സാധനങ്ങൾ വാങ്ങാൻ ലിസ്റ്റും നൽകി ഭർത്താവിനെ യാത്രയാക്കി, എന്നാൽ തിരിച്ചെത്തിയ ഭർത്താവ് കണ്ട കാഴ്ച

Read Time:2 Minute, 10 Second

സാധനങ്ങൾ വാങ്ങാൻ ലിസ്റ്റും നൽകി ഭർത്താവിനെ യാത്രയാക്കി, എന്നാൽ തിരിച്ചെത്തിയ ഭർത്താവ് കണ്ട കാഴ്ച

ദമാമിൽ ഉറങ്ങാൻ കിടന്ന വീട്ടമ്മയെ മ രി ച്ച നി ലയിൽ കണ്ടെത്തി. ദമാം തഗ്‌ബെയിൽ മുപ്പതു വർഷത്തേക്കാൾ അധികമായി സ്പെയർ പാർട്സ് കട നടത്തുന്ന കാസർകോട് ആലപ്പാട് ഷഹ്സാ ബില്ലയിൽ അബ്‌ദുള്ളയുടെ ഭാര്യ സായിറാ ഭാനു ആണ് മ രി ച്ചത്.

മുംബൈയിൽ ഉ പേക്ഷിക്കപ്പെട്ട പെൺകുഞ്ഞുങ്ങളെ കോട്ടയത്തെ തോമസും നീനയും വളർത്തുന്ന കഥ

എട്ടു വർഷമായി ഭർത്താവുമൊത്തു സൗദിയിൽ ഉണ്ട്. ബുധനാഴ്ച രാവിലെ ഭർത്താവ് കടയിലേക്ക് ജോലിക്കു പോകുന്നതിനിടെ ഉച്ചക്ക് കൊണ്ട് വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് നൽകിയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.

ഉച്ചയൂണ് കഴിക്കുന്നതിനായി വീട്ടിൽ എത്തിയ അബ്‌ദുള്ള, ഭാര്യ അതുവരെ ഉറക്കത്തെ കഴിഞ്ഞിട്ട് എഴുന്നേറ്റില്ല എന്ന് കരുതി കുലുക്കി വിളിച്ചപ്പോൾ മാത്രമാണ് മ രിച്ച തായി മനസിലായത്.

18 തികയാത്തവർക്ക് വാ ക്‌സിൻ, ഇന്നത്തെ പ്രധാന 10 അറിയിപ്പുകൾ

പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ രി ച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞു എന്നാണ് ഡോക്റ്റർമാർ പറഞ്ഞത്.

നാട്ടിൽ ബിരുദ വിദ്യാർത്ഥിയായ ഷെഹ്‌സാദ്, ദമാം ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളും ഇരട്ടകളുമായ ഷെഹ്ബാസ് ഷേംനാസ് എന്നിവർ മക്കളാണ്

അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണം, കർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണം, കർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്
Next post യുവതികളും കൂട്ടരും ചെയ്തതറിഞ്ഞ നടുക്കത്തിൽ പോ ലീസ്, മൂക്കത്ത് വിരൽ വച്ച് സത്താറിന്റെ ബന്ധുക്കൾ