കഷ്ടപാടിൽ സെയിൽ ഗേളായി ഇവിടെ നിന്നും കുടുംബ വിളക്കിലെ ശീതളും; അമൃതയുടെ പച്ചയായ ജീവിതം

Read Time:5 Minute, 44 Second

കഷ്ടപാടിൽ സെയിൽ ഗേളായി ഇവിടെ നിന്നും കുടുംബ വിളക്കിലെ ശീതളും; അമൃതയുടെ പച്ചയായ ജീവിതം

മിൻ സ്ക്രീനിലെ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തെ മികവോടെ അഭിനയിച്ചു മിനി സ്ക്രീൻ പ്രേക്ഷകരുടെ കയ്യടി നേടിയ നടിയാണ് അമൃത നായർ. ശീതൾ ആയി എത്തും മുമ്പേ താരം മിനി സ്ക്രീൻ പരമ്പരകളിലും സ്റ്റാർ മാജിക്കിലും ഏറെ മിന്നി തിളങ്ങിട്ടുണ്ട്. കുടുംബ വിളക്ക് എന്ന ജനപ്രിയ പരമ്പരയിൽ നടി പാർവതി പിൻ മാറിയതിന്റെ തുടർന്ന് ശീതൾ എന്ന കഥാപാത്രവുമായി എത്തിയ നടിയാണ് അമൃത നായർ. ചുരുങ്ങിയ കാലം കൊണ്ട് അമൃത പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. എന്നാൽ സീരിയലിലെ പോലെ പണത്തിന്റെ മേലെ കിടന്നു ഉറങ്ങുന്ന കുട്ടിയല്ല യഥാർത്ഥ ജീവിതത്തിലെ അമൃത.

സീരിയലിൽ വരുന്നതിനു മുൻപ് തൻ ഒരു സെയിൽസ് ഗേൾ ആയിട്ടാണ് വർക്ക് ചെയ്തിരുന്നതെന്ന് പറയുവാൻ അമൃതക്ക് യാതൊരു മടിയും ഇല്ല. അഭിനയ രംഗത്തേക്ക് എത്തിയപ്പോൾ പലതരത്തിലുള്ള അപമങ്ങളും അമൃത നേരിട്ടിട്ടുണ്ട്. പരസ്യമായി ചിലർ അപമാനിച്ചത് മരണം വരെ മറക്കുവാൻ പറ്റില്ലാന്ന് അമൃത പറയുന്നു. അഭിനയം കൊള്ളില്ല. കാണാൻ കൊള്ളില്ല എന്ന് പറഞ്ഞൊക്കെ പലരും പലപ്പോളായി വേദനിപ്പിച്ചിട്ടുണ്ട്.

അന്ന് സെയിൽസ് ഗേൾ ആയപ്പോൾ ഓഡിഷന് പയതാണ് തന്റെ തല വര മാറ്റിയതെന്ന് അമൃത തുറന്നു പറയുന്നു. ജീവിതത്തിൽ ഒരുപാടു ബാധ്യതകൾ അമൃതക്ക് ഇനിയും തീർക്കുവാനുണ്ട്. അമ്മയും അനുജനും അടങ്ങുന്നതാണ് അമൃതയുടെ കുടുംബം. അമ്മയുടെ ജീവിതം കുടുംബ വിളക്കിലെ സുമിത്രയുടെ പോലെ അന്നെന്നു അമൃത പറയുന്നു. കടങ്ങളെല്ലാം വീട്ടുവാനുള്ള ശ്രമത്തിലാണ് താനും അനുജനും ഇപ്പോൾ എന്ന് അമൃത പറയുന്നു.

കഷ്ടപ്പെട്ടാണ് ‘അമ്മ തങ്ങളെ വളർത്തിയത്. അതിനാൽ പൈസക്ക് ഞാൻ ഒരുപാടു വില നൽകുന്നുണ്ട്. സീരിയലിൽ വസ്ത്രങ്ങൾ എല്ലാം തന്നു സഹായിച്ചത് നടിമാരായ വിന്ദുജാ വിക്രമനും, പ്രതീക്ഷയും ഒക്കെ ആണ്. വാടക വീടിന്റെ ഉടമസ്ഥന്റെ മകൾ ശ്രീകുട്ടിയും സഹായങ്ങൾ നല്കിരുന്നു. ഇനിയും സ്വപ്‌നങ്ങൾ ഒരുപാടുണ്ട്. അതിനു സിനിമ കിട്ടിയാൽ മാത്രമേ എന്റെ ജീവിതത്തിലെ പലകാര്യങ്ങളും ചെയ്തു തീർക്കുവാൻ സാധിക്കുകയുള്ളു.

അതിനു ഒന്ന് രണ്ടു പ്രൊജെക്ടുകൾ കൊണ്ടൊന്നും സാധിക്കുകയില്ല. ദൈവം അനുഗ്രഹിച്ചാലും നല്ല പ്രൊജെക്ടുകൾ കിട്ടുമായിരിക്കും. അതിനു ശേഷം കുടുംബത്തിന്റെ ബാധ്യതകൾ തീർത്തിട്ട് മാത്രമേ തന്റെ വിവാഹം ഉണ്ടാകൂ. പലരെയും ചേർത്ത് വിവാഹ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും അതിലൊന്നും സത്യമില്ലെന്നും, തന്റെ വിവാഹ വാർത്ത പ്രേക്ഷകരെ തീർച്ചയായും അറിയിക്കുമെന്നും താരം പറയുന്നു . എന്തായാലും അത് ഇപ്പോൾ ഉണ്ടാകില്ലെന്നും പറയുന്നു. തനിക്കു ഇനിയും ബാധ്യതകൾ ഉണ്ട് അത് കഴിഞ്ഞേ വിവാഹം ഉണ്ടാകൂ, അമൃത തുറന്നു പറയുന്നു. അമൃതയുടെ സത്യസന്ധമായ തുറന്നു പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ കൈയടി നേടുകയാണ്.

ജനപ്രിയ സീരിയൽ കുടുംബ വിളക്കിലൂടെയും സ്റ്റാർ മാജിക്കിലൂടെയും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് അമൃത നായർ. കുറച്ചു നാൾ മുൻപാണ് അമൃത കുടുംബവിളക്കിലേക്ക് എത്തുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയിൽ മീര വാസുദേവിന്റെ മകളായിട്ടാണ് അമൃത എത്തിയത് . തിരുവന്തപുരത്താണ് ഇപ്പോൾ താമസിക്കുന്നത് എങ്കിലും പത്തനാപുരം സ്വദേശിയാണ് അമൃത . ഡോക്ടർ റാം, ഒരിടത്തൊരു രാജകുമാരി എന്നിങ്ങനെയുള്ള പരമ്പരകൾക്ക് ശേഷം സ്റ്റാർ മാജിക് ഷോയിൽ എത്തി. അവിടെ നിന്നുമാണ് തന്നെ എല്ലാവരും തിരിച്ചറിയുന്നതെന്നാണ് അമൃത തന്നെ പറയുന്നത്. വൈകാതെ ജനപ്രിയ പരമ്പര കുടുംബവിളക്ക് സീരിയലേക്ക് അവസരം ലഭിച്ചു. ശീതൾ എന്ന കേന്ദ്രകഥാപാത്രം തന്നെ കിട്ടുമെന്ന് കരുതിയിരുന്നില്ല. ശീതൾ ആയി എത്തിയതോടെയാണ് മിനി സ്‌ക്രീൻ പ്രേക്ഷകർ തന്നെ കൂടുതൽ അറിയുന്നത്. എന്നും താരം തന്നെ വ്യക്തമാക്കിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മോഹന്‍ലാലിന് സ്ത്രീകള്‍ വീക്‌നെസല്ലേ? അനുഭവം ഉണ്ടായിട്ടുണ്ടോ? നടി സീനത്ത് പറഞ്ഞത് കേട്ടോ?
Next post തടിയുള്ള പെണ്ണിനെ കെട്ടിയ മെലിഞ്ഞ പയ്യനെ കളിയാക്കുന്നവരേ നിങ്ങൾ ഇതുകൂടി അറിയണം