മകളെ പോലെ തൊട്ടുതലോടി സുശീലാമ്മ, ഫോട്ടോ പങ്കുവെച്ച് നടി നിത്യ മേനോന്‍

Read Time:1 Minute, 5 Second

മ്യൂസിക് ലജന്റ് പി സുശീലാമ്മയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടി നിത്യ മേനോന്‍. അത് സംഭവിച്ചുവെന്ന് പറഞ്ഞാണ് നിത്യ ഫോട്ടോ പങ്കുവെച്ചത്. കൊച്ചുമകളെ പോലെ തൊട്ട് തലോടി നില്‍ക്കുന്ന ഫോട്ടോയും നിത്യ പങ്കുവെച്ചിട്ടുണ്ട്.

മഞ്ഞ സല്‍വാറില്‍ നിത്യ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. ഫോട്ടോഷൂട്ടൊന്നും നിത്യ അധികം നടത്താറില്ല. ഷൂട്ടിങ് ലൊക്കേഷന്‍ സ്റ്റില്ലുകളാണ് അധികവും പുറത്തുവിടാറുള്ളത്. ഇതുമൊരു ഷൂട്ടിങ് ലൊക്കേഷനാണെന്ന് നിത്യ പറയുന്നു.

തന്റെ മുടി ഇത്ര മനോഹരമാക്കിയ രോഹിത് ഭട്ട്കറിനെയും നിത്യ പരിചയപ്പെടുത്തുന്നു.

 

View this post on Instagram

 

A post shared by Nithya Menen (@nithyamenen)

Leave a Reply

Your email address will not be published. Required fields are marked *

Previous post വിവാഹശേഷവും സൗന്ദര്യം എന്നു പറഞ്ഞാല്‍ ഇതാണ്, നടി സമാന്ത എല്ലാവരെയും ഞെട്ടിക്കുന്നു
Next post സൂര്യപ്രകാശത്തില്‍ കൂടുതല്‍ തിളങ്ങി നടി വേദിക, സാരിയില്‍ ഹോട്ട് ആയി