കണ്ടാൽ പരമഭക്ത… പക്ഷേ ചുറ്റിക്കളികളുടെ ആശാത്തി, ലൈലയെ കൂടുതൽ അറിയുമ്പോൾ

Read Time:5 Minute, 54 Second

കണ്ടാൽ പരമഭക്ത… പക്ഷേ ചുറ്റിക്കളികളുടെ ആശാത്തി, ലൈലയെ കൂടുതൽ അറിയുമ്പോൾ

ഇലന്തൂരിൽ നടന്ന ഇരട്ട ന രബലിയുടെ ഞെട്ടലിലാണ് മലയാളികൾ. കുടുംബത്തിലേക്ക് ഐശ്വര്യം വന്നെത്താനാണ് വ്യാജ്യസിദ്ധൻ ഷാഫിയുടെ നിർദ്ദേശാനുസരണം ഭഗവൽ സിങ്ങും ഭാര്യ ലൈലയും റോസ്ലിൻ, പത്മ എന്നിവരെ ന രബലി നടത്തിയത്. അതേസമയവും ഇത് സംബന്ധിച്ച് പുതുതായി വരുന്ന ഓരോ വാർത്തയും ഞെട്ടലോടെ അല്ലാതെ കേൾക്കുവാൻ സാധിക്കുകയില്ല.

മൊഴി മുഴുവൻ കേട്ട് തലയിൽ കൈവച്ചു പോലീസും നാട്ടുകാരും… ഹോ

ഭഗവൽ സിങ് പാരമ്പര്യ തിരുമ്മൽ വൈദ്യനാണ്. വീട്ടിൽ തിരുമ്മൽ ശാല ഉള്ളത് കൂടാതെ പുറത്തുപോയും ഇവർ തിരുമല ജോലികൾ ചെയ്യും. അതേസമയം നാട്ടിൽ ലൈലയെയും ഭഗവൽ സിങ്ങിനെയും കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. ഇവർ ഇതൊക്കെ ചെയ്തോ എന്ന് വിശ്വസിക്കുവാൻ പോലും പലർക്കും ആകുന്നില്ല.

പ്രാർത്ഥന നടത്തുന്ന ലൈലയെ കണ്ടാൽ ആരും കൈയെടുത്തു കുമ്പിടുന്ന ശ്രീത്വമാണുള്ളത്. വീട്ടിലെ സാഹചര്യം ലൈലയെ കടുത്ത ഭക്തയാക്കി. മണിക്കൂറുകളോളം പ്രാർത്ഥിക്കുന്ന ശീലമുണ്ടായിരുന്നു. ഇപ്പോഴും ഒരു സ്വാതിക ഭാവം. കടുത്ത വിശ്വാസിയുമായിരുന്നു. ആദ്യ വിവാഹത്തിലെ ഭർത്താവിന്റെ മരണശേഷമാണ് ഭഗവൽ സിങുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നത്.

ഞാൻ സ്വർഗത്തിൽ ‘ചില്ലിങ്, ഡോണ്ട്‌വറി!’ ഐസിയു തണുപ്പിൽനിന്ന് വിടപറയുംമുമ്പേ മുന്നാസിന്റെ കത്ത്

ലൈലയെ കുറിച്ച് നാട്ടിൽ അത്ര നല്ല അഭിപ്രായമില്ല. പ്രണയദാഹിയായ ലൈലയ്ക്ക് ഒരു പാട് മജ്നുമാർ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളുടെ സാക്ഷ്യം. അൽപ്പസ്വൽപ്പം ചുറ്റിക്കളി കൂടുതലുണ്ടായിരുന്നുവെങ്കിലും അത് ഇത്ര വലിയ ഒരു ക്രൂ രകൃത്യത്തിലേക്ക് നയിച്ചതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.

അറുപതിനടുത്ത് പ്രായം വരും ലൈലയ്ക്ക്. ആദ്യ വിവാഹം പ്രണയ സാഫല്യമായിരുന്നു. പഠിക്കാൻ പോയ വഴിയുണ്ടായ പ്രണയം. ചെറുപ്പകാലത്ത് തന്നെ ലൈലയുടെ പോക്ക് അത്ര ശരിയായ ദിശയിലായിരുന്നില്ലെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഒന്നിലധികം ആൾക്കാരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ.

അതു കാരണം തന്നെ ഇവരുടെ സ്വഭാവം അത്ര നല്ലതായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഭഗവൽ സിങുമായി ഒന്നിച്ച് താമസിച്ചു വരുമ്പോൾ തന്നെ ഇത്തരം ചുറ്റിക്കളികൾ ഇവർ നടത്തിയിരുന്നു. ഷാഫിയുമായി അടുത്തതും ഈ വഴിക്കാണെന്ന് കരുതുന്നു. ഭഗവൽ സിങിന് മുന്നിൽ വന്ന് ഷാഫിയും ലൈലയും ലൈംഗിക ബന്ധം പുലർത്തിയിരുന്നതാണ് മൊഴി ലഭിച്ചുവെന്ന് പൊലീസും സാക്ഷ്യപ്പെടുത്തുന്നു. ആഭിചാര ക്രിയകളും അസാന്മാർഗിക വാദികളും ഒന്നിച്ചപ്പോഴാണ് കേരളം നടുങ്ങിയ നരബലി ഉണ്ടായതെന്ന് വേണം മനസിലാക്കാൻ.

മനസ്സാക്ഷി മരവിക്കുന്ന സംഭവം: കേരളത്തിൽ നര ബലി; പത്തനംതിട്ടയിൽ 2 സ്ത്രീകളെ കഷണങ്ങളാക്കി കുഴിച്ചിട്ടു

പൂജയുടെ പേരിൽ അടുത്ത ബന്ധം പുലർത്തിയിരുന്ന ലൈലയും ഷാഫിയും, എല്ലാ അർത്ഥത്തിലും ഷാഫിയുടെ കാമുകിയായി മാറിയിരുന്നു എന്ന് വേണം കരുതാൻ. തുടർച്ചയായ രണ്ടു കൊ ലപാതകങ്ങൾ ഭഗവൽ സിംഗിന്റെ മനസ്സ് മടുപ്പിച്ചു. ഇയാൾ വല്ലാത്ത മനസ്താപത്തിലായി. ഇതോടെ ഇയാൾ വിവരങ്ങൾ പുറത്തു പറയുമെന്ന് ഷാഫിയും ലൈലയും ഉറപ്പിച്ചു. ഇതോടെ ഭർത്താവിനെ വകവരുത്തി കാമുകനൊപ്പം ഒളിച്ചോടാനുള്ള പദ്ധതി ലൈല തയ്യാറാക്കി. സ്വത്തു പൂർണമായി വിട്ടു മറ്റെവിടെങ്കിലും പോകുവാനാണ് ഇവർ തയ്യാറായത്. ഇതിനിടയിലാണ് പോലീസ് അറസ്റ്റിനു എത്തുന്നത്.

ആദ്യ വിവാഹത്തിൽ ഭഗവൽ സിങിന് ഒരു മകളുണ്ടായിരുന്നു. ലൈലയുമായുള്ള ബന്ധത്തിൽ ഒരു മകനും ഉണ്ടായി. പിതാവിന്റെ വഴി പിന്തുടർന്ന് വൈദ്യനാകാൻ മകൻ ശ്രമം നടത്തിയിരുന്നു. ഇതിനായി കുറേക്കാലം ആറന്മുളയിലൊരിടത്ത് കളരി പരിശീലിക്കാൻ പോയിരുന്നു. പിന്നീട് ജോലി തേടി വിദേശത്തേക്ക് പോയി. നിലവിൽ ഭഗവൽ സിങിന്റെ മക്കൾ രണ്ടു പേരും വിദേശത്താണ്.

തെളിവെടുപ്പിനിടെ ലൈല പറഞ്ഞതു കേട്ടോ? പോലീ സുകാര്‍ നടുങ്ങിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *

Previous post തെളിവെടുപ്പിനിടെ ലൈല പറഞ്ഞതു കേട്ടോ? പോലീ സുകാര്‍ നടുങ്ങിപ്പോയി
Next post വമ്പൻ ട്വിസ്റ്റ്.. ഇലന്തൂരിലെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ആ ഞെട്ടിക്കുന്ന സത്യം..