സ്വർണം കാണാൻ വന്ന ബന്ധുക്കൾ ചമ്മിപ്പോയ ഒരു വിവാഹ കഥ

Read Time:7 Minute, 42 Second

സ്വർണം കാണാൻ വന്ന ബന്ധുക്കൾ ചമ്മിപ്പോയ ഒരു വിവാഹ കഥ

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെ റ്റാ ണ് എന്ന് വാ കൊണ്ടുള്ള പറച്ചിൽ മാത്രം നിലനിൽക്കുന്ന കാലമാണിത്. സ്ത്രീധനം എന്ന ഏർപ്പാട് തെറ്റാണോ ശരിയാണോ എന്ന കാര്യത്തിൽ പോലും ആളുകൾക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.

ക രഞ്ഞുത ളർന്ന് മാതാപിതാക്കൾ, 5 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സംഭവിച്ചത് കണ്ടോ?

അടുത്ത കാലത്ത് കൊല്ലം ജില്ലയിലെ വിസ്മയ എന്ന പെൺകുട്ടിയുടെ മ ര ണവുമായി ബന്ധപ്പെട്ടാണ് ഈ വിഷയം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചാ വിഷയമായത്. അതിനു ശേഷവും നിരവധി പെൺ കുട്ടികളാണ് സ്ത്രീ ധ നപീഡന വുമായി ബന്ധപ്പെട്ട് ഭർതൃ വീടുകളിൽ ജീ വനൊടുക്കിയത്.

100 ഗ്രാം സ്വർണ നാണയം കു പ്പത്തൊ ട്ടിയിൽ, കിട്ടിയത് മേരി എന്ന യുവതിക്ക്, പിന്നീട് സംഭവിച്ചത്

അങ്ങനെ സ്ത്രീധനവും സ്ത്രീധന പീ ഡന വും ഏറെ ചർച്ചയാകുന്ന ഈ കാലത്ത് വ്യത്യസ്തമായ വിവാഹ കഥയാണ് പാലക്കാട് നിന്ന് എത്തുന്നത്. പാലക്കാട് കൂടല്ലൂർ സ്വദേശി നീതുവും മണ്ണാർക്കാട് അനിനല്ലൂർ സ്വദേശി അനൂപും തമ്മിലുള്ള വിവാഹം ഒക്ടോബർ 17ന് ഞായറാഴ്ചയാണ് നടന്നത്.

ഒരു തരി പൊന്നു പോലും ഇല്ലാതെ സ്ത്രീധനവും സ്വർണവും. പാടെ ഉ പേ ക്ഷിച്ച ഈ കല്യാണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സമ്മാനമായി
ഈ നവദമ്പതികൾ സ്വീകരിച്ചത് അത്രയും പുസ്തകങ്ങളായിരുന്നു. പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞപ്പോൾ തന്നെ ഇരു വീട്ടുകാരേയും പരസ്പരം ഇഷ്ടപ്പെട്ടു.

അപ്പോൾ തന്നെ നീതുവും അനൂപും ആ നിർണായക തീരുമാനം കൈകൊണ്ടു. സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും. ഇക്കാര്യം വീട്ടുകാരെ അറിയിച്ചപ്പോൾ അവർക്ക് പൂർണ സമ്മതം. സ്ത്രീധനത്തിന് പുറമേ ഒരു തരി പോലും സ്വർണ്ണം വിവാഹത്തിന് ഇടില്ല എന്ന തീരുമാനം അംഗീകരിക്കാൻ ബന്ധുക്കൾക്ക് കഴിഞ്ഞിരുന്നില്ല.

കാരണം വിവാഹം ഉറപ്പിച്ച ശേഷം അടുത്തുള്ളവരും ബന്ധുക്കളും പെണ്ണിന്റെ സ്വർണ്ണം കാണാൻ വരുന്ന ഒരു നാട്ടുനടപ്പുണ്ട്. ഇങ്ങനെ സ്വർണ്ണം കാണാൻ വന്ന ബന്ധുക്കൾക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. അങ്ങനെ ചെയ്യാൻ പാടുണ്ടോ. എന്നൊക്കെയായിരുന്നു അവർ ചോദിച്ചത്. ഒരു തരി പോലും സ്വർണം ഇടാതെ എങ്ങനെ വിവാഹത്തിൽ ഒരുങ്ങിയിറങ്ങും.

ഇവൻ ഒരു അച്ഛനാണോ? ആ പത്ര വാർത്ത പോ ലീസു കാർ കാണിച്ചപ്പോൾ ഷിജു ചെയ്തത് കണ്ടോ? ഞെട്ടി പോ ലീസു കാർ

സ്വർണം ഇടണം എന്നൊക്കെ ബന്ധുക്കൾ നിർബന്ധിച്ചു. എന്നാൽ അവരോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു നീതുവും അനൂപും. പതിയെ അവരും നീതുവിന്റെയും അനൂപിന്റെയും തീരുമാനവുമായി പൊരുത്തപ്പെട്ടു വന്നു.. ഇക്കാര്യത്തിൽ നീതു മുന്നോട്ടുവെച്ച അതേ അഭിപ്രായമായിരുന്നു അനൂപിനുമുണ്ടായത്.

സ്ത്രീധനത്തോട് താൽപര്യമുണ്ടായിരുന്നില്ല. വിവാഹജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യ അവകാശമാണുള്ളത്. വിവാഹത്തിന് സ്വർണ്ണം ഒഴിവാക്കണം എന്ന് പറഞ്ഞപ്പോൾ വീട്ടുകാരും പൂർണ സമ്മതം അറിയിച്ചു. സാധാരണ പോലുള്ള വിവാഹം പോലെ ആകരുത് തങ്ങളുടെ എന്ന് നിർബന്ധം ഉണ്ടായിരുന്നു.

സ്വർണം വാങ്ങുക, സ്ത്രീധനം നൽകുക തുടങ്ങിയ കാര്യങ്ങൾ വേണ്ട എന്നായിരുന്നു തീരുമാനം. വിവാഹത്തിന് താലി കെട്ടുന്ന ചടങ്ങ് ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെ ആഗ്രഹവും വികാരവും മുൻനിർത്തിയാണ് അതിന് സമ്മതിച്ചത് എന്നും അനൂപ് പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറി ആണ് അനൂപ്.
ഇവൻ ഒരു അച്ഛനാണോ? ആ പത്ര വാർത്ത പോ ലീസു കാർ കാണിച്ചപ്പോൾ ഷിജു ചെയ്തത് കണ്ടോ? ഞെട്ടി പോ ലീസു കാർ

അങ്ങനെയാണ് വായനയോട് ഏറെ താൽപര്യമുണ്ടായത് എന്നും നീതു വിവാഹ സമ്മാനമായി പുസ്തകങ്ങൾ മതിയെന്ന് അറിയിച്ചത്. അങ്ങനെ വിവാഹത്തിന് ബന്ധുക്കളിൽ നിന്ന് സമ്മാനമായി വാങ്ങാം എന്ന ആശയം മുന്നോട്ടുവച്ചു. വിവാഹത്തിന് സമ്മാനമായി കിട്ടിയ പുസ്തകങ്ങളെല്ലാം വെച്ച് നീതുവിന്റെ വീട്ടിൽ ലൈബ്രറി തുടങ്ങണമെന്നും അനൂപിനെ നാട്ടിൽ പുതിയതായി തുടങ്ങുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകാനാണ് ഇരുവരും തീരുമാനിച്ചത്.

കുട്ടിക്കാലം മുതലേ സ്വർണാഭരണങ്ങളോട് താല്പര്യം ഇല്ലാത്ത ആളാണ് നീതുഎന്നും. ഒപ്പമുള്ളവരെ ഏറെ സ്നേഹത്തോടെ കരുതലോടെ നോക്കുന്ന ആൾ ആണ് നീതു എന്നും അച്ഛൻ ലക്ഷ്മണൻ പറയുന്നു. 2018ലെ പ്രളയകാലത്ത് തന്റെ സ്വർണ്ണ മോതിരം ഊരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നീതു കൈമാറിയിരുന്നു.

ഒരു ആഘോഷവും ഇല്ല അതിനു കാരണം ഇതാണ് – കുറിപ്പുമായി നടൻ പ്രേം കുമാർ

ആർക്കിടെക്ചർ ആയി ജോലിചെയ്യുന്ന നീതുവിന് വിദേശത്ത് പോകുവാൻ ഉള്ള അവസരം ഒത്തു വന്നപ്പോഴും ചിലവുകുറഞ്ഞ വീടുകൾ നാട്ടിലെ പാവപ്പെട്ടവർക്ക് പണിത് നൽകണമെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു ആ അവസരം. ഇതുമാത്രമല്ല നീതുവിന്റെയും അനൂപിന്റെയും വിവാഹത്തിന് എത്തിയവർ വിവാഹപ്പന്തലിൽ വച്ച ബോർഡിൽ തങ്ങൾ സ്ത്രീധനം വാങ്ങില്ലെന്നും നൽകില്ലെന്നും പ്ര തിജ്ഞ ചെയ്ത ഒപ്പുവയ്ക്കുകയും ചെയ്തു.

പാലക്കാട് നിയോ ക്രാഫ്റ്റ് എന്ന സ്ഥാപനത്തിൽ ആർക്കിടെക്ചർ ആയി ജോലി ചെയ്യുകയാണ് നീതു. അനിനല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനൂപ്.

ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ
Next post മലയാള സിനിമാ ലോകത്തിന് ഇത് തീ രാനഷ്ടം, പ്രിയ സംവിധായകൻ വി ടവാങ്ങി