ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ ഭാര്യയുടെ അനിയത്തിയെ വീട്ടിലെത്തിക്കും! എന്നാൽ ഇന്നലെ നടന്നത്

Read Time:4 Minute, 26 Second

ഭാര്യ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ ഭാര്യയുടെ അനിയത്തിയെ വീട്ടിലെത്തിക്കും! എന്നാൽ ഇന്നലെ നടന്നത്

ചേർത്തല കടക്കരപ്പളിയിൽ സഹോദരിഭർത്താവിന്റെ വീട്ടിൽ മ രി ച്ച നിലയിൽ കണ്ടെത്തിയ ഹരികൃഷ്‌ണ എന്ന യുവതിയുടേത് കൊ ല പാ തകം എന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

സാങ്കേതിക വിദഗ്ധരെപ്പോലും ഞെട്ടിച്ച് , മ്മ്‌ടെ ചെങ്കൽ ചുളയിലെ പിള്ളേർ AYAN Recreated Song

ഇന്ന് രാവിലെ ആണ് ഹരികൃഷ്‌ണ എന്ന 25 കാരിയെ ചേച്ചിയുടെ വീട്ടിൽ മ രി ച്ച നിലയിൽ കണ്ടെത്തിയത്. സഹോദരി ഭർത്താവ് പുത്തൻ വീട്ടിൽ രതീഷിനെ കാണാതെ ആയിട്ടുണ്ട്. ഇതിനു പിന്നാലെ ആണ് ഞെ ട്ടിക്കുന്ന കാര്യങ്ങൾ പുറത്തു വരുന്നത്.

ഹരികൃഷ്ണയുടെ സഹോദരി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നേഴ്സ് ആണ് സഹോദരി. അവിവാഹിതയായ ഹരികൃഷ്ണൻ ആകട്ടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ താത്ക്കാലിക നേഴ്സ് ആയി ജോലി ചെയ്തു വരിക ആയിരുന്നു.

ചേച്ചിക്ക് നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ മക്കളെ നോക്കുവാനായി ഹരികൃഷ്‌ണ ചേച്ചിയുടെ വീട്ടിലേക്കു എത്തുന്നത് പതിവായിരുന്നു. വെള്ളിയാഴ്ചയും കുട്ടികളെ നോക്കുവാനായി ഹരികൃഷ്ണയെ രതീഷ് വീട്ടിലേക്കു വരുത്തി എന്നാണ് പ്രാ ഥമിക നി ഗമനം.

ഇരുവരെയും ഫോണിൽ കിട്ടാത്തതിനെ തുടർന്നുള്ള തി രച്ചി ലിനൊടുവിലാണ് ഹരികൃഷ്ണയെ കൊ ല പ്പെ ടുത്തിയ നിലയിൽ കണ്ടെത്തിയത്. രതീഷും യുവതിയുമായി ഏറെ നാളായി ചില ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.

മരുമകളായി വീട്ടിൽ കയറി വന്ന യുവതി, എന്തന്നാൽ പിന്നീട് നടന്ന കാഴ്ച കണ്ടോ

ഗൾഫിൽ വെൽഡിങ് തൊഴിലാളി ആയിരുന്ന ഇയാൾ നാട്ടിൽ എത്തിയതിനു ശേഷം മടങ്ങി പോയിരുന്നില്ല. ഇതിനിടയിലാണ് ഇരുവരും തമ്മിൽ അടുപ്പം ഉണ്ടായത്. ഈ ബന്ധത്തെ ചൊല്ലി ഭാര്യയുമായി വ ഴ ക്കിടുന്നത് പതിവായിരുന്നു. പിന്നിട് ഇത് ഒ ത്തു തീർപ്പാക്കുകയും ചെയ്തിരുന്നു

എന്നാൽ ഹരികൃഷ്ണയും രതീഷും തമ്മിലുള്ള ബന്ധം തുടർന്ന് കൊണ്ടേ ഇരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ താത്ക്കാലിക നേഴ്സ് ആയ ഹരികൃഷ്ണയെ ജോലിക്കു കൊണ്ട് പോകുന്നതും തിരിച്ചു വിളിച്ചു കൊണ്ടുവരുന്നതും രതീഷ് ആയിരുന്നു. ഇങ്ങനെ ആണ് അടുപ്പം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

അവിവാഹിതയായ ഹരികൃഷണയും രതീഷും തമ്മിലെ ബന്ധത്തിൽ അടുത്തിടെ വി ള്ളൽ സംഭവിക്കുകയും, മറ്റൊരാളായി സ്നേഹബന്ധത്തിൽ ആകുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞ രതീഷ് വലിയ പ്ര ശ്നങ്ങൾ ഉണ്ടാക്കി.

ഇതിനെ തുടർന്നുള്ള പ്ര കോ പ നമാകാം കൊ ല പാ തകത്തിനുള്ള കാരണം എന്നാണ് പോ ലീ സ് നി ഗമനം. ഈ സംഭവത്തിനു ശേഷം രതീഷ് ഒ ളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അ ന്വേ ഷണത്തിന് ഒരുങ്ങുക ആണ് പോ ലീ സ്. പട്ടണക്കാട് പോ ലീ സ് കേ, സ് എടുത്തു അ ന്വേ ഷണം തുടങ്ങി.

ഇനി മുതൽ വാട്സാപ്പിൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുടുങ്ങും ശ്രദ്ധിക്കണം നിയന്ത്രണം ശക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇനി മുതൽ വാട്സാപ്പിൽ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ കുടുങ്ങും ശ്രദ്ധിക്കണം നിയന്ത്രണം ശക്തമാക്കി
Next post ആരാണ് ഈ രാജ് കുന്ദ്ര