വിവാഹം കഴിഞ്ഞിട്ട് 8 വർഷം, ഒടുവിൽ ഭാര്യ തിരിച്ചറിഞ്ഞു ആ ഞെട്ടിക്കുന്ന സത്യം…

Read Time:4 Minute, 24 Second

വിവാഹം കഴിഞ്ഞിട്ട് 8 വർഷം, ഒടുവിൽ ഭാര്യ തിരിച്ചറിഞ്ഞു ആ ഞെട്ടിക്കുന്ന സത്യം…

വിവാഹം കഴിഞ്ഞു എട്ടു വർഷത്തിന് ശേഷം ഭർത്താവ് സ്ത്രീ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു ഭാര്യ. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞു നാല്പതുകാരി പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി.

ഡോക്ടറുടെ വാക്ക് വിശ്വസിച്ച് മകനുമായി വീട്ടിൽ സന്തോഷത്തിൽ എത്തിയ മാതാപിതാക്കൾ, തുടർന്ന് സംഭവിച്ചത്

ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള 40 കാരിയായ യുവതിയാണ് വിവാഹം കഴിച്ച് എട്ട് വർഷം പിന്നിട്ട തന്റെ ഭർത്താവ് സ്ത്രീയായിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായെന്നും തിരിച്ചറിഞ്ഞത്.

ഇതറിഞ്ഞ് താൻ ഞെട്ടിപ്പോയി എന്നും അവർ പറയുന്നു. ഗോത്രി പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌.ഐ.ആർ) ശീതൾ വിരാജ് വർദ്ധനെതിരെ (നേരത്തെ വിജയത) പ്ര കൃതിവിരുദ്ധ ലൈം ഗികതകും വ ഞ്ചനക്കുമാണ് യുവതി കേ സ് നൽകിയിരിക്കുന്നത്.

പതിവ് തെറ്റിച്ചു അമ്മ കുഞ്ഞുങ്ങളെ വീട്ടിൽ നിന്നും സ്‌കൂട്ടറിൽ കയറ്റി പിന്നീട് നടന്നത് നൊമ്പരം

ഒമ്പത് വർഷം മുമ്പ് ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് താൻ വിരാജ് വർദ്ധനെ കണ്ടുമുട്ടിയതെന്ന് ശീതൾ എന്ന യുവതി പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവരുടെ മുൻ ഭർത്താവ് ഒരു റോ ഡപകടത്തിൽ മ രിച്ചു. 14 വയസ്സുള്ള മകളോടൊപ്പം കഴിഞ്ഞുവരവെയാണ് ട്രാൻസ്മാനായ വിരാജിനെ പരിചയപ്പെടുന്നത്.

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ 2014ൽ ഔദ്യോഗികമായി വിവാഹിതരായ ഇവർ ഹണിമൂണിന് കാശ്മീരിലേക്ക് പോയിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് റഷ്യയിലായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ഒരു അപകടം ലൈം ഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കഴിവ് ഇല്ലാതാക്കിയെന്ന് ഇയാൾ യുവതിയെ തെ റ്റിദ്ധരിപ്പിച്ചു.

ചെറിയ ശസ്‌ത്രക്രിയ നടത്തി പൂർണ സുഖം പ്രാപിക്കാമെന്ന് പ്രതി യുവതിയെ ആശ്വസിപ്പിച്ചു. 2020 ജനുവരിയിൽ, അ മിതവണ്ണത്തിന് ശ സ്ത്രക്രിയ ചെയ്യണമെന്ന് അയാൾ യുവതിയോട് പറഞ്ഞു. എന്നാൽ, താൻ നാട്ടിലില്ലാത്ത സമയത്ത് ലിം ഗമാറ്റ ശ സ്ത്രക്രിയക്ക് വിധേയനായതായി അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.

ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗു ണ്ടാസംഘം തടഞ്ഞു നിർത്തി ഫ്രൈ തട്ടിയെടുത്തു

ഇയാൾ യുവതിയുമായി “പ്ര കൃതിവിരുദ്ധ ലൈംഗിക ബന്ധം” ആരംഭിക്കുകയും സത്യം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഭയാനകമായ പ്ര ത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീ ഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി സ്വദേശിയായ പ്ര തിയെ വഡോദരയിൽ എത്തിച്ചതായി ഗോത്രി പൊ ലീസ് ഇ ൻസ്പെക്ടർ എം.കെ ഗുർജാർ പറഞ്ഞു.

സാന്ത്വനം സീരിയലിലെ അമ്മ – നടൻ കൊച്ചുപ്രേമന്റെ ഭാര്യ – ഗിരിജയെ പ്രണയിച്ച് വിവാഹം കഴിച്ച കൊച്ചുപ്രേമൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post സാന്ത്വനം സീരിയലിലെ അമ്മ – നടൻ കൊച്ചുപ്രേമന്റെ ഭാര്യ – ഗിരിജയെ പ്രണയിച്ച് വിവാഹം കഴിച്ച കൊച്ചുപ്രേമൻ
Next post ഈ രണ്ടാം ക്ലാസുകാരി ചേച്ചിയുടെ കരച്ചിൽ – 2 ദിവസം ആയിട്ടും കല്ലറക്ക് അരികിൽ നിന്നും മാറാതെ മിഖ