ബസ് വെള്ളത്തിൽ ഇറക്കിയതിന് സ സ്പെ ൻഷൻ കിട്ടിയ ഡ്രൈവർ ചെയ്തത് കണ്ടോ?

Read Time:4 Minute, 21 Second

ബസ് വെള്ളത്തിൽ ഇറക്കിയതിന് സ സ്പെ ൻഷൻ കിട്ടിയ ഡ്രൈവർ ചെയ്തത് കണ്ടോ?

യാത്രക്കാരുടെ ജീ വൻ ര ക്ഷി ച്ചതിനാണ് KSRTC തന്നെ സസ്‌ പെ ൻഡ് ചെയ്തതെന്ന വാ ദ വുമായികോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ വെള്ളക്കെട്ടിൽ മുങ്ങിയ ബസ്സിന്റെ ഡ്രൈവർ.

പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?

ജയ്ദീപ് സെബാസ്റ്റ്യൻ എന്നാണ് ഇയാളുടെ പേര്. തബല കൊട്ടുന്ന വീഡിയോ പങ്കു വെച്ചാണ് ജയ്ദീപ് സെബാസ്റ്റ്യൻ സ സ്പെൻ ഷനോട് പ്രതികരിച്ചത്.

യാത്രക്കാരുടെ ജീ വനുകൾ ര ക്ഷി ച്ചതിനു സ്‌ പെ ൻഡ് ചെയ്ത സന്തോഷം കൊണ്ട് പുളകിതനായി ജയനാശാൻ തബലയെടുത്തു പെ രുക്കിയപ്പോൾ എന്ന തലക്കെട്ടോടു കൂടിയാണ് ജയ്ദീപ് സെബാസ്റ്റ്യൻ വീഡിയോ പങ്കു വെച്ചത്.

പോകരുതെന്ന് പറഞ്ഞിട്ടും പോയി, പിന്നീട് നാട്ടുകാർ കണ്ട കാഴ്ച…..

സസ്‌ പെ ൻഡ് ചെയ്ത വാർത്ത കുറിപ്പിനൊപ്പം പങ്കു വെച്ചിട്ടുണ്ട്. സൂപ്പർഹിറ്റ് ആയ വാർത്ത പത്രത്തിൽ. ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ.

അവനൊക്കെ റി ട്ടയർ ചെയ്തു കഴിയുമ്പോൾ അ റ്റാ ക്ക് ഒന്നും വരാതെ ജീ വിച്ചിരുന്നാൽ വല്ലോ സ്കൂൾ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാ ക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി TS No 50 ൽ ഉം പോയി സു ഖിച്ച് വിശ്ര മിക്കട്ടെ” – എന്നായിരുന്നു പ്ര തി കരണം.

ഇതിനു ശേഷം KSRTC ഡ്രൈവർ ആയതിനു ശേഷം ഉണ്ടായ നിരവധി അനുഭവങ്ങളുടെ ഫോട്ടോകളും വിഡിയോകളും ചേർത്ത് നിരവധി രസകരമായ കുറിപ്പുകളും ജയ്ദീപ് സെബാസ്റ്റ്യൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

പോകരുതെന്ന് പറഞ്ഞിട്ടും പോയി, പിന്നീട് നാട്ടുകാർ കണ്ട കാഴ്ച…..

ഇരാറ്റുപേട്ടയിലേക്കു പോയ ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ കെഎസ്ആർടിസി ഡ്രൈവറുടെ അശ്ര ദ്ധയെത്തുടർന്നാണ് ബസ് മുങ്ങിയത്. പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെ ള്ളക്കെ ട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മു ങ്ങി യത്.

കണ്ണൂരിൽ ഒന്നരവയസുകാരിക്ക് സംഭവിച്ചത്… അമ്മ പറന്നു കേട്ടാൽ ഞെ ട്ടും…

ഇവിടെ ഒരാൾ പൊ ക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്. ബസിൽ കുട്ടികളും പ്രായമായവരും അടക്കം 30 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പ്രദേശവാസികളുടെ സ മയോചിതമായ ഇ ടപെടൽ മൂലം വലിയ അ പകടമാണ് ഒഴിവായത്.

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിലെ വെ ള്ളക്കെ ട്ടിലൂടെ യാത്രക്കാരുടെ ജീ വന് ഭീ ഷണി യുണ്ടാക്കുന്ന വിധത്തിൽ കെഎസ്ആർടിസി ബസ് ഓടിച്ച സംഭവത്തിലാണ് ഡ്രൈവർക്കെതിരെ ന ടപ ടിയെടുത്തത്. ഡ്രൈവറെ സ സ്പെ ന്റ് ചെയ്തതായി മ ന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ
Next post എന്നാലും ഈ പണി ആരാ ചെയ്തേ? ക ണ്ണീ രോടെ ഇദ്ദേഹം പറയുന്നു…