താൻ അനുഭവിക്കുന്ന വേദന പറഞ്ഞ് ഡോ റോബിൻ രാധാകൃഷ്ണൻ – ആശ്വസിപ്പിച്ച് പ്രേക്ഷകർ

Read Time:5 Minute, 12 Second

താൻ അനുഭവിക്കുന്ന വേദന പറഞ്ഞ് ഡോ റോബിൻ രാധാകൃഷ്ണൻ – ആശ്വസിപ്പിച്ച് പ്രേക്ഷകർ

ജനപ്രിയ റിയാലിറ്റി ഷോ ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ പങ്കെടുത്ത ശേഷം നല്ല രീതിയിൽ തന്നെ ഫാൻബേസ് ഉണ്ടാക്കിയെടുത്ത വ്യക്തികൂടിയാണ് റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ വിശേഷങ്ങൾ ഭാവി വധു ആരതിക്കൊപ്പമെത്തി പങ്കുവെച്ചിരിക്കുകയാണ് റോബിൻ.

പാപ്പുവിന്റെ പിറന്നാൾ ആഘോഷമാക്കി ഗോപി സുന്ദർ, നെഞ്ചുപൊട്ടി ബാലയുടെ വാക്കുകൾ വൈറലാകുന്നു

ഒരു ഓൺലൈൻനു നൽകിയ അഭിമുഖത്തിലാണ് റോബിനും ആരതിയും തങ്ങളുടെ മനസ് തുറന്നത്. ചിലർ തെറ്റായ ചില കാര്യങ്ങൾ തങ്ങൾക്കെതിരെ ചെയ്തതു കൊണ്ടാണ് സൈ ബർ സെല്ലിൽ പ രാതി കൊടുത്തത്. ഞാനും ആരതിയും മുടിയിൽ‌ ഇടയ്ക്കിടെ തടവുന്നതിൽ ആർക്ക് പ്രശ്നമുണ്ടായാലും ഞങ്ങൾക്ക് ഒരു കുന്തവുമില്ല.

ഇന്നേവരെ കാണാത്തവർ വരെ എന്നെ ഏറെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ചതിൽ ഏറ്റവും ടാലന്റ് കുറഞ്ഞ വ്യക്തി ഞാനാണ്. പക്ഷെ എന്നിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നെങ്കിൽ അതാണ് എന്റെ വിജയം. എനിക്കുള്ളതിൽ ഞാൻ വളരെ തൃപ്തനാണ്. ഞാൻ ചെയ്ത കാര്യങ്ങളിൽ ഒന്നും എനിക്ക് വിഷമം തോന്നിയി‌ട്ടില്ല.

പെൺകുട്ടികളോട് ഇവർ ചെയ്തത് കണ്ടോ – വീഡിയോ ഞെട്ടൽ ഉണ്ടാക്കുന്നത് – ലേശം ഉളുപ്പൊക്കെ ആകാം

എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോൾ മരുന്ന് കഴിച്ചാലും തലവേദന മാറില്ല. തലയുടെ പിൻ ഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്. രണ്ട് വർഷമായി തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു.

വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത് നോക്കും. എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ അത് സർജറി ചെയ്യേണ്ടി വരും. അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മൾ ഫേസ് ചെയ്യണം. ഇപ്പോഴും എന്റെ ലൈഫിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എനിക്ക് ആരതിയെ കിട്ടാൻ കാരണം ടോം ഇമ്മട്ടിയാണ്.

സമ്മാനങ്ങളുമായി ഗൾഫിൽനിന്നും ഭാര്യയെ കാണാനെത്തിയ ഭർത്താവ് കണ്ടത്.. നടുങ്ങി നാട്ടുകാർ

എനിക്ക് ഇഷ്ടമില്ലാത്ത കാര്യം വന്നാൽ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും. ഞാൻ കല്യാണം കഴിക്കുന്ന പെൺകുട്ടിയെ മാത്രം ഫോളോ ചെയ്യൂവെന്നുള്ളത് എന്റെ ആ​​ഗ്രഹമാണ്. ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്ന് ആ​ഗ്രഹമുണ്ട്.

ഓർബിറ്റൽ ഫിലിം പ്രൊഡക്ഷനെന്ന് പേര് നൽകാനാണ് ഉദ്ദേശിക്കുന്നത്. അലറരുതെന്ന് ആരതി പൊടി പറഞ്ഞിരുന്നു. ചിലർ ആവശ്യപ്പെടുമ്പോൾ മാത്രം അലറി സംസാരിക്കും’ റോബിൻ പറഞ്ഞു. ഞാൻ എന്ത് പൊട്ടത്തരം ചെയ്താലും റോബിൻ എന്നോട് ദേഷ്യപ്പെടാറില്ല. ഞാൻ ആദ്യം കരുതിയത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്.

വീടിന്റെ മുറ്റത്ത് ജപ്തി നോട്ടീസ് കണ്ടപ്പോൾ വിദ്യാർത്ഥിനിക്ക് അപമാനഭാരം താങ്ങാൻ കഴിഞ്ഞില്ല

പക്ഷെ എന്റെ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന വ്യക്തിയാണ് ആരതി പൊടി പറഞ്ഞു. ഞങ്ങൾ രണ്ടുപേരും തോൽക്കാൻ മനസില്ലാത്ത ആളുകളാണ് അതുകൊണ്ടാണ് ആരതിയെ എനിക്ക് ഇഷ്ടപ്പെട്ടത്.

അല്ലാതെ ഞങ്ങൾ കലിപ്പന്റെ കാന്താരിയൊന്നുമല്ല. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ‍ഞങ്ങൾ പിരിയാൻ പോവുന്നില്ല റോബിൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ഏറ്റവും മികച്ച മത്സരാർഥിയായിരുന്നു റോബിൻ എന്നാൽ ബിഗ്‌ ബോസിൽ 100 ദിവസങ്ങൾ പൂർത്തിയാക്കാൻ റോബിന് സാധിച്ചിരുന്നില്ല.

അഭിരാമിക്കരികില്‍ ഗൾഫിൽ നിന്നും അവൾക്കായി കൊണ്ടുവന്ന പേനയും മിഠായികളും ചേര്‍ത്ത് വച്ച് അച്ഛന്‍, ചങ്കുപൊടിയുന്ന കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post അഭിരാമിക്കരികില്‍ ഗൾഫിൽ നിന്നും അവൾക്കായി കൊണ്ടുവന്ന പേനയും മിഠായികളും ചേര്‍ത്ത് വച്ച് അച്ഛന്‍, ചങ്കുപൊടിയുന്ന കാഴ്ച
Next post പോലീസ് പറഞ്ഞത് കേട്ടോ… കിഷോർ നിരന്തരം ആവശ്യപ്പെട്ടത്‌ ആ കാര്യം… കൺമുമ്പിൽ കണ്ടത് പറഞ്ഞ് അമ്മ രമ