മഞ്ഞ ഉടുപ്പ് ഇട്ടാല്‍ നിങ്ങള്‍ക്ക് സന്തോഷം വരുമോ? സരയൂവിന്റെ ഫോട്ടോഷൂട്ട്

Read Time:51 Second

മഞ്ഞ ഉടുപ്പില്‍ അതീവ സുന്ദരിയായി നടി സരയു മോഹന്‍. മഞ്ഞ ഉടുപ്പ് ഇട്ടാല്‍, മഞ്ഞ നിറം കണ്ടാല്‍ സന്തോഷം വരുന്നവരുണ്ടോ എന്നാണ് സരയുവിന്റെ ചോദ്യം. കാര്യം കറുപ്പും വെളുപ്പും ആണ് നമ്മടെ കക്ഷികള്‍ എങ്കിലും മഞ്ഞച്ചാല്‍ എനിക്ക് സന്തോഷം വരുമെന്നാണ് സരയും കുറിക്കുന്നത്.

ചക്കിത ഡിസൈന്‍ ആണ് സരയു പരിചയപ്പെടുത്തുന്നത്. മലയാള സിനിമയില്‍ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും സരയു പ്രേക്ഷകര്‍ക്കുമുന്നില്‍ ഫോട്ടോഷൂട്ടുമായി പ്രത്യക്ഷപ്പെടാറുണ്ട്.

 

View this post on Instagram

 

A post shared by Sarayu Mohan (@sarayu_mohan)

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘തുടർച്ചയായ കീമോ ശാരീരികമായി എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു… അതുകൊണ്ടു ഈ തീരുമാനം എടുത്തേ പറ്റൂ’
Next post ഇത് റോക്കിയുടെ പുത്തന്‍ ലുക്ക് ; സ്റ്റൈലിഷ് ചിത്രം പങ്കുവെച്ച്‌ യാഷ് ; ഫോട്ടോസ്