പുനീതിന്റെ സം സ്‌കാ രചടങ്ങുകൾ, പൊ ട്ടിക്കര ഞ്ഞ് മു ത്തമേകി മുഖ്യമന്ത്രി.. ത ളർ ന്ന് വീണ് ഭാര്യ

Read Time:4 Minute, 38 Second

പുനീതിന്റെ സം സ്‌കാ രചടങ്ങുകൾ, പൊ ട്ടിക്കര ഞ്ഞ് മു ത്തമേകി മുഖ്യമന്ത്രി.. ത ളർ ന്ന് വീണ് ഭാര്യ

കഴിഞ്ഞ ദിവസം അ ന്തരി ച്ച കന്നഡ നടൻ പുനീത് രാജകുമാരന്റെ സം സ്ക്കാ ര ചടങ്ങുകൾ പൂർത്തിയായി. അച്ഛൻ രാജ്‌കുമാറിന്റെ സമാധിക്ക് അരികിലായി കണ്ടീരവ സ്റ്റുഡിയോയിലാണ് പുനീതിനും അ ന്ത്യവി ശ്രമം ഒരുക്കിയത്.

നടൻ പുനീത് രാജ്‌കുമാറിന്റെ മ ര ണ കാരണം.. ഡോക്ടറിന്റെ വെളിപ്പെടുത്തൽ കേട്ടോ..? വി തു മ്പി സൂപ്പർ താരങ്ങളും

പുലർച്ചെ നാലുമണിക്ക്‌ കണ്ടീരവ സ്റ്റേഡിയത്തിലെ പൊ തുദർശനം അവസാനിപ്പിച്ചു. തുടർന്ന് വി ലാപയാ ത്രയായി കിലോമീറ്റർ അകലെയുള്ള സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി. ഏഴരയോട് കൂടി സം സ്ക്കാര ചടങ്ങുകൾ പൂർത്തിയായി.

പുനീത് രാജ്‌കുമാറിന്റെ സം സ്ക്കാരം സംസ്ഥാന ബ ഹുമതികളോടെ ആണ് നടന്നത്. അമേരിക്കയിലുള്ള മകൾ ഇന്നലെ രാത്രി ബാംഗളൂരിൽ എത്തിരുന്നു. ആരാധകർ ഒ ന്നടങ്കം എത്തുന്നത് ക്ര മസമാ ധാന പ്ര ശ്‍നം ഉണ്ടാക്കും എന്ന സ ർക്കാരിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് സം സ്ക്കാര ചടങ്ങുകൾ പുലർച്ചയിലേക്കു മാറ്റിയത്.

നൊ മ്പരമായി കു രുന്നുകൾ…. സഹോദരങ്ങളുടെ മക്കൾ… ആ ശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

പുനീതിന്റെ മൃ തദേ ഹത്തിന്റെ അരികിൽ നിന്നും മാറാതെ ആണ് ഭാര്യയും മക്കളും ഇന്ന് പുലർച്ചെ വരെ നിന്നത്. അതെ സമയം പുനീതിന് അ ന്ത്യാഞ്ജലി അർപ്പിക്കുവാൻ കർണാടക മുഖ്യമന്ത്രി പു ലർച്ചെ തന്നെ എത്തി.

ഇതിനിടെ ചില വൈ കാ രിക നിമിഷങ്ങൾ ക്യാമെറയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ തന്റെ പ്രിയപ്പെട്ട നടന്റെ നെറ്റിൽ ഉമ്മവെച്ചു അ ന്ത്യയാത്ര നൽകുന്നത് വൈ കാരികമായ കാഴ്ചയായി മാറുക ആയിരുന്നു.

താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?

ഏറെ വി കാരാധീ നനായിട്ടാണ് മുഖ്യമന്ത്രിയെ കാണാൻ സാധിച്ചത്. പ്രിയനടന്റെ നെ റ്റിയിൽ അ ന്ത്യചുംബനം നൽകുമ്പോൾ മുഖ്യമന്തിയുടെ കണ്ണുകൾ നി റഞ്ഞൊഴുകുക ആയിരുന്നു. ആ നിമിഷം എല്ലാവരുടെയും ക ണ്ണുകൾ ഈ റനണിഞ്ഞു.

അവിടെ സ ന്നിഹിതരായ എല്ലാവരും നി റഞ്ഞ ക ണ്ണുകളോടെയാണ് പ്രിയനടന് വി ട പറഞ്ഞത്. പുനീതിന്റെ ജ്യേഷ്ഠനും നടനുമായ ശിവരാജ് കുമാറിനും ജൂനിയർ എൻ ടി ആറിനും ക ണ്ണുനീർ തട യാൻ ആയില്ല. നടനെ കെ ട്ടിപിടിച്ചു ക രയുന്നതാണ് കണ്ടത്.

ശരണ്യയുടെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടാകും.. സ്‌നേഹസീമയിലെ ഉ ള്ളുരുകുന്ന കാഴ്ച

അടുത്ത കുടുംബങ്ങൾക്ക് പുറമെ, മുഖ്യമന്ത്രി, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാർ, കന്നഡ സിനിമയിലെ പ്രമുഖ നടീനടന്മാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

വെള്ളിയാഴ്ച നാലുമണിക്ക് ആരംഭിച്ച പൊ തുദർശനത്തിൽ ഏകദേശം രണ്ടു ലക്ഷം പേർ താരത്തിന് അ ന്ത്യാഞ്ജലി അ ർപ്പിക്കുവാൻ എത്തി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കന്നഡ സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാം നേരിട്ടെത്തി അ ന്തിമോപ ചാരം അ ർപ്പിച്ചു.

അച്ഛനെ അവസാനമായി കാണാൻ അമേരിക്കയിൽ നിന്നും പുനീതിന്റെ മകൾ എത്തിയപ്പോഴുളള ഏറെ സ ങ്കട കരമായ കാഴ്ച

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛനെ അവസാനമായി കാണാൻ അമേരിക്കയിൽ നിന്നും പുനീതിന്റെ മകൾ എത്തിയപ്പോഴുളള ഏറെ സ ങ്കട കരമായ കാഴ്ച
Next post ആൻസി കബീറിന്റെ വീട്ടിൽ നിന്നും മറ്റൊരു ദുഃ ഖ വാർത്ത; വിവരം അറിഞ്ഞ് അമ്മ ചെയ്തത് കണ്ടോ?