വിസ്മയയുടെ വീടിന്റെ തൊട്ടടുത്തു തന്നെ, ഇരുപത്തിയൊന്നുകാരിയായ ധന്യക്ക് സംഭവിച്ചത് കണ്ടോ

Read Time:2 Minute, 39 Second

വിസ്മയയുടെ വീടിന്റെ തൊട്ടടുത്തു തന്നെ, ഇരുപത്തിയൊന്നുകാരിയായ ധന്യക്ക് സംഭവിച്ചത് കണ്ടോ

കൊല്ലം ശാസ്ത്രം കോട്ടയിൽ ഭർത്താവിന്റെ വീട്ടിൽ നവവധു തൂ, ങ്ങി മ രി ച്ച നിലയിൽ. കുന്നത്തൂർ നെടിയവിള മാണിക്യമംഗലം കോളനിയിൽ രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ കുണ്ടറ മുളവന സ്വദേശി ധന്യ ദാസിനെയാണ് കിടപ്പു മുറിയിലെ ജനൽ കമ്പിയിൽ തൂ, ങ്ങി മ രി ച്ച നിലയിൽ ഇന്ന് അതിരാവിലെ കണ്ടെത്തിയത്.

കേരളം മൂന്നാം തരംഗത്തിനരികെ, ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

രണ്ടു മാസം മുൻപ് ആയിരുന്നു കുണ്ടറ പേരേയും സ്വദേശിനിയായ ധന്യ ദാസും നെടിയവിള സ്വദേശി ആയ രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. ധന്യ ജ്വല്ലറി ജീവനക്കാരിയും രാജേഷ് ടിപ്പർ ലോറി ഡ്രൈവറും ആണ്.

ക്രിസ്ത്യാനിയായ ധന്യ ദാസും ഹിന്ദുവായ രാജേഷും പ്രണയിച്ചു വിവാഹിതരായവർ ആണ്. ആദ്യം ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എ തിർത്തിരുന്നു എങ്കിലും അതിനു ശേഷം കഴിഞ്ഞ മെയ് മാസം ഏഴിന് വിവാഹം നടത്തി കൊടുക്കുക ആയിരുന്നു.

പുലർച്ചെ നാലരക്ക് ജനൽ കമ്പിയിൽ തൂ, ങ്ങി മരിച്ച നിലയിൽ കണ്ട ധന്യയെ, വീട്ടുകാർ പെട്ടന്ന് തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു.

അന്ന് ഫ്ലാറ്റിൽ ഒപ്പം ഉണ്ടായിരുന്ന ജിജു ചെയ്തത് അറിഞ്ഞ് വിതുമ്പി സുഹൃത്തുക്കൾ, ന ടു ങ്ങി നാട്ടുകാർ

ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ വ ഴ ക്കു ഉണ്ടായിരുന്നു എന്ന് പൊ ലീ സിന് വിവരം ലഭിച്ചു. യുവതിയുടെ വീട്ടുകാരുടെ പ രാ തി യുടെ അടിസ്ഥാനത്തിൽ പോ ലീ സ് രാജേഷിനെ ക സ്റ്റ ഡി യിൽ എടുത്തിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഈ ഞെട്ടിക്കുന്ന സംഭവം ക ണ്ണുനി റയ്ക്കും 17കാരിയെ വീട്ടുകാർ കൊ ന്ന ത് ഈ തെ റ്റിന്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉത്തർപ്രദേശിലെ ഈ ഞെട്ടിക്കുന്ന സംഭവം ക ണ്ണുനി റയ്ക്കും 17കാരിയെ വീട്ടുകാർ കൊ ന്ന ത് ഈ തെ റ്റിന്
Next post വലതു കാൽ മു റി ച്ചു കളഞ്ഞിട്ടും ലഡാക്കിലേക്ക് ബൈക്കിൽ തന്നെ പോകും എന്ന ആഗ്രഹം സാധിച്ചെടുത്ത മനുവിന്റെ കഥ