മകനെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ച് വീണാ നായർ.. കണ്ണുനിറയുന്ന വീഡിയോ

Read Time:4 Minute, 11 Second

മകനെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ച് വീണാ നായർ.. കണ്ണുനിറയുന്ന വീഡിയോ

തട്ടീം മുട്ടീം എന്ന ഹാസ്യപരമ്പരയിലെ കോകിലയായും, വെള്ളിമൂങ്ങ ചിത്രത്തിലെ പഞ്ചായത്തു പ്രസിഡന്റ് ആയിമെല്ലാം മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ നടിയാണ് വീണ നായർ.

ഒടുവിൽ ആള് പി ടിയിലായി… ആരെന്ന് കണ്ട് അമ്പരന്ന് പോ ലീസ്

മികച്ച അഭിനയത്തിലൂടെയും വാക് ചാതുര്യത്തിലൂടെയും തന്നെയാണ് താരം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയത്. ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥിയായി എത്തിയതോടു കൂടിയാണ് വീണയുടെ ജീവിതം നിർണ്ണായക വഴിത്തിരിവിലേക്ക് എത്തിയത്.

നിരവധി വിമർശനങ്ങൾ താരം കേട്ടിരുന്നുവെങ്കിലും, താരത്തിന്റെ സങ്കടങ്ങൾ നിറഞ്ഞ ജീവിത കഥകൾ പ്രേക്ഷകർ ഈ ഷോയിലൂടെ കേട്ടറിഞ്ഞു. മകനെയും ഭർത്താവിനെയും ഭർതൃവീട്ടുക്കാരെയും കുറിച്ച് ബിഗ്‌ബോസിൽ വാതോരാതെ സംസാരിച്ച വീണയെയും പ്രേക്ഷകർ കണ്ടതാണ്.

ആ തെറ്റിന് നടി വീണ നായര്‍ക്ക് കൊടുക്കേണ്ടിവന്നത് വലിയ വില, വിവാ ഹമോചന കാരണമിങ്ങനെ

ആ വാക്കുകളിൽ കൂടിത്തന്നെ താരം എത്രത്തോളം പ്രാധാന്യമാണ് തന്റെ കുടുംബ ജീവിതത്തിനു നല്കിരിക്കുന്നത് എന്ന് വ്യക്തമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ഞെട്ടിച്ച വാർത്ത ആയിരുന്നു. വീണ നായർ വിവാഹ മോചിതയായി. മകനെ ഭർത്താവിന്റെ അടുത്താക്കി വീണ നാട്ടിലേക്ക് തിരിച്ചുവന്നു. ബിഗ്ഗ് ബോസിൽ നടന്ന ചില സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് വേർപിരിയൽ- എന്നൊക്കെ പറഞ്ഞുകൊണ്ട് ആണ് വിവാ ഹമോചന വാർത്തകൾ പ്രചരിയ്ക്കുന്നത്.

തുടർന്ന് ഇനി മുന്നോട്ടു പോകുവാൻ ആകില്ലെന്ന നാലപ്പാട് എടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ എന്നാൽ ഇതുവരെ താരം വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേ സമയം ഏറ്റവും ഒടുവിൽ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ കാണുമ്പോൾ ആരാധകർക്ക് വീണ്ടും കൺഫ്യൂഷൻ ആവാനുള്ള സാധ്യതയുണ്ട്.

ദിലീപ് ഡിലീറ്റ് ചെയ്ത ശബ്ദത്തിന്റെ ഉടമയെ പൊക്കി പൊലീസ്

അതിനിടയിൽ ആണ് വീണ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിയ്ക്കുന്നത്. നെറ്റിയിൽ നിറഞ്ഞ് നിൽക്കുന്ന സിന്ദൂരവും താലിയും അണിഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. ‘always happy’ എന്നാണ് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്.

അതിനു പിന്നാലെ മകനെ അച്ഛന്റെ വീട്ടിലേക്കു അയക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതു. ശനിയും ഞായറും സ്‌കൂൾ അവധി ആയതിനാൽ ഈ ദിനങ്ങൾ അടിച്ചുപൊളിക്കുവാൻ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തേക്ക് പോകുകയാണെന്ന് പറഞ്ഞു മകനെ യാത്രയാക്കുന്ന വിഡിയോയായാണ് വീണ പങ്കുവെച്ചിരിക്കുന്നതു.

ഏറെ സന്തോഷത്തോടെ ആശുപത്രിയിൽ എത്തിയ മഷൂറ പൊട്ടിക്കരഞ്ഞു കാരണം ഇതാ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏറെ സന്തോഷത്തോടെ ആശുപത്രിയിൽ എത്തിയ മഷൂറ പൊട്ടിക്കരഞ്ഞു കാരണം ഇതാ
Next post ഈ രംഗം കണ്ടു നിലവിളിച്ച് ഭർത്താവ് – ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത്