയുന്ന കാഴ്ച