തേന്മാവിൻ കൊമ്പത്തിലൂടെ അഭിനയ മേഖലയിലേക്ക്; ഇരുപത് വർഷമായി അഭിനയമേഖലയിൽ സജീവയായ പ്രിയങ്കയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

Read Time:4 Minute, 37 Second

തേന്മാവിൻ കൊമ്പത്തിലൂടെ അഭിനയ മേഖലയിലേക്ക്; സൗഹൃദം പിന്നീട് പ്രണയ വിവാഹത്തിലേക്ക്; വീട്ടിൽ നിന്ന് കിട്ടയ ഉപദേശം; ഇരുപത് വർഷമായി അഭിനയമേഖലയിൽ സജീവയായ പ്രിയങ്കയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

മിനി സ്ക്രീൻ – ബിഗ് സ്ക്രീൻ വ്യത്യാസമില്ലാതെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി പ്രിയങ്ക അനൂപ്. വർഷങ്ങളായി മിനി സ്‌ക്രീനിൽ നിരവധി കോമഡി കഥാപാത്രങ്ങളിലൂടെയും, വില്ലത്തി കഥാപാത്രങ്ങളിലൂടെയും എല്ലാം തിളങ്ങിയ താരത്തിന് നിരവധി ആരാധകരും ഉണ്ട്. അഭിനയ മേഖലയിൽ താരം സജീവയായിട്ട് ഇരുപത് വർഷങ്ങൾ ആണ് പിന്നിടുന്നത്. 1994 ൽ തെൻ‌മാവിൻ കോമ്പത്ത് എന്ന ചിത്രത്തിലൂടെ പ്രിയങ്ക ആദ്യമായി സ്‌ക്രീൻ സാന്നിധ്യം നേടി. മോഹൻലാൽ, ശോഭന അഭിനയിച്ച സിനിമയിൽ ഗ്രാമീണന്റെ വേഷമാണ് താരം അവതരിപ്പിച്ചത്.

1996 ൽ ആണ് പ്രിയങ്ക അഭിനയ മേഖലയിൽ നിന്നും മികച്ച വിജയം നേടിയത്. സുഖവാസം എന്ന സിനിമയിൽ ആണ് താരം പ്രധാന ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്. പല്ലിവാതുക്കൽ , തൊമ്മിച്ചനിലെ മറിയമ്മ, കുടുമ്പകോടതിയിലെ ചാരുലത, കെ‌എല്ലിലെ സീത. 7/95 എറണാകുളം നോർത്ത്, ദേവരാഗത്തിലെ ജാനു, ഏപ്രിൽ 19 ന് ചന്ദ്രിക, ഹാർബർ അങ്ങനെ നിരവധി സിനിമകളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ആയിരിക്കുന്നു താരത്തെ തേടി എത്തിയതും.

നിരവധി സീരിയലുകളിലിക്കും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരത്തിന്റെ വിവാഹം ഒരു പ്രണയ വിവാഹമാണ്. താരത്തിന്റെ ഭർത്താവ് തിരക്കഥാകൃത്തും ,സംവിധായകനുമായ അനൂപ് കൃഷ്ണനാണ്. ഇരുവർക്കുമായി ഒരു മകൻ കൂടി ഉണ്ട്. ഇവർ ആദ്യം തങ്ങളിൽ കണ്ടപ്പോൾ പ്രണയത്തിലേക്ക് കടന്നിരുന്നില്ല. രണ്ട് മൂന്നു വർഷത്തോളം നല്ല സുഹൃത്തുക്കൾ ആയിരുന്നു. പ്രിയങ്കയുടെ ജീവിതത്തിൽ കല്യാണം കഴിക്കണ്ട, പകരം അഭിനയം തുടരാം എന്നുള്ള തീരുമാനങ്ങളും എടുത്തിരുന്നു. പകരം എല്ലാവരുമായി ചിരിച്ച് സംസാരിക്കുക, എല്ലാവരെയും ചിരിപ്പിക്കുക എന്നൊക്കെയുള്ള തീരുമാനം ഉറപ്പിക്കുകയായിരുന്നു.

എന്നാൽ ഇതിനെല്ലാം ഉപരിയായി ദൈവം നല്ലൊരു ആളെ ആയിരുന്നു പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നതും. വിവാഹ കാര്യത്തിൽ അനൂപിന്റെ വീട്ടിൽ സമ്മതിക്കുമോ എന്ന ആശങ്കയും പ്രിയങ്കയിൽ നിഴലിച്ചിരുന്നു. എന്നാൽ പ്രിയങ്കയുടെ വീട്ടിൽ കല്യാണ ആലോചനയുമായി എത്തിയതും.

എന്നാൽ വിവാഹ കാര്യത്തിൽ താരത്തിന്റെ സ്വഭാവം വെച്ച് കല്യാണം കഴിഞ്ഞ് പോയാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഞാൻ തിരിച്ച് വരുമെന്നായിരുന്നു അമ്മയുടെ പേടി. പക്ഷെ കല്യാണം കഴിഞ്ഞിട്ട് നാല് വർഷമായിട്ടും ഇപ്പോൾ അമ്മയെ കാണാൻ പോകാറില്ല. വല്ലപ്പോഴുമേ അങ്ങോട്ട് പോകാറുള്ളു. കല്യാണം കഴിഞ്ഞതോടെ എല്ലാ സ്വഭാവും മാറി. മാറ്റി എടുത്തുവെന്നും പ്രിയങ്ക ഒരുവേള തുറന്ന് പറഞ്ഞു.

നടി പ്രിയങ്കയെ ആളുകൾക്ക് പരിഭവം പാർവതി എന്ന ഒരു പരിപാടി മാത്രം മതി ഓർമ്മിക്കാൻ.ബിഗ്സ്‌ക്രീനിലും നിരവധി ഹാസ്യകഥാപാത്രങ്ങളിൽ തിളങ്ങിയ താരം ആണ് പാർവതി. നിരവധി ചെറുതും വലുതും ആയ കഥാപാത്രം ആയി ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ആയി തിളങ്ങി താരം നിലവിൽ സിനി മലോകത്ത് ഇപ്പോഴും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിരവധി പ്രണയബന്ധങ്ങൾ, കാമുകനുമൊത്ത് ബംഗ്ലാവിൽ താമസം; 18 കോടി ലോട്ടറി അടിച്ച യുവതിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്
Next post രണ്ടാമതും അച്ഛനായി കാവ്യയുടെ ആദ്യ ഭർത്താവ് നിഷാൽ ചന്ദ്ര, തന്റെ സന്തോഷം പങ്കുവെച്ച് താരം