തന്റെ കാശ്‌ ഇല്ലാത്ത അവസ്ഥയും ദുരിത ജീവിതവും വെളിപ്പെടുത്തി ഉമാ നായർ ഇതെനിക്ക് താങ്ങാൻ കഴിയുന്നില്ല

Read Time:6 Minute, 18 Second

തന്റെ കാശ്‌ ഇല്ലാത്ത അവസ്ഥയും ദുരിത ജീവിതവും വെളിപ്പെടുത്തി ഉമാ നായർ ഇതെനിക്ക് താങ്ങാൻ കഴിയുന്നില്ല

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഉമാ നായർ. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന്. ഇതിനോടകം ലഭിച്ചു കൊണ്ടിരിക്കുന്നത്. വാനമ്പാടി പരമ്പരയിലെ നിർമ്മലയെന്ന നിമ്മിയെ അവതരിപ്പിക്കുന്നത് ഉമയാണ്. നിർമ്മല എന്ന കഥാപാത്രത്തെ അത്രമേൽ ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് എത്തിക്കുവാൻ ഉമ്മാ നായർക്ക് സാധിച്ചു. പോസിറ്റീവായ കഥാപാത്രത്തെയാണ് ഉമ നായർ ഇ പരമ്പരയിൽ അവതരിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ പരമ്പര അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകർക്ക് ഉമ്മയെയും ഉമ്മയുടെ ജീവിതത്തെയും കുറിച്ച് അറിയുവാൻ ആഗ്രഹവും ആകാംഷയും എപ്പോഴും ഉള്ളത്.

ഇ സീരിയൽ കൂടി താരത്തിന് മറ്റു സീരിയലുകൾക്കായി അവസരം തുറന്നു കൊടുത്തു. താരം സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. തന്റെ ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും ഉമ തന്നെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. ചെറിയ സന്തോഷങ്ങൾ മുതൽ വലിയ കാര്യം തന്നെ ആയാലും. അത്രമേൽ കണ്ടു പ്രേക്ഷകരെ എപ്പോഴും കൂടെ നിർത്തുന്ന നടിയാണ് ഉമ. ഒരു ലോക്ക് ഡൌൺ കഴിഞ്ഞു എല്ലാം ശരിയാകുന്നതേ ഉണ്ടായിരുന്നുള്ളു, അപ്പോളേക്കും മറ്റൊരു ലോക്ക് ഡൌൺ എന്നത് ആലോചിക്കുവാൻ പോലും പറ്റാത്ത ഒരു കാര്യം ആണെന്ന് ഉമാ നായർ പറയുന്നു.

കഴിഞ്ഞ ലോക്ക് ടൗണിനു ശേഷം വർക്കിംഗ് ദിവസങ്ങൾ കുറഞ്ഞെന്നും, അത്‌ കൊണ്ട് തന്നെ കിട്ടുന്ന ദിവസം മുഴുവനും ഞങ്ങളെ കൊണ്ട് പരമാവധി പണി എടുപ്പിക്കുക ആയിരുന്നു എന്നും, താരം പങ്കു വച്ചു. ഇപ്പോളക്കട്ടെ പ്രതിഫലം പോലും മുഴുവൻ കിട്ടാറില്ല എന്നും താരം പറയുന്നു. ഉമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്.

ഒരു ലോക്ക് ഡൌൺ കഴിഞ്ഞു കാര്യങ്ങളൊക്കെ പഴയതു പോലെ കാര്യങ്ങളൊക്കെ ശരിയായി വരുന്നതേ ഉള്ളു എങ്കിലും എന്നാണ് പഴയതു പോലെ എല്ലാം മാറുക എന്ന് പറയാറിയിട്ടില്ല. ഇ സാഹചര്യത്തിൽ ഇപ്പോഴത്തെ അവസ്ഥയെ എല്ലാവരും ഭയക്കുക ആണ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇനി ഒരു ലോക്ക് ഡൌൺ താങ്ങുവാൻ സാധിച്ചു എന്ന് വരില്ല. അതാണ് സത്യം. സിനിമ മേഖലയാണെങ്കിലും സീരിയൽ മേഖല ആണെങ്കിലും എല്ലാം പതുക്കെ പതുക്കെ ഒന്ന് ഉണർന്നു വരിക ആയിരുന്നു. ഇത് ഇങ്ങനെ മുന്നോട്ടു പോയാൽ ആളുകൾക്ക് രോഗത്തെക്കാൾ ഏറെ ജീവൻ നഷ്ടപ്പെടുക എന്നത് സാമ്പത്തിക പരാധീനതകൾ മൂലമോ വിഷാദ രോഗങ്ങൾ കാരണമോ ആകാം.

ലോക്ക് ഡൌൺ നു ശേഷം സീരിയൽ നിർമ്മാണ രീതികളിൽ തന്നെ ഒരുപാടു മാറ്റങ്ങൾ ആണ് ഉണ്ടായത്. ഓരോ കലാകാരന്മാർക്ക് ലഭിച്ചിരുന്ന വർക്കിംഗ് ദിവസങ്ങൾ കുറഞ്ഞു വന്നിരുന്നു. കിട്ടുന്ന ദിവസങ്ങളിൽ ഒരു ആർട്ടിസ്റ്റിനെ കൊണ്ട് പരമാവധി ജോലികൾ ചെയ്യിപ്പിച്ചിക്കുക എന്നത് എല്ലാവർ എപ്പോൾ ചെത്ത് പോരുന്നത്. മാത്രമല്ല ഇപ്പോഴും പ്രതിഫലം പോലും മര്യാദക്ക് ലഭിക്കുന്നില്ല. എല്ലാം പതുക്കെ ശരിയായി വരുക ആയിരുന്നു. അപ്പോഴാണ് വീണ്ടും പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ഇനി എങ്ങനെയാണു മുന്നോട്ടു പോകുക എന്നത് ആർക്കും തന്നെ പറയുവാൻ സാധിക്കുന്നില്ല,

കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്. സ്‌ക്രീനിൽ സമ്പന്നരാണെങ്കിലും പലരും യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ലെന്നും ഉമ നായർ പറയുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്‌തിരുന്ന വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് പ്രേക്ഷക ഹൃദയം കവർന്ന കഥാപത്രമാണ് നിർമ്മല. നിർമ്മലയായി എത്തിയത് നടി ഉമാ നായർ ആണ്. സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ദൂരദർശനിലെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ്. തമിഴിലടക്കം ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് പല സിനിമകളിലും അഭിനയിച്ച നടി വളർന്നത്.ശേഷം മെഗാ സീരിയലുകളിലുടെ സജീവമാവുകയായിരുന്നു.

ഉമ പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ചെയ്തിരുന്നത്. പ്രേക്ഷകർക്ക് ഇവയെല്ലാം പ്രിയപ്പെട്ടവയായിരുന്നു. അമ്പതിലധികം സീരിയലുകളിലാണ് ഉമ നായർ അഭിനയിച്ചിരിക്കുന്നത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നെങ്കിലും വീണ്ടും സജീവമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സാമൂഹിക അകലം, മുള വടിയിൽ മാല ചാർത്തുന്ന വധൂവരന്മാർ: വീഡിയോ കാണാം
Next post മമ്മൂക്കയുടെയും സുൽഫത്തിൻ്റേയും നാല്പത്തിരണ്ടാം ഒത്തുചേരൽ