ഇത് കാലത്തിന്റെ മധുര പ്ര തികാരം; അന്ന് രഞ്ജു രഞ്ജിമാർ ഭാമയോട് പറഞ്ഞത് ഇന്ന് അച്ചട്ടായി

Read Time:4 Minute, 18 Second

ഇത് കാലത്തിന്റെ മധുര പ്ര തികാരം; അന്ന് രഞ്ജു രഞ്ജിമാർ ഭാമയോട് പറഞ്ഞത് ഇന്ന് അ ച്ചട്ടായി

കൊച്ചിയിൽ നടി ആക്ര മിക്കപ്പെട്ട കേസിൽ ഇരുപതോളം സാ ക്ഷികൾ ആയിരുന്നു, പിന്നിട് വിസ്താര സമയത്തു മൊ ഴിമാറ്റി പറഞ്ഞത്. ആദ്യം ഇ രയായ നടിക്കു വേണ്ടി സംസാരിച്ച ഇവരൊക്കെ വിസ്താരത്തിൽ സ്വന്തം മൊ ഴി മാറ്റി പറയുക ആയിരുന്നു.

പ്രാർത്ഥനയോടെ താരലോകം…നടി ശോഭനക്കും… ഏവരും വാ ക്സീനെടുക്കണമെന്ന് അഭ്യർഥിച്ച് താരം

തനിക്കു ഒന്നും അറിയാൻ പാടില്ല എന്ന മട്ടിലായിരുന്നു പലരും മൊ ഴിമാറ്റം നടത്തിയത്. ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനി ആയിരുന്നത് യുവ നടി ഭാമ തന്നെ ആയിരുന്നു. അതുകൊണ്ടു ഏറ്റവും കൂടുതൽ സൈ ബർ ആക്ര മണങ്ങളും വി മർശനങ്ങളും ഏറ്റുവാങ്ങേടി വന്നതും ഭാമക്ക് തന്നെ ആയിരുന്നു.

ഇപ്പോൾ ഇ രയായ നടി ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. തന്റെ അതിജീ വനനത്തിന്റെ പോസ്റ്റ് പങ്കു വെച്ചതോടു കൂടി നിരവധി പേരാണ് നായികക്കൊപ്പം അ തിജീ വനത്തിനു പിന്തുണ നൽകി കൂടെ നിന്നതു.

ആരോഗ്യനില വ ഷളായി പ്രിയതാരം ആസ്പത്രിയിൽ ; പ്രാർഥനയോടെ

ഇതോടുകൂടി ഭാമ എന്ന നടി ഒ റ്റപ്പെട്ടു എന്ന് തന്നെ പറയാം. ഇപ്പോൾ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഭാമയെ കുറിച്ച് രണ്ഞു രഞ്ജിമാർ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും ചർച്ച ആകുന്നത്.

ഭാമയുടെ കാര്യത്തിൽ ഈ ഒരു ഒറ്റപ്പെടൽ, അല്ലെങ്കിൽ ജീവിതത്തിൽ പലകാര്യങ്ങളും പഠിക്കുന്നത് അ ച്ചിട്ടു മാറിയിരിക്കുന്നു എന്ന് തന്നെയാണ് ഈ വാർത്ത ചർച്ച ആയപ്പോൾ എല്ലാവരും പറയുന്നത്.

മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ ത ട്ടി എടുത്ത സംഭവം, യുവതി പറഞ്ഞത് കേട്ടോ?

അന്ന് ഭാമ മൊ ഴിമാറ്റി പറഞ്ഞ സമയത്തു പലരും ഭാമക്ക് എതിരെ സംസാരിച്ചിരുന്നു. അതിൽ ഒരാൾ ആയിരുന്നു രഞ്ജു രഞ്ജിമാർ. അന്ന് രഞ്ജു പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടു ശ്രദ്ധേയമാകുന്നത്.

രഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. കാലം കാത്തു വെച്ചിട്ടുണ്ട്. പുറത്തിറങ്ങി നടക്കുവാൻ സ്വാ തന്ത്രം നേടി തരും. പെൺകുഞ്ഞു പി റക്കാതിരിക്കുവാൻ പ്രാര്ഥിക്കു. കല്യാണ ചിലവ് കൂടും. അന്നൊരു പക്ഷെ ഇന്നത്തെ പോലെ കല്യാണ ചെലവ് വഹിക്കുവാൻ ആളുണ്ടാവില്ല.

എന്ന് പറഞ്ഞുകൊണ്ടാണ് ഭാമയുടെ മുൻ പ്ര തികരണത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കു വെച്ചുകൊണ്ട് രഞ്ജു പ്ര തികരണം നടത്തിയത്. മാത്രമല്ല ഒരു ദിവസം കണക്കു പറയേണ്ടി വരുമെന്നും അത് അത്ര വിദൂരമല്ലെന്നും തുടങ്ങി നിരവധി പോസ്റ്റുകളും വിഡിയോകളും പങ്കുവെച്ചുകൊണ്ടാണ് രഞ്ജു തന്റെ പ്ര തിഷേധം പരസ്യമായി തന്നെ പങ്കുവെച്ചത്.

മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ ത ട്ടി എടുത്ത സംഭവം, യുവതി പറഞ്ഞത് കേട്ടോ?

ഒപ്പം ഭാമയുടെ വിവാഹ ചിത്രത്തിലും രഞ്ജു തന്റെ പ്ര തിഷേധം അറിയിച്ചിരുന്നു. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.

ദിലീപിനെതിരെ മഞ്ജുവാര്യരും മറ്റ് താരങ്ങളും പൊ ട്ടിത്തെറിച്ച് രംഗത്ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post ദിലീപിനെതിരെ മഞ്ജുവാര്യരും മറ്റ് താരങ്ങളും പൊ ട്ടിത്തെറിച്ച് രംഗത്ത്
Next post പല്ലക്കിൽ ചുമന്ന് കൂളിംഗ് ഗ്ലാസ് വച്ച് ശബരിമല കയറി സൂപ്പർ താരം… നടൻ ആരെന്ന് കണ്ടോ?