ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?
ഞ രമ്പനെ പ ഞ്ഞിക്കിട്ട ലക്ഷ്മിയെ തേടി എത്തി ആ വീഡിയോ കോൾ; എന്നിട്ട് പറഞ്ഞത് കേട്ടോ?
കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടികളെ ശ ല്യപ്പെ ടുത്തിയ യുവാവിനെ കീ ഴടക്കി യ പ്ലസ് വൺ വിദ്യാർത്ഥിനി ലക്ഷ്മി സജിത്തിനെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വി ധിയെ തോ ൽപ്പിച്ച് കൊണ്ട് 20 വർഷത്തിന് ഇപ്പുറമുള്ള സ്മിതയുടെ ജീവിതം
ലക്ഷ്മിയെ വീഡിയോ കോളിൽ വിളിച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. പെൺ കരുത്തിന്റെ മികച്ച മാതൃക ആണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റും കുറിച്ചു.
ഉപദ്രവം ലക്ഷ്യമിട്ടും ലക്ഷ്മിയുടെ അടുത്തേക്ക് വന്ന ആ ക്രമി യെ കീ ഴ്പ്പെടു ത്തുവാൻ സഹായിച്ചത് മാർഷ്യൽ ആർട്ട് പരിശീലനം ആണെന്ന് തോന്നുന്നു.
ഇതാണ് പെണ്ണ്…. പൊ ളിച്ചു മുത്തേ…. യുവതി കൊടുത്ത മധുരപ്ര തികാരം
ഇത്തരം സന്ദർഭങ്ങളിൽ പ ക ച്ചു നിൽക്കുക അല്ല വേണ്ടതു ധീ രമായി പ്ര തിരോ ധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്മി ഓർമപ്പെടുത്തുന്നു എന്ന് മന്ത്രി പറഞ്ഞു.
കോഴിക്കോട് നഗരത്തിൽ റഹ്മാനിയ സ്കൂളിൽ ആണ് ലക്ഷ്മി പഠിക്കുന്നത്. ലക്ഷ്മിയെ വീഡിയോ കോളിൽ വിളിച്ചതായി മന്ത്രി പറഞ്ഞു. ക്ലാസ് റൂമിൽ ഇരുന്ന ലക്ഷ്മി എന്നെയും പാർവതിയെയും അഭിവാദ്യം ചെയ്തു.
മൂക്കുചീറ്റാൻ സമ്മതിക്കാതെ മകൾ; എന്നാൽ ആ കാഴ്ചകണ്ടു ഞാനാകെ ത ളർന്നുപോയി! അമ്മയുടെ കുറിപ്പ്
ലക്ഷ്മിയുമായും പ്രിസിപ്പൽ ബഷീറുമായും സംസാരിച്ചു. ലക്ഷ്മിയെ അഭിനന്ദിക്കുന്നതിനു ക്ലാസ് റൂമും കുട്ടികളും സാ ക്ഷിയായി. കോഴിക്കോട് എത്തുമ്പോൾ റഹ്മാനിയ സ്കൂളിൽ എത്തി ലക്ഷ്മിയെ കാണാമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ലക്ഷ്മിക്ക് നേരെ ആ ക്ര മണം ഉണ്ടായതു. പാളയം സ്വദേശിയും മൃഗ സം രക്ഷ ണ വകുപ്പ് ജീവനക്കാരനുമായ ബിജു എന്ന ആളാണ് ആ ക്രമ ണത്തിന് ശ്രമിച്ചത്. രാവിലെ ഒൻപതു മാണിയോട് കൂടിയായിരുന്നു സംഭവം നടന്നത്.
ഈ 8 വയസുകാരൻ ചെയ്തത് കണ്ട് കൈയ്യടിച്ച് സോഷ്യൽ ലോകം… സംഭവം കണ്ടോ
ഇതിനു പിന്നാലെ ഇയാൾ മറ്റൊരു വിദ്യാർത്ഥിനിയെയും ക യറി പി ടിച്ചു. തുടർന്ന് ര ക്ഷപെ ടാൻ ശ്രമിച്ച ഇയാളെ പുറകെ ഓ ടിച്ചെ ത്തി ഷർട്ടിൽ പിടി ച്ചു കീ ഴ്പെടു ത്തുക ആയിരുന്നു.
ക രാട്ടെ അറിയാവുന്ന ലക്ഷ്മി ഇയാളുടെ കൈയും കഴുത്തും ചേർത്ത് പി ടിച്ചു വെച്ചു. തുടർന്ന് നാട്ടുകാരും ഓ ടിയെത്തി ഇയാളെ പി ടികൂടി തടഞ്ഞു വെച്ചു പോ ലീസിൽ ഏൽപ്പിക്കുക ആയിരുന്നു. സംഭവം നേരിൽ കണ്ട ഞെ ട്ട ലിൽ നിന്നും നാട്ടുകാർ ഇതുവരെയും മോ ചിത രായിട്ടില്ല.
വെബ്സീരീസിലൂടെ പ്രിയങ്കരനായ യുവനടന് അകാ ലവി യോഗം; ന ടു ങ്ങി താരലോകം