പെൺകുട്ടികളോട് ഇവർ ചെയ്തത് കണ്ടോ – വീഡിയോ ഞെട്ടൽ ഉണ്ടാക്കുന്നത് – ലേശം ഉളുപ്പൊക്കെ ആകാം

Read Time:3 Minute, 56 Second

പെൺകുട്ടികളോട് ഇവർ ചെയ്തത് കണ്ടോ – വീഡിയോ ഞെട്ടൽ ഉണ്ടാക്കുന്നത് – ലേശം ഉളുപ്പൊക്കെ ആകാം

സാക്ഷര കേരളം എന്ന് പലപ്പോഴും വാദിക്കുന്നവരാണ് നമ്മൾ മലയാളികളിൽ മിക്കവാറും പേരും. ഇപ്പോഴും അതൊരു അഭിമാനമായി ഉയർത്തി പിടിക്കാറുമുണ്ട്. എന്നാൽ ഈ സാക്ഷര കേരളത്തിൽ ചില നേരത്തു നടക്കുന്നത് വിശ്വസിക്കുവാൻ സാധിക്കുന്നതിൽ അപ്പുറമാണ്.

ഭാഗ്യം തേടി വന്നപ്പോൾ ചിലത് നഷ്ടം ആയി – തുറന്ന് പറഞ്ഞ് ഓണം ബമ്പർ വിജയി അനൂപ്

ഇപ്പോളിതാ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്തു വരുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ വെള്ളാനിക്കൽ പാറ കാണുവാൻ എത്തിയ സ്‌കൂൾ വിദ്യാർത്ഥികളെ നാട്ടുകാരിൽ ചിലർ മ ർദിച്ചു.

സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നു ആരോപിച്ചു കമ്പുകൊണ്ടു പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ മർദിക്കുന്നതും അതോടൊപ്പം കുട്ടികൾ നിലവിളിക്കുന്നത് ഉൾപ്പെടെയുള്ള വീഡിയോ പുറത്തു വന്നു.

വീടിന്റെ മുറ്റത്ത് ജപ്തി നോട്ടീസ് കണ്ടപ്പോൾ വിദ്യാർത്ഥിനിക്ക് അപമാനഭാരം താങ്ങാൻ കഴിഞ്ഞില്ല

കുട്ടികൾ സുഹൃത്തിന്റെ വീട്ടിൽ എത്തിയതിനു ശേഷം പാറ കാണുവാൻ എത്തിയതായിരുന്നു. കുട്ടികളെ മ ർദിച്ച ശ്രീനാരായണപുരം സ്വദേശി മനീഷിനെതിരെ പോത്തൻകോട് പോലീസ് കേ സെടുത്തു.

കുട്ടികളെ ഓടിച്ചിട്ട് മ ർദിച്ചിട്ടും ജ്യാ മം ലഭിക്കുന്ന വ കുപ്പുകളാണ് ചു മത്തിരിക്കുന്നത്. പാറ കാണുവാൻ എത്തിയവരിൽ ചിലരാണ് മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിരിക്കുന്നതു.

നടുങ്ങി തൃശ്ശൂർ.. അങ്കണവാടിയിലേക്ക് കുഞ്ഞിനെക്കൂട്ടി പോയ അമ്മ പക്ഷേ ചെയ്തത്..എങ്ങനെ തോന്നിയിത്

ഈ മാസമാദ്യമാണ് സംഭവം നടന്നത്. റോഡിൽ നിന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘത്തിന് നേർക്ക്, നാട്ടുകാരിൽ ചിലർ ആക്രോശിച്ചു അടിക്കുക ആയിരുന്നു. എന്താണ് ഇവിടെ നടക്കുന്നത് എന്ന് ചോദ്യം ചെയ്തു മനീഷ് കുട്ടികളെ അടിക്കുന്നതും, ഒരു പെൺകുട്ടി അലറി വിളിച്ചുകൊണ്ടു ഓടുന്നതും വീഡിയോയിലുണ്ട്.

കൈകൊണ്ടു കുട്ടികളെ അടിക്കുന്നുമുണ്ട്. വഴിയാത്രക്കാരനായ യുവാവ് പെൺകുട്ടികളെ മർദിച്ചത് ചോദ്യം ചെയ്തപ്പോൾ ‘നീയാരാടാ ചോദിക്കുവാൻ’ എന്ന് നാട്ടുകാരിൽ ഒരാൾ തിരിച്ചു ചോദിക്കുന്നതും വിഡിയോയിൽ കാണാം. ഇത്തരം സംഭവങ്ങൾ കേരളത്തിലാണ് നടക്കുന്നത് എന്ന് ഏവരെയും ഞെട്ടിക്കുന്നതാണ്. കാരണം വിദ്യാഭ്യാസത്തിൽ ഒന്നാമത് നിൽക്കുന്ന കേരളത്തിൽ ഇത്തരം ചില സദാചാരവാദികൾ ഉണ്ടെന്നുള്ളത് ഏവരെയും ഞെട്ടിക്കുന്നു.

സമ്മാനങ്ങളുമായി ഗൾഫിൽനിന്നും ഭാര്യയെ കാണാനെത്തിയ ഭർത്താവ് കണ്ടത്.. നടുങ്ങി നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post സമ്മാനങ്ങളുമായി ഗൾഫിൽനിന്നും ഭാര്യയെ കാണാനെത്തിയ ഭർത്താവ് കണ്ടത്.. നടുങ്ങി നാട്ടുകാർ
Next post പാപ്പുവിന്റെ പിറന്നാൾ ആഘോഷമാക്കി ഗോപി സുന്ദർ, നെഞ്ചുപൊട്ടി ബാലയുടെ വാക്കുകൾ വൈറലാകുന്നു