കിലോമീറ്ററുകൾ പുറകെ ഓടി നാട്ടുകാർ – പക്ഷെ റിയാസിനെ മഴയും പുഴയും ചേർന്ന് കൊണ്ടു പോയി

Read Time:2 Minute, 50 Second

കിലോമീറ്ററുകൾ പുറകെ ഓടി നാട്ടുകാർ – പക്ഷെ റിയാസിനെ മഴയും പുഴയും ചേർന്ന് കൊണ്ടു പോയി

ജീവനോടെ ഒരു കിലോമീറ്ററോളം ഒഴുകി നടന്നയാളെ മണ്ണിൽ താഴ്ന്ന് മ രിച്ച നിലയിൽ കണ്ടെത്തി. ചപ്പാത്ത് പാലത്തിന് സമീപമാണ് കുട്ടിക്കൽ ടൌണിലെ ചുമട്ടുതൊഴിലാളിയായ റിയാസിനെ മ രിച്ച നിലയിൽ കണ്ടെത്തിയത്.

അമ്പോ.! ടെറസിൽ നിന്നും വീണ അനിയനെ ഓടിമാറാതെ കൈകളിൽപിടിച്ച് ചേട്ടൻ, അപാര ധൈര്യം..വീഡിയോ

കരകവിഞ്ഞൊഴുകിയ പുല്ലകയാറ്റിൽ ഒഴുക്കിൽപ്പെട്ട റിയാസ് ഒരു കിലോമീറ്ററോളം മുങ്ങിയും പൊങ്ങിയും ഒഴുകി നടന്നു. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും കുത്തൊഴുക്ക് ആയതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് റിയാസ് ഒഴുക്കിൽപ്പെട്ടത്.

ആറ്റിൽ പലസ്ഥലങ്ങളിൽവെച്ചും റിയാസ് മുങ്ങിത്താഴുന്നുണ്ടായിരുന്നു. ഒടുവിൽ ചപ്പാത്ത് പാലത്തിന് താഴെ റോഡിൽനിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവന്നിരുന്നു.

ഇതു നന്മയുടെ നിറവെളിച്ചമായ അമ്മ – ആരോരും ഇല്ലാത്ത ഈ അമ്മക്കും മകൾക്കും താങ്ങായി ഈ അമ്മ

അപ്പോഴും ജീവനുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അ ഗ്നിരക്ഷാസേനയും നാട്ടുകാരും പൊ ലീസും ചേർന്ന് പുല്ലകയാറ്റിലും മണിമലയാറിൻറെ വിവിധ പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്നു രാവിലെയാണ് മണ്ണിൽ പുതഞ്ഞ നിലയിൽ റിയാസിൻറെ മൃ തദേഹം കണ്ടെത്തിയത്. കണ്ണൂർ പേരാവൂരിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

ഇപ്പോഴും ഞങ്ങൾക്ക് 2 മക്കൾ ആണ് – കെവിനെ സ്നേഹിക്കുന്നത് പോലെ നീനുവിനെ സ്നേഹിക്കുന്നു

മലവെള്ളപ്പാച്ചലിലാണ് കുട്ടിയെ കാണാതായത്. കൊളക്കാട് പി എച്ച്എ സിയിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയുടെ മകൾ നുമ തസ്മിനയാണ് മ രിച്ചത്.

അഫ്രമോളുടെ അവസാന വീഡിയോ, ആശുപത്രിയിലേക്ക് പോകും വഴി

Leave a Reply

Your email address will not be published. Required fields are marked *

Previous post അഫ്രമോളുടെ അവസാന വീഡിയോ, ആശുപത്രിയിലേക്ക് പോകും വഴി
Next post എന്നാൽ അനസ് അവസാനമായി പങ്കുവെച്ച വീഡിയോ കണ്ണീരാകുന്നു – കണ്ണീരോടെ യാത്ര അയച്ച് പ്രിയപ്പെട്ടവർ