പാമ്പിനെ വെച്ച് നഗ്നത മറച്ച് വിശ്വസുന്ദരിയുടെ ഫോട്ടോഷൂട്ട്

Read Time:45 Second

വസ്ത്രത്തിനു പകരം മുന്‍ വിശ്വസുന്ദരി ഒലിവിയ കള്‍പോ പാമ്പിനെയാണ് അണിഞ്ഞത്. ഭീമന്‍ പാമ്പിനെ വെച്ച് നഗ്നത മറച്ച് ഫോട്ടോഷൂട്ട്. ആരാധകര്‍ ഞെട്ടി. സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിം സ്യൂട്ട് മാസികയ്ക്ക് വേണ്ടിയാണ് ഫോട്ടോഷൂട്ട്.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഒലിവിയ ഫോട്ടോ ഷെയര്‍ ചെയ്തത്. 2012ല്‍ വിശ്വസുന്ദരി പട്ടം നേടിയ താരമാണ് ഒലിവിയ. ചൂടന്‍ ബിക്കിനി ചിത്രങ്ങളുമായാണ് ഈ ഫോട്ടോഷൂട്ടില്‍ ഒലിവിയയുടെ വരവ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post സൂര്യപ്രകാശത്തില്‍ കൂടുതല്‍ തിളങ്ങി നടി വേദിക, സാരിയില്‍ ഹോട്ട് ആയി
Next post എന്നെ സഹിക്കാന്‍ നിനക്കേ സാധിക്കൂള്ളൂ, സ്‌നേഹ ചുംബനം നല്‍കി നടി ഷഫ്‌ന