മരുമകളായി വീട്ടിൽ കയറി വന്ന യുവതി, എന്തന്നാൽ പിന്നീട് നടന്ന കാഴ്ച കണ്ടോ

Read Time:3 Minute, 56 Second

മരുമകളായി വീട്ടിൽ കയറി വന്ന യുവതി, എന്തന്നാൽ പിന്നീട് നടന്ന കാഴ്ച കണ്ടോ

മക്കളോളം തന്നെ സ്നേഹവും വാത്സല്യവും കരുതലും ലഭിക്കേണ്ടവരാണ് വീട്ടിലേക്കു കൈപിടിച്ച് കൊണ്ട് കയറി വരേണ്ട മരുമക്കളും. അത് ആണായാലും പെണ്ണ് ആയാലും അങ്ങനെ തന്നെ.

വിസ്മയയുടെ വീടിന്റെ തൊട്ടടുത്തു തന്നെ, ഇരുപത്തിയൊന്നുകാരിയായ ധന്യക്ക് സംഭവിച്ചത് കണ്ടോ

എന്നാൽ ഈ നോട്ടത്തിൽ ഒരു പിശക് സംഭവിക്കുമ്പോൾ ആണ് പല കുടുംബ പ്രശ്നങ്ങളും ഉടലെടുക്കുന്നത്. ലൈം ഗീ ക പീ ഡ ന വാർത്തകളാണ് ഇപ്പോൾ ദൃശ്യ ശ്രവ്യ മാധ്യമങ്ങളിൽ കൂടി നാം സ്ഥിരമായി കാണാനും കേൾക്കാറുമുണ്ട്.

അത്തരത്തിൽ സ്വന്തം അച്ഛന്റെ സ്ഥാനത്തു നിന്നുള്ള ഒരാളിൽ നിന്ന് തന്നെ ലൈം ഗീ ക അ തിക്ര മ ങ്ങൾ ഉണ്ടായാൽ ഇളകും കുടുംബത്തിന്റെ ആണിക്കല്ല്. അത്തരത്തിലുള്ള ഒരു സ്ത്രീയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

അമ്മായിച്ഛൻ മരുമകളെ പീ ഡി പ്പി ക്കുന്ന ഒരു രംഗം. ഇയാളുടെ ഉ പ ദ്ര വം തുടങ്ങിയപ്പോൾ തന്നെ വീട്ടിൽ ഭർത്താവിനോട് ബന്ധുക്കളോടും പറഞ്ഞിരുന്നു എങ്കിലും അവരൊന്നും പെൺകുട്ടിയെ വിശ്വസിച്ചിരുന്നില്ല.

എന്നാൽ തെളിവ് സഹിതം തനിക്കു നേരിട്ട അ പ മാനത്തെ കുറിച്ചു അവൾ തെളിച്ചിരിക്കുകയാണ്. സ്വന്തം അച്ഛനെപ്പോലെ പെരുമാറേണ്ട വ്യക്തിയിൽ നിന്നാണ് ഇത്തരത്തിൽ ഒരു പീ ഡ നം ആ സ്ത്രീക്ക് നേരിടേണ്ടി വന്നത്.

ഉത്തർപ്രദേശിലെ ഈ ഞെട്ടിക്കുന്ന സംഭവം ക ണ്ണുനി റയ്ക്കും 17കാരിയെ വീട്ടുകാർ കൊ ന്ന ത് ഈ തെ റ്റിന്

സംഭവം ആദ്യമായി നടന്ന ദിവസം, അവൾ സ്വന്തം ഭർത്താവിനോടും ബന്ധുക്കളോടും വിവരം ധരിപ്പിച്ചപ്പോൾ അവർ ആരും തന്നെ ഇത്തരം ഒരു കാര്യം വിശ്വസിക്കുവാൻ തയ്യാറായില്ല. മാത്രമല്ല ഇത്തരം ആ രോ പ ണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഭർത്താവ് ഉൾപ്പെടെ ബന്ധുക്കൾ എല്ലാവരും തന്നെ പറഞ്ഞിരുന്നു.

അയാളുടെ ഉ പ ദ്ര വം സഹിക്കുവാൻ പറ്റാതെ അവൾ അവിടം വിട്ടു സ്വന്തം വീട്ടിലേക്കു വരെ പോയി. സ്വന്തം കുടുംബത്തിൽ നിന്നും അനുഭവിക്കേണ്ടി വന്നത് വളരെ മോ ശം കാര്യങ്ങൾ തന്നെ ആയിരുന്നു.

ഒടുവിൽ താൻ അനുഭവിച്ച അ പ മാനം മറ്റുള്ളവരുറെ മുമ്പിൽ ബോധ്യപ്പെടുത്തുവാനും, അവർക്കു മുൻപിൽ തെളിയിക്കുവാനും അവൾ തീരുമാനിച്ചു. ഒ ളികാമറ വെച്ച് ഇത്തരം മോ ശം കാര്യങ്ങളുടെ ദൃശ്യങ്ങൾ പകർത്തുവാൻ അവൾ തീരുമാനിക്കുക ആയിരുന്നു.

ഇത് പിന്നിട് കുടുംബാംഗങ്ങളെ കാണിച്ചു ബോധ്യപ്പെടുത്തുകയും, പോ ലീ സ് അയാളെ അ റ സ്റ്റ് ചെയ്യുകയും ചെയ്തു.

വലതു കാൽ മു റി ച്ചു കളഞ്ഞിട്ടും ലഡാക്കിലേക്ക് ബൈക്കിൽ തന്നെ പോകും എന്ന ആഗ്രഹം സാധിച്ചെടുത്ത മനുവിന്റെ കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post വലതു കാൽ മു റി ച്ചു കളഞ്ഞിട്ടും ലഡാക്കിലേക്ക് ബൈക്കിൽ തന്നെ പോകും എന്ന ആഗ്രഹം സാധിച്ചെടുത്ത മനുവിന്റെ കഥ
Next post കോ വിഡിനെ പേടിച്ച് വീടിന് പുറത്ത് പോലുമിറങ്ങാതെ കുടുംബം, ചെയ്തത് കണ്ട് ഞെ ട്ടി പോ ലീസ്..