സാന്ത്വനത്തിലെ ജയന്തി വിവാഹിതയാകുന്നു.. 

Read Time:4 Minute, 6 Second

സാന്ത്വനത്തിലെ ജയന്തി വിവാഹിതയാകുന്നു.. 

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപ്സര. സൂപ്പർ ഹിറ്റ് സീരിയലുകളിലും ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കുന്നത്. പൗർണമി തിങ്കളിന് ശേഷമാണ് ജയന്തി കഥാപാത്രമായി അപ്സര സാന്ത്വനത്തിലേക്ക് എത്തിയത്.

56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും

കുശുമ്പും ഏഷണിയും കൂടുന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നതെങ്കിലും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമായി അപ്സര മാറി ക്കഴിഞ്ഞു. അപ്സരയുടെ ജീവിതത്തിലെ പുത്തൻ സന്തോഷമാണ് ഇപ്പോൾ വാർത്തയാകുന്നത്.

അപ്സര ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. ഈ വിശേഷം പങ്കിട്ട് എത്തിയത് നടി സ്നേഹ ശ്രീകുമാർ ആണ്. അടുത്ത ദിവസമാണ്. സംവിധായകൻ ആൽബി ഫ്രാൻസിസ് ആണ് അപ്സരയുടെ വരൻ.

നന്ദു മഹാദേവയുടെ അമ്മ ഇപ്പോഴും വേ ദന തിന്നുന്നു.. നെ ഞ്ചുരു കുന്ന കുറിപ്പ്

എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് സ്നേഹ ആശംസിക്കുന്നത്. അതേസമയം അപ്സരയെ വിവാഹം കഴിക്കുന്ന ആൽബി ഫ്രാൻസിസിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

കൈരളി ടിവിയിലെ ലൗഡ് സ്പീക്കർ എന്ന പരിപാടിയുടെ അവതാരകനായി സംവിധായകൻ കൂടിയാണ് എന്ന വാർത്തയാണ് ആരാധികരിലേക്ക് എത്തിയിരിക്കുന്നത്. വിവാഹിതരാകുന്ന ആൽബിക്കും അപ് സരക്കും വിവാഹ മംഗളങ്ങൾ.

ഒടുവിൽ സത്യം എല്ലാം തുറന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്… കണ്ടം വഴി ഓടി പാ പ്പ രാസികൾ

തിരക്കിനിടയിൽ മുങ്ങി പോകാതിരിക്കാൻ ഇന്നേ ആശംസകൾ… ദൈവം അനുഗ്രഹിക്കട്ടെ… സന്തോഷo ആയ ദാമ്പത്യം ഉണ്ടാകട്ടെ എന്നാണ് സ്നേഹ ആശംസിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് സ്നേഹയുടെ പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് ആശംസകൾ അറിയിച്ചിരിക്കുന്നത്.

അഭിനയിക്കാൻ ഒത്തിരി കൊതിച്ചിട്ട് ആണ് താൻ ഇവിടം വരെ എത്തി നിൽക്കുന്നത് എന്ന് അപ്സര അടുത്തിടെ പറഞ്ഞിരുന്നു. കഥാപാത്രം തിരഞ്ഞെടുക്കുന്നത് പ്രായം നോക്കിയല്ല എന്നും പെർഫോമൻസ് ചെയ്യാനുള്ള അവസരം ലഭിച്ചാൽ മതിയെന്നുമാണ് താരം വ്യക്തമാക്കിയത്.

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതോടെ പുറത്താക്കി… നടി ബിന്ദു രാമകൃഷ്ണന്റെ അവസ്ഥ

അഭിനയരംഗത്തെത്തിയിട്ട് എട്ടു വർഷത്തിനിടെ മുപ്പതോളം സീരിയലുകളിലും കുറച്ച് ഷോകളിലും ചെയ്തിട്ടുണ്ട്. ബഡായി ബംഗ്ലാവ്,ബെസ്റ്റ് ഫാമിലി എന്നിങ്ങനെ ഷോകൾ ആങ്കർ ചെയ്ത എനിക്ക് ആങ്കറിoഗ് ഒരുപാട് ഇഷ്ടമാണ് എന്ന് അപ്സര പറഞ്ഞിരുന്നു.

ആരും എന്നോട് സംസാരിക്കരുത് എന്ന് മാത്രം പറയരുത്. ലൊക്കേഷനിൽ അടങ്ങിയിരിക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ എപ്പോഴും ലൈവ് ആയി ഇരിക്കാൻ ഇഷ്ടമാണെന്ന് അപ്സര പറഞ്ഞിട്ടുണ്ട്.

കോട്ടയം പാമ്പാടിയിൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് സഹോദരിമാർ ചെയ്തത് കണ്ടോ, ഒടുവിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post കോട്ടയം പാമ്പാടിയിൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് സഹോദരിമാർ ചെയ്തത് കണ്ടോ, ഒടുവിൽ
Next post സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു… ഏറെ സന്തോഷത്തോടെ താര കല്യാണും അർജുനും