
സുഹൃത്തിന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് അമൃത നായർ
സുഹൃത്തിന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് അമൃത നായർ, വീഡിയോ കാണാം
മിൻ സ്ക്രീനിലെ ടോപ് റേറ്റിംഗിൽ നിൽക്കുന്ന പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ മികവോടെ അഭിനയിച്ചു മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അമൃത നായർ. ശീതൾ ആയി എത്തും മുമ്പേ താരം മിനി സ്ക്രീൻ പരമ്പരകളിലും സ്റ്റാർ മാജിക്കിലും ഏറെ മിന്നി തിളങ്ങിട്ടുണ്ട്.
എന്നാൽ എപ്പോൾ ഇൻസ്റ്റാഗ്രാമിൽ പൊട്ടി കരഞ്ഞുകൊണ്ട് എത്തിരിക്കുകയാണ് അമൃത. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വിയോഗ വാർത്തയാണ് താരം പങ്കു വെച്ചിരിക്കുന്നത്. താരം പറയുന്നത് കോ വിഡ് നമ്മൾ ആരും തന്നെ ചിലപ്പോൾ കെയർ ചെയ്യാറില്ല. നമ്മുക്ക് വേണ്ടപ്പെട്ടവർ നമ്മളെ വിട്ടു പോകുമ്പോൾ മാത്രമാണ് ആണ്, നമ്മുക്ക് അതിന്റെ ആഴം മനസ്സിലാകുന്നത്. പലർക്കും വീട്ടിൽ ഇരിക്കുവാൻ ബുദ്ധിമുട്ടാണ്. എനിക്ക് പോലും വീട്ടിൽ ഇരിക്കുമ്പോൾ ഭയങ്കര ബോറിങ്ങാണ്, മടുപ്പും ഒക്കെയാണ്.
പാഖേ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. എന്റെ ഒരു ബെസ്ററ് ഫ്രണ്ട് , ബെസ്ററ് ഫ്രണ്ട് എന്ന് പറഞ്ഞാൽ തമിഴ് നാട്ടിൽ നിന്നാണ്. ഷൂട്ടിങ്ങിനു പോയപ്പോൾ പരിചയപ്പെട്ടതാണ്. വളരെ പെട്ടന്ന് തന്നെ ഞങ്ങൾ ഇരുവരും അടുത്ത സുഹൃത്തുക്കളായി. ഇപ്പോൾ ആളുടെ വിയോഗ വാർത്തയാണ് കേട്ടത്. കോ വിഡ് വാക്സിൻ എടുത്തതാണ്. വാക്സിന് ശേഷം ഹൃദയ സ്തംഭനം വന്നതാണ് മ രണ കാരണം. അതുകൊണ്ടു ഞാൻ പറയുകയാണ് എല്ലാവരും നല്ലവണം കെയർ ചെയുക.
വാക്സിൻ എടുത്താൽ പോലും വളരെ അധികം സൂക്ഷിക്കുക. സുഹൃത്തിന്റെ വേർപാട് എനിക്ക് വളരെ അധികം ഷോക്ക് ആയി. എനിക്ക് ലൈവിൽ വരുവാനും ഒന്നും അറിയില്ല. നമ്മളോട് ഏറ്റവും അടുത്ത അല്ലെങ്കിൽ കൂടുതൽ ബന്ധപ്പെട്ട വ്യക്തികൾ നമ്മളിൽ നിന്ന് അകന്നു പോകുമ്പോൾ ആണ് കോ വിഡ് നമ്മുടെ ജീവിതത്തിൽ എത്രമാത്രം ആഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് അല്ലെങ്കിൽ ആരെയൊക്കെ നഷ്ട്ട പെട്ടിട്ടുണ്ട് എന്ന് മനസിലാക്കുവാൻ സാധിക്കുന്നത്.
വീണ്ടും ഞാൻ പറയുകയാണ് എല്ലാവരും നല്ലവണം കെയർ ചെയ്യുക, വീട്ടിൽ തന്നെ സേഫ് ആയി ഇരിക്കുക. ഒരു കാര്യം കൂടു ആവർത്തിച്ച് പറയട്ടെ വാക്സിൻ എടുക്കുന്ന ആളുകൾ ആണെങ്കിൽ പോലും നല്ലവണം ശ്രദ്ധിക്കുക, സൂക്ഷിക്കുക. പുള്ളിക്കാരനെ പരിചയപ്പെടുന്നത് ബാംഗളൂരിൽ വച്ചായിരുന്നു. ഷൂട്ടിംഗ് സംബന്ധമായി ചെന്നൈയിൽ നിന്ന് വന്ന ലക്ഷ്മിയുടെ മാമാ ആയിരുന്നു. അടുത്ത ബന്ധം പുലർത്തിയ ആൾ ആയിരുന്നു നല്ലവണം സഹായങ്ങൾ ചെയ്തു തരുമായിരുന്നു. എനിക്ക് അവരുടെ ഭാഷ ഒന്നും വശമില്ല. എന്നാലും ആ ചേട്ടൻ കെയർ ചെയ്യുമായിരുന്നു.
എന്നോട് എപ്പോളും പറയുമായിരുന്നു, രോഗ വ്യാപനത്തിന്റെ ഇ സാഹചര്യത്തിൽ നല്ലവണ്ണം കെയർ ചെയ്യണം എന്ന്. പുള്ളിക്കാരൻ മ രിച്ച വിവരം ഞാൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. പെട്ടന്ന് ലക്ഷ്മി ആ ചേട്ടൻ മ രിച്ചു കിടക്കുന്ന ചിത്രം പങ്കു വെച്ചപ്പോൾ ശരിക്കും ചോക്ക് ആയിപ്പോയ അവസ്ഥയിൽ ആയിരുന്നു. അതുകൊണ്ടാണ് പറയുന്നത് എല്ലാവരും നല്ലവണം കെയർ ചെയ്യുക, വാക്സിൻ എടുക്കുന്നവർ പോലും. ഇ ഒരു സഹാചര്യത്തിൽ ഇങ്ങനെ ഒരു കാര്യം പറയണം എന്ന് തോന്നി അതുകൊണ്ടാണ് ഇപ്പോൾ ലൈവിൽ വന്നതെന്ന് താരം കരഞ്ഞു കൊണ്ട് തന്നെ പറയുന്നത്.
ജനപ്രിയ കുടുംബവിളക്കിലൂടെയും സ്റ്റാർ മാജിക്കിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത നായർ എന്ന നടി. കുറച്ചു നാൾമുൻപാണ് അമൃത കുടുംബവിളക്കിലേക്ക് എത്തുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയിൽ മീര വാസുദേവിന്റെ മകളായിട്ടാണ് അമൃത എത്തിയത് . തിരുവന്തപുരത്താണ് ഇപ്പോൾ താമസിക്കുന്നത് എങ്കിലും പത്തനാപുരം സ്വദേശിയാണ് അമൃത . ഡോക്ടർ റാം, ഒരിടത്തൊരു രാജകുമാരി എന്നിങ്ങനെയുള്ള പരമ്പരകൾക്ക് ശേഷം സ്റ്റാർ മാജിക് ഷോയിൽ എത്തി. അവിടെ നിന്നുമാണ് തന്നെ എല്ലാവരും തിരിച്ചറിയുന്നതെന്നാണ് അമൃത തന്നെ പറയുന്നത്. വൈകാതെ ജനപ്രിയ പരമ്പര കുടുംബവിളക്ക് സീരിയലേക്ക് അവസരം ലഭിച്ചു. ശീതൾ എന്ന കേന്ദ്രകഥാപാത്രം തന്നെ കിട്ടുമെന്ന് കരുതിയിരുന്നില്ല. ശീതൾ ആയി എത്തിയതോടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകർ തന്നെ കൂടുതൽ അറിയുന്നത്. എന്നും താരം പറയുക ഉണ്ടായി.