അച്ഛനെ അവസാനമായി കാണാൻ അമേരിക്കയിൽ നിന്നും പുനീതിന്റെ മകൾ എത്തിയപ്പോഴുളള ഏറെ സ ങ്കട കരമായ കാഴ്ച

Read Time:4 Minute, 30 Second

അച്ഛനെ അവസാനമായി കാണാൻ അമേരിക്കയിൽ നിന്നും പുനീതിന്റെ മകൾ എത്തിയപ്പോഴുളള ഏറെ സ ങ്കട കരമായ കാഴ്ച

പുനീത് രാജ്‌കുമാർ (Puneeth Rjkumar) എന്ന അതുല്യ നടന്റെ വിയോ ഗം ഇന്ത്യൻ സിനിമ ലോകത്തിനു തന്നെ തോ രാക ണ്ണീരായി മാറുകയാണ്. തികച്ചും അപ്രതീ ക്ഷിത വിയോ ഗ വാർത്ത ആയതിനാൽ അദ്ദേഹത്തിന്റെ കുടുംബങ്ങൾക്ക് മാത്രമല്ല ആരാധകർ പോലും താരത്തിന്റെ മ രണ ത്തിന്റെ ഞെ ട്ട ലിൽ നിന്നും മോ ചിത രായിട്ടില്ല.

നൊ മ്പരമായി കു രുന്നുകൾ…. സഹോദരങ്ങളുടെ മക്കൾ… ആ ശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ

പുനീതിന്റെ മ രണ ത്തിൽ മ നംനൊ ന്തു രാഹുൽ എന്ന ഒരു ആരാധകൻ ആ ത്മഹ ത്യ ചെയ്തു എന്നും രണ്ടുപേർ ഹൃ ദയാഘാ തത്താൽ മ രണ പെട്ടു എന്നുള്ള റിപ്പോർട്ടുകളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു.

മ രണവാ ർത്ത പുറത്തു വന്നതോടെ ആരാധകരിൽ ചിലർ അ ക്രമാസ ക്തരായി. ബസ്സുകൾ ത ല്ലിത ക ർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ പ്രദേശം ക നത്ത പോ ലീ സ് നി രീക്ഷണ ത്തിലായി.

താരം ഇനിയും ജീവിക്കും പ്രിയ നടൻ പുനീതിന്റെ കുടുംബം ചെയ്തത് കണ്ടോ?

അതേസമയം പുനീതിന്റെ ഭാര്യയും ഇളയമകളും മൃ തദേഹ ത്തിന് അരികിൽ നിന്നും മാറാതെ ക ണ്ണീർവാ ർക്കുന്ന കാഴ്ച ഏവരുടെയും മനസിനെ നൊ മ്പരപെ ടുതുന്നതാണ്.

വീട്ടിലെ തന്നെ ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ആയിരുന്നു പുനീതിന് നെഞ്ചു വേ ദ ന അനുഭവപ്പെട്ടത്. ഭർത്താവ് ജീവിതത്തിലേക്ക് എത്തും എന്ന് തന്നെയാണ് ഭാര്യ അശ്വനി കരുതിയത്. എന്നാൽ വി ധി മറ്റൊന്നായി.

ശരണ്യയുടെ ആത്മാവ് ഇതൊക്കെ കാണുന്നുണ്ടാകും.. സ്‌നേഹസീമയിലെ ഉ ള്ളുരുകുന്ന കാഴ്ച

പുനീതിന്റെ മൂത്ത മകൾ ധൃതി അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി തിരിച്ചത് രണ്ടു മാസം മുൻപാണ്. അരികത്തു ഉണ്ടായ മകൾ ദൂരത്തേക്ക് പഠിക്കാനായി പോയപ്പോൾ വേ ദനിച്ചി രുന്ന അച്ഛനായിരുന്നു പുനീത്.

അവധിക്കു എത്തുമെന്ന് അച്ഛനോട് പറഞ്ഞിട്ടാണ് ധൃതി രണ്ടുമാസം മുൻപാണ് അമേരിക്കയിലേക്ക് തിരിച്ചത്. അച്ഛന് സുഖമില്ലെന്നു അറിയിച്ചെങ്കിലും മ രണ വാ ർത്ത അറിയിക്കാതെ മകളെ നാട്ടിലേക്കു എത്തിക്കാനായിരുന്നു ബന്ധുക്കൾ ശ്രദ്ധിച്ചത്.

രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിലാണ്

എന്നാൽ സോഷ്യൽ മീഡിയയിലൂടെ മകൾ ധ്യുതി മ രണവാ ർത്ത അറിയുക ആയിരുന്നു. ഒട്ടും സമയം കളയാതെ തന്നെ നാട്ടിലേക്കു തിരിച്ച ധൃതി കഴിഞ്ഞ ദിവസം ബംഗളൂരുവിൽ എത്തിയത്.

അച്ഛനെ ഒരു നോക്ക് കാണുവാനായി വിമാനത്താവളത്തിൽ നിന്നും പുനീതിനെ പൊതുദർശനത്തിന്‌ വെച്ച കണ്ടീരവ സ്റ്റേഡിയത്തിലേക്കാണ് ധൃതി എത്തിയത്. അതുവരെ പിടിച്ചു നിന്ന ധൃതി അച്ഛനെ കണ്ടു പൊ ട്ടിക ര യുക ആയിരുന്നു.

പുനീതിന്റെ സഹോദരൻ ശിവരാജ് കുമാറും മറ്റു ബന്ധുക്കളും ചേർന്ന് ആ ശ്വസിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല.

നടൻ പുനീത് രാജ്‌കുമാറിന്റെ മ ര ണ കാരണം.. ഡോക്ടറിന്റെ വെളിപ്പെടുത്തൽ കേട്ടോ..? വി തു മ്പി സൂപ്പർ താരങ്ങളും

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ പുനീത് രാജ്‌കുമാറിന്റെ മ ര ണ കാരണം.. ഡോക്ടറിന്റെ വെളിപ്പെടുത്തൽ കേട്ടോ..? വി തു മ്പി സൂപ്പർ താരങ്ങളും
Next post പുനീതിന്റെ സം സ്‌കാ രചടങ്ങുകൾ, പൊ ട്ടിക്കര ഞ്ഞ് മു ത്തമേകി മുഖ്യമന്ത്രി.. ത ളർ ന്ന് വീണ് ഭാര്യ