സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു… ഏറെ സന്തോഷത്തോടെ താര കല്യാണും അർജുനും

Read Time:3 Minute, 24 Second

സൗഭാഗ്യയ്ക്ക് പെൺകുഞ്ഞ് പിറന്നു… ഏറെ സന്തോഷത്തോടെ താര കല്യാണും അർജുനും

എല്ലാവരുടെയും പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യക്കു ഇപ്പോൾ ഏറെ പ്രശസ്തിയും ഏവരുടെയും പ്രിയങ്കരി ആക്കി മാറ്റിയതും അർജുൻ ആണെന്ന് പറയാം.

കോട്ടയം പാമ്പാടിയിൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് സഹോദരിമാർ ചെയ്തത് കണ്ടോ, ഒടുവിൽ

സൗഭാഗ്യയുടെയും അർജുനന്റെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും നൃത്തത്തിലൂടെ ആണ് സൗഹൃദയത്തിലായതും പ്രണയത്തിലായതും. പിന്നിട് ഇവരുടെ വിവാഹം പോലും ഏറെ ആഘോഷപൂർവമായിരുന്നു.

ഇന്ന് സൗഭാഗ്യ അമ്മയായിരിക്കുന്നു. ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തിരിക്കുന്നു. ഒരു പെൺകുട്ടിയാണ് ഇപ്പോൾ സൗഭാഗ്യക്കും അർജുനനും ജനിച്ചിരിക്കുന്നു. നേരത്തെ ആരാധകർ പല കമന്റുകളും ഗസ്സുകളുമായി എത്തിരുന്നു.

56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും

പെൺകുഞ്ഞായിരിക്കുമോ അതോ ആൺകുഞ്ഞായിരിക്കുമോ എന്നതായിരുന്നു അവർക്കിടയിലുള്ള ഡിസ്കഷൻ പോലും. ഗ ർ ഭകാലത്തു ഗ ർ ഭിണികകൾ സൗന്ദര്യം കുറഞ്ഞാൽ അത് പെൺകുട്ടികൾ ആയിരിക്കും എന്ന ഒരു പഴഞ്ചൊല്ലുണ്ട്. അത് തന്നെ ആയിരുന്നു ആരാധകർ പറഞ്ഞത്.

അതുപോലെ തന്നെ സാധിച്ചു അല്ലെങ്കിൽ സംഭവിച്ചു എന്ന് തന്നെയാണ് കുറച്ചു മുൻപ് അർജുൻ പറഞ്ഞത്. അർജുൻ തന്നെയാണ് സ്വന്തം ഇൻസ്റാഗ്രാമിലൂടെയും സോഷ്യൽ മീഡിയയിലൂടെയും its Girl എന്ന് പറഞ്ഞിരിക്കുന്നതും.

നന്ദു മഹാദേവയുടെ അമ്മ ഇപ്പോഴും വേ ദന തിന്നുന്നു.. നെ ഞ്ചുരു കുന്ന കുറിപ്പ്

ഇപ്പോൾ തങ്ങൾക്കൊരു പെൺകുട്ടി ആണെന്ന് പറഞ്ഞിരിക്കുകയാണ് അർജുൻ. താരാ കല്യാൺ മുത്തശ്ശി ആയിരിക്കുകയും, താരാ കല്യാണിന്റെ അമ്മ മുതുമുത്തശ്ശി ആയിരിക്കുകയുമാണ് ഇപ്പോൾ.

ഇതിനോടകം തന്നെ ഈ വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നതും. പെൺകുട്ടിക്കുള്ള ആശംസകളുമായി സോഷ്യൽ മീഡിയയിലുള്ള ആരാധകരും ഇപ്പോൾ എത്തുന്നുണ്ട്.

ഒടുവിൽ സത്യം എല്ലാം തുറന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്… കണ്ടം വഴി ഓടി പാ പ്പ രാസികൾ

സിനിമയിൽ അഭിനയിക്കാതെ തന്നെ ആണ് സൗഭാഗ്യ ഇത്രയധികം ഫാൻസ്‌ ബാക് ഗ്രൗണ്ട് നേടിയത്. ഇതിനോടകം തന്നെ സൗഭാഗ്യക്കും അർജുനനും ആശംസകൾ അർപ്പിച്ചു എത്തുകയാണ് സോഷ്യൽ മീഡിയ.

സാന്ത്വനത്തിലെ ജയന്തി വിവാഹിതയാകുന്നു.. 

Leave a Reply

Your email address will not be published. Required fields are marked *

Previous post സാന്ത്വനത്തിലെ ജയന്തി വിവാഹിതയാകുന്നു.. 
Next post കുമളിയിൽ എത്തിയ യുവാവിനെയും യുവതിയെയും പോ ലീസ് അ റസ്റ്റ് ചെയ്തു, കാരണം