സാരി അഴകില്‍ സെക്‌സിയായി നടി ഹണി റോസ്

Read Time:47 Second

ദാവണി ഫോട്ടോഷൂട്ടിനു പിന്നാലെ സാരിയില്‍ അതീവ സുന്ദരിയായി നടി ഹണി റോസ്. സ്ലീവ്‌ലസ് ബ്ലൗസും ഫ്‌ളോറല്‍ പ്രിന്റഡ് സാരിയുമാണ് വേഷം. കുറച്ച് സെക്‌സി ലുക്കിലാണ് താരം എത്തിയത്. ശ്രേഷ്ഠ മേക്കപ്പ് ആണ് തന്റെ ഈ ഔട്ട്‌ലുക്കിനുപിന്നിലെന്ന് ഹണി റോസ് പറയുന്നു.

മനു മുളന്തുരുത്തിയാണ് ഹണി റോസിന്റെ ഈ പോസിനുപിന്നില്‍. paris_de_boutique ആണ് ഈ ഡിസൈന്‍ സാരി നല്‍കിയത്. വൈറ്റും റോസും കലര്‍ന്ന സാരിയാണ് വേഷം.

 

View this post on Instagram

 

A post shared by Honey Rose (@honeyroseinsta)

Leave a Reply

Your email address will not be published. Required fields are marked *

Previous post നിങ്ങള്‍ക്ക് ഇങ്ങനെ ചൊറിയുന്ന ചോദ്യങ്ങള്‍ മാത്രേയുള്ളോ? ലൈവിലെത്തിയ നടി മീര നന്ദന്റെ ക്ഷമയെ പരീക്ഷിച്ചു
Next post എഴുപതു വര്‍ഷത്തിലാദ്യമായി വിഎസ് വോട്ട് ചെയ്യാനെത്തില്ല, എകെ ആന്റണിയും വോട്ട് ചെയ്യില്ല