ഉത്തർപ്രദേശിലെ ഈ ഞെട്ടിക്കുന്ന സംഭവം ക ണ്ണുനി റയ്ക്കും 17കാരിയെ വീട്ടുകാർ കൊ ന്ന ത് ഈ തെ റ്റിന്

Read Time:4 Minute, 32 Second

ഉത്തർപ്രദേശിലെ ഈ ഞെട്ടിക്കുന്ന സംഭവം ക ണ്ണുനി റയ്ക്കും 17കാരിയെ വീട്ടുകാർ കൊ ന്ന ത് ഈ തെ റ്റിന്

പെൺകുട്ടികളുടെ അവകാശങ്ങളെ ചൊല്ലി ധാരാളം ചർച്ചകളും പ്ര ക്ഷോ ഭങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇനിയും മാറ്റങ്ങൾ സംഭവിക്കാനുണ്ട്. ഇപ്പോഴിതാ, ഉത്തർപ്രദേശ് ത്തിലെ 17കാരിയെ മുത്തച്ഛനും അമ്മാവന്മാരും ചേർന്ന് കൊ ല പ്പെ ടുത്തിയത്.

അന്ന് ഫ്ലാറ്റിൽ ഒപ്പം ഉണ്ടായിരുന്ന ജിജു ചെയ്തത് അറിഞ്ഞ് വിതുമ്പി സുഹൃത്തുക്കൾ, ന ടു ങ്ങി നാട്ടുകാർ

കാരണം അറിഞ്ഞ് അമ്പരക്കുകയാണ് നാട്ടുകാർ. ഉത്തർപ്രദേശിൽ ഡിയോറിയ ജില്ലയിലാണ് സംഭവം. പതിനേഴുകാരിയുടെ അച്ഛൻ പഞ്ചാബിലെ ലുധിയാനയിൽ ആണ് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം ലുധിയാനയിൽ പോയ സമയത്ത് പെൺകുട്ടി ജീൻസ് ധരിക്കാൻ തുടങ്ങിയിരുന്നു.

ഉത്തർപ്രദേശിലെ ഗ്രാമത്തിൽ തിരികെയെത്തിയപ്പോഴും ജീൻസ് ധരിക്കുന്നത് തുടർന്നു. എന്നാൽ പെൺകുട്ടിയുടെ മുത്തച്ഛനും മറ്റു ബന്ധുക്കളും ജീൻസ് ധരിക്കുന്നതിന് എതിരായിരുന്നു. ഗ്രാമത്തിൽ ജീൻസ് ധരിച്ച് പുറത്തുപോകരുത് എന്ന് താക്കീത് ചെയ്തിരുന്നു.

എന്നാൽ പെൺകുട്ടി ഇത് കാര്യമാക്കി എടുത്തില്ല. കൂടാതെ മണിക്കൂറുകളോളം വീടിന്റെ വെളിയിൽ ചെലവഴിക്കുന്നതും പതിവായിരുന്നു. ഇത് കുടുംബാംഗങ്ങളെ പ്ര കോ പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച 17കാരി ജീൻസ് ധരിക്കുന്നതിനും പുറത്ത് മണിക്കൂറുകളോളം ചെലവഴിക്കുന്നതിനും നിർത്തണമെന്ന് കുട്ടിയുടെ അമ്മയ്ക്ക് അമ്മാവൻ അരവിന്ദ് താ ക്കീതു നൽകി.

ഏറെ നേരമായും ലോറി നടു റോഡിൽ, പിന്നാലെ അപ്രതീക്ഷിത ബ്ലോക്ക്, ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച

ഇത് കേട്ടുകൊണ്ടാണ് പെൺകുട്ടി വീട്ടിൽ വന്നത്. ഇതിനെച്ചൊല്ലി വീട്ടിൽ തർക്കമായി. അതിനിടെ പെൺകുട്ടി അമ്മാവന്റെ മുഖത്ത് അ ടി ച്ചു. ഇതിന്റെ ദേ ഷ്യ ത്തിൽ അരവിന്ദും, ഭാര്യയും, സഹോദരനും ചേർന്ന് പെൺകുട്ടിയെ തള്ളിയിട്ടു. മതിലിലിടിച്ച് വീണ പെൺകുട്ടി ചോ രവാ ർന്ന് തൽക്ഷണം മ രി ക്കു കയായിരുന്നു എന്ന് പോ ലീ സ് പറയുന്നു.

പെൺകുട്ടി മ രി ച്ച തോടെ മൃ ത ദേ ഹം ഉപേക്ഷിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു കുടുംബം. ഓട്ടോറിക്ഷ വിളിച്ച് മൃ ത ദേ ഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ കുടുംബം തീരുമാനിച്ചു. ഇതനുസരിച്ച് പത്താൻവപാലത്തിന്റെ മുകളിൽ വച്ച് താഴെക്കെറിയുക ആയിരുന്നു.

എന്നാൽ മൃ തദേ ഹം താഴെ പതിച്ചില്ല. പാലത്തിന്റെ ഗ്രില്ലിൽ തൂങ്ങി കിടക്കുകയായിരുന്നു. ഇത് കണ്ടു വഴിയാത്രക്കാരൻ പോ ലീ സിനെ വിളിച്ചറിയിച്ചതാണ് അ ന്വേ ഷണത്തിന് വഴിത്തിരിവായത്. സംഭവത്തിൽ പോ ലീ സ് നടത്തിയ അ ന്വേ ഷണത്തിലാണ് മുത്തച്ഛനും അമ്മാവന്മാരും ചേർന്നാണ് പെൺകുട്ടിയെ കൊ ല പ്പെ ടുത്തിയതെന്ന് തിരിച്ചറിഞ്ഞ്.

മുത്തച്ഛനെയും ഓട്ടോ ഡ്രൈവറെയും പോ ലീ സ് അ റ സ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് അമ്മാവന്മാർ ഒളിവിലാണ്.

കേരളം മൂന്നാം തരംഗത്തിനരികെ, ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളം മൂന്നാം തരംഗത്തിനരികെ, ടി പി ർ കൂടുന്നതിന്റെ സൂചന ഇത്
Next post വിസ്മയയുടെ വീടിന്റെ തൊട്ടടുത്തു തന്നെ, ഇരുപത്തിയൊന്നുകാരിയായ ധന്യക്ക് സംഭവിച്ചത് കണ്ടോ