തെളിവെടുപ്പിനിടെ ലൈല പറഞ്ഞതു കേട്ടോ? പോലീ സുകാര്‍ നടുങ്ങിപ്പോയി

Read Time:4 Minute, 5 Second

തെളിവെടുപ്പിനിടെ ലൈല പറഞ്ഞതു കേട്ടോ? പോലീ സുകാര്‍ നടുങ്ങിപ്പോയി

ഇന്നലെയാണ് പത്തനംതിട്ട ഇലന്തൂരിൽ നിന്നും കേരളക്കരയെ ഞെട്ടിച്ച ന രബലി റിപ്പോർട്ട് ചെയ്തത്. ഭഗവൽ സിംഗ് ഭാര്യാ ലൈല എന്നിവർക്ക് ഐശ്വര്യം വന്നു ചേരാൻ എന്നപേരിൽ വ്യാജ സിദ്ധൻ മുഹമ്മദ് ഷാഫി സ്ത്രീകളെ ഇവരുടെ വീട്ടിൽ എത്തിച്ചു ന രബലി നടത്തുക ആയിരുന്നു. പുറത്തു വരുന്ന വിവരങ്ങൾ പരിഗണിച്ചാൽ ഭഗവൽ സിങിന്റെ ഭാര്യയുടെ ചെയ്തികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

ഞാൻ സ്വർഗത്തിൽ ‘ചില്ലിങ്, ഡോണ്ട്‌വറി!’ ഐസിയു തണുപ്പിൽനിന്ന് വിടപറയുംമുമ്പേ മുന്നാസിന്റെ കത്ത്

ഇവരുടേത് യാതൊരു പെരുമാറ്റം തന്നെ യാതൊരു പശ്ചാത്താപവും ഇല്ലാത്ത വിധത്തിലായിരുന്നു. കൊ ല്ലപ്പെട്ടവരുടെ മാംസം വരെ ഭക്ഷിക്കാൻ ലൈല തയ്യാറായെന്ന് പറയുമ്പോൾ തന്നെ എത്രത്തോളം ചാഞ്ചല്യമില്ലാത്ത മനസ്സിന് ഉടമയാണ് ഇവരെന്ന് വ്യക്തമാകും.

ഇന്നലെ ഇലന്തൂരിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴും യാതൊരു കൂസലുമില്ലാതെയാണ് അവർ പെരുമാറിയത്. മഹസറിൽ ഒപ്പിട്ട പഞ്ചായത്ത് മെമ്പർ മാധ്യമങ്ങളോട് പറഞ്ഞതും യാതൊരു കൂസലും ലൈലക്ക് ഉണ്ടായിരുന്നില്ലെന്നാണ്. അ രുംകൊലയിൽ യാതൊരു പശ്ചാത്താപവും ഇല്ലെന്നാണ് അവർ പറഞ്ഞത്. പരിചയമുള്ള മുഖങ്ങളെ കണ്ടപ്പോൾ ചിരിക്കുകയും ചെയ്തു. അ രുകൊല നടത്തി ര ക്തം വീട്ടിൽ തളിച്ചത് എവിടെ എന്നൊക്കെ കാര്യമായി തന്നെ അവർ വിവരിച്ചു.

മനസ്സാക്ഷി മരവിക്കുന്ന സംഭവം: കേരളത്തിൽ നര ബലി; പത്തനംതിട്ടയിൽ 2 സ്ത്രീകളെ കഷണങ്ങളാക്കി കുഴിച്ചിട്ടു

അ രുംകൊല ചെയ്ത രീതിയും ആ ഭിചാര പ്രവർത്തിയും അടക്കം പൊ ലീസിനോട് വിവരിച്ചതും അടക്കം ലൈലയായിരുന്നു. കൊ ല്ലപ്പെട്ടവരുടെ മാംസം പ്ര തികൾ ഭ ക്ഷിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിൽ ലൈല ആണ് സമ്മതിച്ചതായും വ്യക്തമാക്കിട്ടുണ്ട്. സിദ്ധനായ ഷാഫിയുടെ നിർദേശ പ്രകാരം കറിവച്ച് കഴിക്കുകയായിരുന്നെന്ന് ലൈല പൊ ലീസിനോട് പഞ്ഞു.

അതേസമയം, ഇലന്തൂർ സ്വദേശി ബേബിയാണ് പത്മയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുത്തത്. മാലിന്യം നിക്ഷേപിക്കാൻ എന്ന വ്യാജേനയാണ് തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതെന്നും കൊ ലപാതകത്തെക്കുറിച്ച് അറിയില്ലെന്നും ബേബി പ്രതികരിച്ചു.

കുട്ടികളുടെ ചിരിയില്ല ബഹളം ഇല്ല എങ്ങും നിശബ്ദത മാത്രം – അദ്ധ്യാപികമാർ കണ്ണീരോടെ ക്‌ളാസ് മുറിയിൽ

നാല് അടി സമചതുരത്തിൽ കുഴിയെടുക്കണമെന്നായിരുന്നു ഭഗവൽ സിങ് പറഞ്ഞത്. രണ്ട് ദിവസം കൊണ്ടാണ് കുഴിയെടുത്തത്. ആയിരം രൂപ പ്രതിഫലം ലഭിച്ചു. ഭഗവൽ സിംഗും ലൈലയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.

മൊഴി മുഴുവൻ കേട്ട് തലയിൽ കൈവച്ചു പോലീസും നാട്ടുകാരും… ഹോ

Leave a Reply

Your email address will not be published. Required fields are marked *

Previous post മൊഴി മുഴുവൻ കേട്ട് തലയിൽ കൈവച്ചു പോലീസും നാട്ടുകാരും… ഹോ
Next post കണ്ടാൽ പരമഭക്ത… പക്ഷേ ചുറ്റിക്കളികളുടെ ആശാത്തി, ലൈലയെ കൂടുതൽ അറിയുമ്പോൾ