അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണം, കർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്

Read Time:5 Minute, 18 Second

അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണം, കർമങ്ങൾക്ക് ആയി ഒരുലക്ഷം കരുതിയിട്ടുണ്ട്

കോ വിഡ് ഭീ തിമൂലം ദമ്പതികൾ ആ ത്മഹ ത്യ ചെയ്ത നിലയിൽ. ദക്ഷിണ കർണാടകയിലെ സുരദ്കല്ലിലെ അപ്പാർട്ട്മെന്റിൽ കഴിയുന്ന രമേഷ് സുവർണ്ണ എന്നിവരാണ് കഴിഞ്ഞ ദിവസം കോ വിഡ്‌ ലക്ഷണങ്ങളുടെ പേരിൽ ആ ത്മഹ ത്യ ചെയ്തത്. ദമ്പതികളുടെ ആ ത്മഹ ത്യ യെ തുടർന്ന് വലിയ ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടായത്.

18 തികയാത്തവർക്ക് വാ ക്‌സിൻ, ഇന്നത്തെ പ്രധാന 10 അറിയിപ്പുകൾ

എന്നാൽ പിന്നീട് പരിശോധനയിൽ ഇരുവർക്കും കോ വിഡ്‌ ഇല്ല എന്ന് സ്വീകരിച്ചിരുന്നു. കോ വിഡ് ഭീതി മൂലമാണ് ആ ത്മഹ ത്യ ചെയ്തതും. ആ ത്മഹ ത്യാ കുറിപ്പിൽ ഉണ്ടെങ്കിലും മ ര ണ കാരണം ഇതു മാത്രമല്ല എന്നാണ് പോ ലീസ് പറയുന്നത്. ഇരുവരും മറ്റ് അസുഖങ്ങളാൽ ബുദ്ധിമുട്ടുകയും കുട്ടികളില്ലാത്തതിൽ അസ്വസ്തരായിരുന്നു എന്നും സുഹൃത്തുക്കളും അയൽവാസികളും സ്ഥിതികരിക്കുകയും ചെയ്തു.

തൊട്ടുമുൻപ് സൂരദ്കൽ പോ ലീസു മായി ബന്ധപ്പെട്ട രമേഷ് ആ ത്മഹ ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിരുന്നു. പോ ലീ സ് ഉദ്യോഗസ്ഥനായ ശശികുമാറിനെ രാവിലെ 6: 45 ഓടെ രമേഷ് ഫോണിൽ വിളിക്കുന്നത് ജീവിതം അവസാനിപ്പിക്കാൻ രാത്രിയിൽ ഭാര്യ ഉ റക്ക ഗുളിക കഴിച്ചെങ്കിലും വിജയിച്ചില്ലെന്നും അതുകൊണ്ട് രാവിലെ തൂ ങ്ങിമ രിച്ച് എന്നും പറഞ്ഞു.

താനും തൂ ങ്ങി മ രിക്കാൻ പോവുകയാണ് എന്ന് രമേഷ് പറഞ്ഞു. ഞങ്ങൾ കോ വി ഡ് പോസിറ്റീവ് ആണെന്ന് ദമ്പതികൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഞങ്ങൾ രമേഷിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കോൾ കട്ട് ചെയ്യുകയായിരുന്നു എന്നും ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഉടനെ തന്നെ പോ ലീസ് രമേഷിന്റെ ഫോൺ ട്രൈ യ്സ് ചെയ്ത് വീട് കണ്ടെത്താൻ ശ്രമമാരംഭിച്ചു. രാവിലെ 7:10 ഓടെ പോ ലീസ് രമേഷിന്റെ വീട് കണ്ടെത്തി. വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ച് അപ്പോഴേക്കും രണ്ടുപേരും തൂ ങ്ങി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. പോ ലീസിന് അയച്ച ശബ്ദ സന്ദേശത്തിലും രമേഷ് ചില കാര്യങ്ങൾ പങ്കുവച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾക്ക് കോ വിഡ്‌ ലക്ഷണങ്ങളുണ്ട്. എന്റെ ഭാര്യക്ക് പ്രമേഹം ബാധിച്ചതിനാൽ അവൾ രോഗത്തെ വല്ലാതെ ഭ യപ്പെട്ടിരുന്നു. ഞങ്ങളുടെ അ ന്ത്യക ർമ്മങ്ങൾക്കായി ഒരു ലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. രണ്ടായിരത്തിലാണ് ഞങ്ങൾ വിവാഹിതരായത്. രണ്ടായിരത്തി രണ്ടിൽ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു എങ്കിലും 12 ദിവസങ്ങൾക്കുശേഷം അവൻ മ രി ച്ചു.

ഓട്ടോറിക്ഷയിൽ ഇരുന്ന് ആ അച്ഛൻ ക രഞ്ഞുകൊണ്ട് ചോദിച്ചു സഹായിക്കുമോ ? പിന്നീട് നടന്നത് കണ്ടോ

ഗർഭകാലത്ത് അവൾക് പ്രമേഹം ഉണ്ടായിരുന്നു. 2005ൽ അവൾ വീണ്ടും ഗ ർഭിണിയായി. പക്ഷേ ഗ ർഭം അലസി. തുടർന്ന് ചികിത്സ നടത്തിയെങ്കിലും ഗർഭം ധരിക്കാൻ ആയില്ല. മാനസിക വിഷമങ്ങൾ അനുഭവിച്ചിരുന്ന ഇരുവർക്കും കോ വിഡ്‌ ലക്ഷണങ്ങൾ പ്രകടമായതോടെയാണ് ജീവിതം അ വസാനിപ്പിക്കാൻ തീരുമാനിച്ചത്.

ദമ്പതികൾ അവരുടെ അപ്പാർട്ട്മെന്റ് പാവപ്പെട്ടവർക്ക് നൽകണമെന്ന് പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ ഉണ്ടെന്ന് പോ ലീ സ് പറഞ്ഞു. ആ ത്മഹ ത്യാ കുറിപ്പിനൊപ്പം ഒരു ലക്ഷം രൂപ കണ്ടെത്തിയതായി പോ ലീ സ് വ്യക്തമാക്കി. കൂടുതൽ അ ന്വേ ഷണത്തിനു ശേഷം പണം കുടുംബത്തിന് കൈമാറുമെന്ന് ആരോഗ്യമന്ത്രി കെ. സുധാകരൻ പറഞ്ഞു.

കോ വിഡിനെ ഭ യക്കേണ്ട സാ ഹചര്യമില്ലെന്നും രാജ്യത്തെ മികച്ച ചികിത്സ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

മുംബൈയിൽ ഉ പേക്ഷിക്കപ്പെട്ട പെൺകുഞ്ഞുങ്ങളെ കോട്ടയത്തെ തോമസും നീനയും വളർത്തുന്ന കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post മുംബൈയിൽ ഉ പേക്ഷിക്കപ്പെട്ട പെൺകുഞ്ഞുങ്ങളെ കോട്ടയത്തെ തോമസും നീനയും വളർത്തുന്ന കഥ
Next post സാധനങ്ങൾ വാങ്ങാൻ ലിസ്റ്റും നൽകി ഭർത്താവിനെ യാത്രയാക്കി, എന്നാൽ തിരിച്ചെത്തിയ ഭർത്താവ് കണ്ട കാഴ്ച