വലതു കാൽ മു റി ച്ചു കളഞ്ഞിട്ടും ലഡാക്കിലേക്ക് ബൈക്കിൽ തന്നെ പോകും എന്ന ആഗ്രഹം സാധിച്ചെടുത്ത മനുവിന്റെ കഥ

Read Time:8 Minute, 49 Second

വലതു കാൽ മു റി ച്ചു കളഞ്ഞിട്ടും ലഡാക്കിലേക്ക് ബൈക്കിൽ തന്നെ പോകും എന്ന ആഗ്രഹം സാധിച്ചെടുത്ത മനുവിന്റെ കഥ

നമുക്കെല്ലാവർക്കും ഒരുപാട് ആഗ്രഹങ്ങൾ കാണും . എന്ത് വൈകല്യമാണ് നമുക്ക് ഉള്ളത് എന്ന് നമുക്ക് അറിയില്ല.പക്ഷേ നമ്മുക്ക് ആഗ്രഹങ്ങൾ കാണും. ആ വൈകല്യത്തിന് മുകളിലായിരിക്കും ഈ ആഗ്രഹങ്ങളെല്ലാം. നിനക്കിതു സാധിക്കില്ല, നിന്നെ കൊണ്ട് ആവില്ല, നിനക്ക് കഴിയില്ല, കാലില്ല, കാഴ്ചയില്ല, സംസാരശേഷി ഇല്ല, അതുകൊണ്ട് നിനക്കൊന്നും പാടില്ല എന്ന് പറഞ്ഞു നമ്മളെ തളർത്താൻ ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ടാകും.

ഉത്തർപ്രദേശിലെ ഈ ഞെട്ടിക്കുന്ന സംഭവം ക ണ്ണുനി റയ്ക്കും 17കാരിയെ വീട്ടുകാർ കൊ ന്ന ത് ഈ തെ റ്റിന്

പക്ഷേ ഇതൊക്കെ അതി ജീവിച്ച് മുന്നേറുന്ന ഒരുപാട് പ്രായക്കാർ അതും പെണ്ണോ ആണോ എന്ന് ഒരു വ്യത്യാസവും ഇല്ലാതെ ഒരു പ്രായവും ഇല്ലാതെ അത് മുന്നേറുന്ന ഒരുപാട് പേരാണ് നമുക്ക് ചുറ്റുമുള്ളത്. കുറേയേറെ ദിവസങ്ങൾക്കു മുൻപ് ഒരു ഒറ്റക്കാലുള്ള ചെറുപ്പക്കാരൻ ക്രച്ചെഴ്സിന്റെ മുകളിൽ നിന്നുകൊണ്ട് ഫുട്ബോൾ കളിക്കുന്നതും,ബൈക്ക് ഓടിക്കുന്നതും, ഡാൻസ് കളിക്കുന്നതുമായ വീഡിയോ ഒക്കെ സോഷ്യൽ മീഡിയ റീൽസിൽ വൈറൽ ആയിരുന്നു.

അങ്ങനെയാണ് ഇയൊരു ചെറുപ്പക്കാരൻ ഈയൊരു നിലയിൽ എത്തിയത് എന്ന് പിന്നീട് എല്ലാവരും അന്വേഷിച്ചു തുടങ്ങി. അപ്പോഴാണ് മനസ്സിലായത് ജന്മം മുതൽ ഇവൻ ഇങ്ങനെയല്ല. ഏകദേശം 3-4 വർഷങ്ങൾക്ക് മുൻപ് പാറിപ്പറന്ന് നടന്നിരുന്ന അടിച്ചുപൊളിച്ച് കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിച്ചു നിൽക്കുന്ന ചെറുപ്പക്കാരനായിരുന്നു. ആ ചെറുപ്പക്കാരനാണ് കുറച്ചു വർഷങ്ങളായി ഇങ്ങനെ അനുഭവിക്കുന്നത്.

അന്ന് ഫ്ലാറ്റിൽ ഒപ്പം ഉണ്ടായിരുന്ന ജിജു ചെയ്തത് അറിഞ്ഞ് വിതുമ്പി സുഹൃത്തുക്കൾ, ന ടു ങ്ങി നാട്ടുകാർ

അത് എന്താണെന്ന് ആയിരുന്നു പിന്നീടുള്ള കഥ. അത് നിരവധി മാധ്യമങ്ങളിൽ ഇദ്ദേഹത്തെക്കുറിച്ച് വന്നു ഒറ്റക്കാലിൽ ഫുട്ബോൾ കളിക്കുന്ന വ്യക്തി പണ്ട് രണ്ട് കാലിൽ ഒരു കിടിലൻ പ്ലേയർ ആയിരുന്നു. അടിപൊളി റൈഡർ ആയിരുന്നു. എങ്ങനെ ഇദ്ദേഹം ഇങ്ങനെ എത്തി എന്ന് പറഞ്ഞു വന്നത് മനു ബാബുവിനെ പറ്റിയാണ്.

മനുവിനെ പറ്റി ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവർക്കുമറിയാം മനുവിന്റെ ആഗ്രഹം തന്നെ നടക്കാൻ പോകുന്നു എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. എല്ലാ ചെറുപ്പക്കാരെയും പോലെയും മനുവിന് ഈ പ്രായത്തിലുള്ള ആഗ്രഹം ഒരു ലഡാക് ട്രിപ്പ് ആണ്. ബൈക്കിൽ അടിച്ചുപൊളിച്ചു ഫ്രണ്ട്സിനൊപ്പം ലഡാക്ക് വരെ ഒരു ബൈക്ക് റൈഡ്.

ഇതുതന്നെയാണ് എല്ലാ ചെറുപ്പക്കാരുടെയും പോലെ മനുവിന്റെ ആഗ്രഹം. അങ്ങനെ അതിനുവേണ്ടി പൈസയൊക്കെ സ്വരു കൂട്ടി വെച്ചു. ഐ. ടി. ഐ പഠിച്ചുകൊണ്ടിരുന്ന സമയം തന്നെ മറ്റൊരു കടയിൽ ജോലിക്ക് പോയി പൈസ ശേഖരിച്ച് ബൈക്ക് ഒക്കെ റിപ്പയർ ചെയ്ത് പുതുമോടിയാക്കി. പിന്നീട് അന്ന് പോകാമെന്ന് കരുതി ഇരുന്നപ്പോഴാണ് പിന്നീട് ആ അപകടം വരുന്നത്.

2019 മെയ് അഞ്ചിന് നടന്ന എല്ലാ പ്ലാനുകളും വെട്ടിച്ച് നടന്ന ഒരു അ പ കടം. ബന്ധു വീട്ടിൽ നിന്ന് തിരിച്ചുവന്നു കൊണ്ടിരുന്ന മനുവിനെ ഒരു കാർ വന്നിടിക്കുകയായിരുന്നു. വിവാഹ പാർട്ടി കഴിഞ്ഞ് വന്നിരുന്ന കാർ തന്നെയായിരുന്നു അവർ അതിവേഗം സ്പീഡിൽ ആയിരുന്നു. തെറുപ്പിച്ചതിനു ശേഷം മനുവിനെയോ ഒന്ന് നോക്കാൻ പോലും അവർ തയ്യാറായില്ല.

പക്ഷേ ഒപ്പം കൂട്ടുകാർ ഉണ്ടായിരുന്നു. എല്ലാത്തിനും കൂടെ നിന്ന കൂട്ടുകാർ. വാടാ ട്രിപ്പ് പോകാം എന്ന് പറഞ്ഞാൽ എങ്ങോട്ടൊന്നും സ്ഥാനമില്ലാതെ ചോദിക്കാതെ കൂട്ടു വരുന്ന കൂട്ടുകാർ. അവർ ആശുപത്രിയിലെത്തിച്ചു. പക്ഷേ ആ അപകടം അതു വലുതായി തന്നെയാണ് മനുവിനെ ബാധിച്ചത്. മനുവിന്റെ വലതു കാൽ നഷ്ടപ്പെട്ടു.

മുട്ടിന് അവിടെ വച്ച് മു റി ച്ച് കളയേണ്ടി വന്നു. പിന്നീട് കിടക്കയിൽ ആയി. ലഡാക്ക് സ്വപ്നം പിന്നീട് ഒന്നും ഇല്ലാതായി. ജനലിൽ നിന്ന് കാണുന്ന മഴയും കാഴ്ചയും മാത്രമായി.ലഡാക്കിൽ മഞ്ഞുമൂടി ക്കിടക്കുന്ന റോഡുകളോ സ്വപ്നമായും ആഗ്രഹമായും മാത്രം മാറി. സങ്കടം വന്നു തുടങ്ങി. എന്ത് ചെയ്യണം എന്ന് അറിയില്ല. പക്ഷെ ട്രിപ്പ് പോകാൻ നിമിഷങ്ങൾക്കകം ഒരു അവധി കിട്ടിയാൽ ഓടിപ്പോകുന്ന മനു കിടക്കുകയാണ്. പക്ഷേ കൂടെ നിന്നത് കൂട്ടുകാർ മാത്രമാണ്. കൂട്ടുകാരാണ് അവനെ തിരിച്ച് ആവേശത്തിൽ എത്തിച്ചത്.

അങ്ങനെ വൈറലായി തുടങ്ങിയപ്പോഴാണ് പലരും സഹായിച്ചു മനുവിനെ അടുത്തേക്ക് എത്തിയത്. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറലായി തുടങ്ങി. തന്നെ പലയിടത്തും ഫീച്ചറായി വന്നു. അതിന്റെ തുടർച്ചയായി നിരവധി സഹായങ്ങളാണ് മനുവിന് ലഭിച്ചു തുടങ്ങിയത്. അതുവഴി തിരുവനന്തപുരം ആർട്ടിഫിഷ്യൽ സെന്ററിൽ നിന്നും മികച്ച ഒരു കൃത്രിമ കാൽ വക്കാൻ സഹായിച്ചു.

അതിനുശേഷം നടത്തവും യാത്രയും കുറച്ചുകൂടി ആയാസരഹിതമായി. വീടിനടുത്തുള്ള ആദിത്യ പ്ലാസ്റ്റിക് എന്ന കമ്പനിയിൽ ആണ് ഇപ്പോൾ ജോലി ചെയ്യുന്നത്. വീട്ടിൽ നിന്ന് നടന്ന് പോയി വരാം. അടിച്ചുപൊളിച്ച് ജീവിക്കുകയാണ് എന്ന് പറയാൻ പറ്റില്ല.പക്ഷേ സന്തോഷകരമായി ജീവിക്കുകയാണ് മനു. അടുത്തമാസം ആദ്യവാരമാണ് മനുവിന്റെ സ്വപ്നം നടക്കാൻ പോകുന്നത്.

ഏറെ നേരമായും ലോറി നടു റോഡിൽ, പിന്നാലെ അപ്രതീക്ഷിത ബ്ലോക്ക്, ഓടി എത്തിയ നാട്ടുകാർ കണ്ട കാഴ്ച

അതേ മനു ബൈക്കിൽ ക്രച്ചസ് ഒക്കെ കൊണ്ട് തന്നെ ലഡാക്കിൽ യാത്ര പോകുകയാണ്. എറണാകുളത്തെ റൈഡേഴ്സിന്റെ ഒരു ക്ലബ്ബ് ഡ്രീം റൈഡേഴ്സ് എന്ന് വിളിക്കുന്നത് ലഡാക്കിലേക്ക് പോകുന്നുണ്ട്. കൂടെ വരുമോ എന്ന് ചോദിച്ചു. കണ്ണുംപൂട്ടി മനു എസ് പറയുകയായിരുന്നു. ഒരു അപകടം സംഭവിച്ചാൽ തങ്ങളെക്കൊണ്ട് ഇനി ഒന്നും പറ്റില്ല എന്ന് പറഞ്ഞ് മാറിനിൽക്കുന്ന ഒരുപാട് പേരുണ്ട് അവരുടെ കൂട്ടത്തിൽ മനുവിനെ കൂട്ടാനാവില്ല. മനു നമുക്കൊരു ഇൻസ്പിരേഷൻ തന്നെയാണ്.

വിസ്മയയുടെ വീടിന്റെ തൊട്ടടുത്തു തന്നെ, ഇരുപത്തിയൊന്നുകാരിയായ ധന്യക്ക് സംഭവിച്ചത് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post വിസ്മയയുടെ വീടിന്റെ തൊട്ടടുത്തു തന്നെ, ഇരുപത്തിയൊന്നുകാരിയായ ധന്യക്ക് സംഭവിച്ചത് കണ്ടോ
Next post മരുമകളായി വീട്ടിൽ കയറി വന്ന യുവതി, എന്തന്നാൽ പിന്നീട് നടന്ന കാഴ്ച കണ്ടോ