ആ തെറ്റിന് നടി വീണ നായര്‍ക്ക് കൊടുക്കേണ്ടിവന്നത് വലിയ വില, വിവാ ഹമോചന കാരണമിങ്ങനെ

Read Time:4 Minute, 37 Second

ആ തെറ്റിന് നടി വീണ നായര്‍ക്ക് കൊടുക്കേണ്ടിവന്നത് വലിയ വില, വിവാ ഹമോചന കാരണമിങ്ങനെ

കഴിഞ്ഞ ദിവസമാണ് മലയാളികൾക്ക് ഏറെ പരിചിതയായ താരം വീണ നായരും ഭർത്താവ് ആർജെയുമായ അമാനും പിരിയുന്നെന്ന വാർത്ത പുറത്തു വന്നത്. ഇത് ഗോസിപ്പ് ആകാം എന്ന് ചിലർ പറഞ്ഞതെങ്കിലും സംഭവം സത്യമാണെന്ന വിവരമാണ് പുറത്തു വരുന്നത്.

സ്കൂളിൽ നിന്നും ഉച്ചക്ക് ഇറങ്ങിയ വിദ്യാർത്ഥിക്ക് സംഭവിചത് – വിശ്വസിക്കാതെ കൂട്ടുകാർ

തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകിലയിലൂടെയാണ് നടി നായര്‍ മലയാളികളുടെ ഹൃദയത്തിലേക്കെത്തിയത്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങുന്ന വീണയുടെ അഭിനയവും വാക്ചാതുര്യവും തന്നെയാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അവതരിപ്പിച്ചാണ് വീണ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്.

ബിഗ്ബോസിലൂടെ വീണ നായര്‍ അവരുടെ സ്വകാര്യ ജീവിതത്തില്‍ അനുഭവിച്ച വേദനകളെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്കു കിട്ടിയ ദാമ്പത്യം ആ വേദനകള്‍ക്കുള്ള പരിഹാരമാണെന്നാണ് ആരാധകര്‍ പറഞ്ഞത്. ഗായകനും ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാനെയാണ് വീണാ നായര്‍ പ്രണയിച്ചു വിവാഹം കഴിച്ചത്.

അറിയാതെ കണ്ണുനിറഞ്ഞുപോകും; ഈ കുഞ്ഞുമോളെ ഇങ്ങനെ പഠിപ്പിച്ച മാതാപിതാക്കൾക്ക് ബിഗ്‌സല്യുട്ട്‌

ഏകമകന്‍ ധന്‍വിനൊപ്പം സന്തോഷ കരമായി ജീവിച്ചു വരുന്നതിനിടെയാണ് ആറു മാസം മുമ്പ് വിവാഹമോചനം സംഭവിച്ചത്. എട്ടു വര്‍ഷം നീണ്ട മനോഹരമായ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുവാന്‍ ഇരുവരും തീരുമാനിച്ചതിന്റെ കാരണം പുറത്തു വരുന്നത്. ബിഗ്‌ബോസ് സീസണ്‍ 2വില്‍ ഒരു മത്സരാര്‍ത്ഥിയായി വീണയും പങ്കെടുത്തിരുന്നു. ഷോയില്‍ നിന്നും പുറത്തായപ്പോള്‍ എന്റെ പെണ്ണ് പുറത്തേക്ക് എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ വീണയെ സ്വീകരിക്കുന്ന ഭര്‍ത്താവിനെയാണ് പ്രേക്ഷകര്‍ കണ്ടത്.

എന്നാല്‍ വീണ പുറത്തിറങ്ങിയതിനു ശേഷം ബിഗ്‌ബോസിലുണ്ടായ സംഭവങ്ങളെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് അപ്രതീക്ഷിത വേ ര്‍പിരിയലിനു കാരണമായതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. തുടര്‍ന്ന് ഇനി ഒരുമിച്ചു മുന്നോട്ടു പോകുവാന്‍ ബുദ്ധിമുട്ടാണെന്നു മനസിലാക്കിയ ഇരുവരും വിവാ ഹമോചനവുമായി മുന്നോട്ടു പോവുകയായിരുന്നു.

ബാബു രാജും വാണി വിശ്വനാഥും കുടുങ്ങി.. വീണത് ഊരാക്കുടുക്കിൽ

ഷോയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വളരെ മികച്ച പ്രതികരണമാണ് വീണ പ്രേക്ഷകരോട് നടത്തിയത്. ഷോയില്‍ പങ്കെടുത്ത് ലഭിച്ച പണം കൊണ്ട് ഭര്‍ത്താവ് പോലും അറിയാതെ താന്‍ മാനേജ് ചെയ്തിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും കടങ്ങളും എല്ലാം തീര്‍ക്കുവാന്‍ സാധിച്ചെന്ന് വീണ പറഞ്ഞിരുന്നു.

മാത്രമല്ല, അതിനു ശേഷം ദുബായില്‍ ഭര്‍ത്താവിനടുത്തേക്ക് പോയ വീണ അവിടെ വച്ച് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. അങ്ങനെ ബിഗ്‌ബോസ് കാരണം ജീവിതം പച്ച പിടിച്ചു വന്നതിനു പിന്നാലെ അതിന്റെ തകര്‍ച്ചയും സംഭവിക്കുകയായിരുന്നു.

ദിലീപ് ഡിലീറ്റ് ചെയ്ത ശബ്ദത്തിന്റെ ഉടമയെ പൊക്കി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ദിലീപ് ഡിലീറ്റ് ചെയ്ത ശബ്ദത്തിന്റെ ഉടമയെ പൊക്കി പൊലീസ്
Next post ഒടുവിൽ ആള് പി ടിയിലായി… ആരെന്ന് കണ്ട് അമ്പരന്ന് പോ ലീസ്