മൂന്നാം തരംഗം വീണ്ടും സമ്പൂർണ്ണ ലോക്ഡൗൺ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത 20000 രൂപയിലേക്ക്. 4 പ്രധാനപ്പെട്ട അറിയിപ്പുകൾ

Read Time:5 Minute, 59 Second

മൂന്നാം തരംഗം വീണ്ടും സമ്പൂർണ്ണ ലോക്ഡൗൺ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത 20000 രൂപയിലേക്ക്. 4 പ്രധാനപ്പെട്ട അറിയിപ്പുകൾ

2019 ഏപ്രിൽ മാസം മുതൽ അംഗത്വം മുടങ്ങിപ്പോയ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് ജൂലൈ മാസം 31 തീയതി വരെ അംഗത്വം പുനസ്ഥാപിക്കാനുള്ള അവസരമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് 9 4 8 3 2 7 3 4 1 7 1 എന്ന നമ്പറിൽ ബന്ധപ്പെടുക.ഇനി രണ്ടാമത്തെ വളരെ പ്രാധാന്യമുള്ള ഒരു അറിയിപ്പ്.

ഭിക്ഷ ചോദിച്ചു ബാങ്കിൽ എത്തി വൃദ്ധൻ എന്നാൽ അവിടുത്തെ ബാങ്ക് മാനേജർ ചെയ്യുന്നത് കണ്ടു ഞെ ട്ടി

ഒരു കോവിഡ് കാലത്ത് കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് അവരുടെ പഠനത്തിൽ സഹായിക്കുന്നതിനുവേണ്ടി ലാപ്ടോപ്പ് വാങ്ങുന്നതിന് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ്. നേരത്തെ ലാപ്ടോപ്പ് വാങ്ങുന്നതിനു വേണ്ടി കെഎസ്എഫ്ഇ വിദ്യാശ്രീ എന്നൊരു പദ്ധതി ആവിഷ്കരിച്ചിരുന്നു. കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 500 രൂപ ഒന്നാം തിരിച്ചടവിൽ 15000 രൂപയുടെ ലാപ്ടോപ്പും ലഭ്യമാക്കുന്ന ഒരു പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

30 തവണകളായി ആണ് ഇതിലേക്ക് തുക തിരിച്ച് അടക്കേണ്ടത്. എന്നാൽ ലാപ്ടോപ്പ് നൽകാമെന്ന് ഏറ്റിരുന്നു രണ്ട് പ്രമുഖ കമ്പനികൾ ഈ ഒരു പദ്ധതിയിൽ നിന്ന് പിന്മാറുകയും ചെയ്തു. പണം അടച്ച ആളുകൾക്ക് മാസങ്ങളായിട്ടും ഈ ഒരു ലാപ്ടോപ്പ് ലഭ്യമാകാത്ത സാഹചര്യത്തിൽ ആണ് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ കമ്പ്യൂട്ടർ സാമഗ്രികൾക്ക് ആഗോളതലത്തിൽ ദൗർബല്യം ഉള്ളതായി ചൂണ്ടിക്കാണിച്ച് ലെനോവ, എച്ച് കമ്പനികളാണ് പിൻ മാറിയിരിക്കുന്നത്. വിദ്യാ ശ്രീ പദ്ധതിയിലേക്ക് ഏകദേശo 65000 ആളുകൾ ആണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതിൽ 5000 ത്തിൽ താഴെ ആളുകൾ മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്. വിതരണം ചെയ്തതിൽ ആകട്ടെ പലതിലും ഗുണനിലവാരത്തിലും ആളുകൾ പരാതി ഉന്നയിക്കുന്നുണ്ട്.

ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ ഭാര്യയുടെ അനിയത്തിയെ വീട്ടിലെത്തിക്കും! എന്നാൽ ഇന്നലെ നടന്നത്

പുതിയ പദ്ധതി പ്രകാരം ലാപ്ടോപ്പുകൾ കെഎസ്എഫ്ഇ ലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതിന് പകരം ലാപ്ടോപ്പുകളോ ടാബ്‌ലെറ്റുകളോ വാങ്ങിയശേഷം ബിൽ കെഎസ്എഫ്ഇ ശാഖയിൽ ഹാജരാക്കിയാൽ ഇതിന്റെ വില പരമാവധി 20,000 രൂപ അനുവദിക്കുന്നതാണ്. പുതിയ പദ്ധതി ഇതിന്റെ ഭാഗമായി പ്രതിമാസം 500 രൂപ വീതം 30 തവണകളായി അടയ്ക്കേണ്ട നിലവിലെ ചിട്ടി 40 തവണകളായി പുനക്രമീകരിച്ചു.

അതേസമയം ലാപ്ടോപ്പ് കിട്ടാൻ കാലതാമസം പ്രശ്നം ഇല്ലാത്തവർക്ക് കമ്പനികളിൽ നിന്ന് ലഭ്യമാകുന്ന മുറക്ക് കെഎസ്എഫ്ഇ വഴി തന്നെ വിതരണം ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. ഈ രണ്ടു രീതികളിൽ ഏതു വേണമെന്ന് ഉപഭോക്താക്കൾക്ക് തന്നെ തീരുമാനം എടുക്കേണ്ടതാണ്. വിദ്യാ ശ്രീ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ച ആളുകൾക്ക് കാലതാമസം പ്രശ്‌നമില്ല എന്നുണ്ടെങ്കിൽ കമ്പനികളിൽ നിന്ന് ലഭ്യമാകുന്നത് അനുസരിച്ച് ലാപ്ടോപ്പുകൾ ലഭ്യമാകുന്നതാണ്.

ഈ പദ്ധതി പ്രകാരം ആണെങ്കിൽ ലാപ്ടോപ്പുകളും ടാബ്ലറ്റുകളും വാങ്ങിയ ശേഷം അതിന്റെ ബിൽ കെഎസ്എഫ്ഇയിൽ അറിയിച്ചാൽ മതി. ഇനി അടുത്ത പ്രധാനപ്പെട്ട അറിയിപ്പ്. രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ ആണെന്നാണ് ഒരു വസ്തുത. അല്ലെങ്കിൽ ഈ ഒരു റിപ്പോർട്ട് വളരെയധികം ഗൗരവമേറിയ റിപ്പോർട്ട് ആണ്.

മൂന്നാം രംഗത്തിന്റെ ഭീഷണി കൂടി നിലനിൽക്കുന്ന ഈ സാഹചര്യത്തിലാണ് ഈ റിപ്പോർട്ടിനെ ഗൗരവം വളരെ വർധിക്കുന്നത്.ഈ രീതിയിൽ പോയാൽ വീണ്ടും ഒരു സമ്പൂർണ ലോക്ഡൗൺ സംസ്ഥാനത്തെ പ്രഖ്യാപിക്കേണ്ടി വരും. അപ്പോൾ എല്ലാവരും വളരെ ജാഗ്രത പാലിക്കണം.

ഇമ്രാൻ മോന്റെ വാപ്പ ലൈവിൽ എത്തിയപ്പോൾ, ആ പണം എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട് അദ്ദേഹം തുറന്നു പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇമ്രാൻ മോന്റെ വാപ്പ ലൈവിൽ എത്തിയപ്പോൾ, ആ പണം എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട് അദ്ദേഹം തുറന്നു പറയുന്നു
Next post മുകേഷും ദേവികയും നാളുകളായി പിരിഞ്ഞ് താമസിക്കുന്നു, ഭാര്യയുടെ വാക്കുകൾ