കാട്ടാന ആണെങ്കിലും എന്തൊരു വിവരമാണ്! തന്റെ കുട്ടിയെ രക്ഷിച്ച ആൾക്കാരോട് അമ്മയാന നന്ദി പറയുന്ന കണ്ടോ?

Read Time:4 Minute, 49 Second

കാട്ടാന ആണെങ്കിലും എന്തൊരു വിവരമാണ്! തന്റെ കുട്ടിയെ രക്ഷിച്ച ആൾക്കാരോട് അമ്മയാന നന്ദി പറയുന്ന കണ്ടോ?

നന്ദിയിൽ മനുഷ്യരേക്കാൾ ഏറെ മുന്നിലാണ് മൃഗങ്ങൾ. നായയും, ആനയും എല്ലാം സ്നേഹം നൽകിയാൽ അതിന്റെ ഇരട്ടി തിരിച്ചു നൽകുന്നവരാണ്. ഇപ്പോൾ ഇതിനു ഉദാഹരണം ആയിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. അൽപ്പം പഴയ വീഡിയോ ആണെന്നനാണ് ലഭിക്കുന്ന സൂചന. എന്നാൽ ഈ ലോക്ക് ഡൌൺ കാലത്തു ഈ വീഡിയോ വീണ്ടു വൈറൽ ആയി മാറിയിരിക്കുകയാണ്.

Also read : പിഞ്ചുമക്കൾ അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയത് ഹൃദയഭേദകമായ കാഴ്ചയായി, അശ്വതിക്ക് വിട

കുഴിയിൽ അകപ്പെട്ട തന്റെ കുട്ടി ആനയെ രക്ഷിച്ച മനുഷ്യരോടുള്ള ‘അമ്മ ആനയുടെ നന്ദി പറച്ചിലാണ് വീഡിയോയുടെ ഹൈലൈറ്റ്.

അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗൺ രീതിയിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗ തീവ്രത തോത് അനുസരിച്ചു പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ലോക്ക്ഡൗൺ ഇളവുകൾ നടപ്പാക്കുന്നത് സംബന്ധിച്ച് അടുത്ത ദിവസം തന്നെ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ ലോക്ക്ഡൗൺ ഈ മാസം 16 വരെ തുടരും. ഉദ്ദേശിച്ച രീതിയിൽ രോഗ വ്യാപനത്തിൽ കുറവ് വന്നിട്ടുണ്ട്. . പിന്നീടുള്ള ദിവസങ്ങളിൽ ലോക്ക്ഡൗൺ സ്ട്രാറ്റജി മാറ്റുന്നതായിരിക്കും . സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവിൽ നടന്നു വരുന്നത്. അത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏർപ്പെടുത്താനാണ് പുതിയ തീരുമാനം . പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗ വ്യാപനത്തിന്റെ തോത് കണക്കാക്കി തരം തിരിച്ച് ഉള്ള പ്രതിരോധ പ്രവർത്തനം നടപ്പാക്കും.

also read : ഈ യുവജന കൂട്ടായ്മ കപ്പ സൗജന്യമായി വീട്ടിലെത്തിക്കും; കർഷകനും നാട്ടുകാർക്കും ആശ്വാസം

വിശദമായ കാര്യങ്ങൾ അടുത്ത ദിവസം തന്നെ അറിയിക്കും എന്ന് പറഞ്ഞു . പരിശോധന വർധിപ്പിക്കും. പുതിയ തലത്തിൽ ഉള്ള കാമ്പയിൻ പരിഗണയിൽ ഉണ്ട് . വീടുകളിൽ നിന്നാണ് ഇപ്പോൾ രോഗം പടരുന്നത്. അത് തടയാനുള്ള മാർഗം സ്വീകരിക്കും. മ രണ സംഖ്യയുടെ വർധനവ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതികമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ഗുരുതരമായ അസുഖം ഉള്ളവരാണ് മരിച്ചവരിൽ അധികവുമെന്നും മുഖ്യമന്ത്രി തുറന്നു പറഞ്ഞു.

പ്രമേഹം പോലുള്ള രോഗമുള്ളവർ പ്രതിരോധത്തിൽ വിട്ടുവീഴ്ച ഒരിക്കലും ചെയ്യരുത്. ആരോഗ്യ സംവിധാനം പുലർത്തിയ മികവാണ് മര ണ നിരക്ക് കുറയാൻ ഉള്ള പ്രധാന കാരണം. അതി വ്യാപന ശേഷിയുള്ള വൈറസിനെയാണ് ഇപ്പോൾ ചെറുക്കുന്നത്. മൂന്നാം തരംഗം തടയാൻ ബഹുജന കൂട്ടായ്മ തന്നെ വേണ്ടി വരും . ലോക്ക്ഡൗൺ കൊണ്ട് മാത്രം ഇതാകെ നേടാനാവില്ല. മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ സംസ്ഥാനത്ത് പൊതുവെ പൂർണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങൾ എല്ലാം പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും പ്രത്യകം നന്ദിയും അറിയിച്ചു.

Also read : ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാ മുകനോടപ്പം ഒ ളിച്ചോടി പോയപ്പോൾ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ.. വൈറൽ ആയ വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post പിഞ്ചുമക്കൾ അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയത് ഹൃദയഭേദകമായ കാഴ്ചയായി, അശ്വതിക്ക് വിട
Next post പ്രിയ നടന്‍ ദേശീയ പുരസ്‌കാര ജേതാവ് വാഹനാപകടത്തില്‍ വിയോഗം പൊട്ടിക്കരഞ്ഞ് ആരാധകരും താരങ്ങളും