അച്ഛനായ സന്തോഷം പങ്കുവെച്ച് ബിഗ്ഗ് ബോസ്സ് താരം ; ആശംസയുമായി ആരാധകർ!

Read Time:5 Minute, 15 Second

അച്ഛനായ സന്തോഷം പങ്കുവെച്ച് ബിഗ്ഗ് ബോസ്സ് താരം ; ആശംസയുമായി ആരാധകർ!

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പോലീസ് ഓഫീസറായി പരിചിതമായ മുഖമാണ് പ്രദീപ് ചന്ദ്രന്റേത്. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലും താരം എത്തിയിരുന്നു. നിരവധി ഷോകളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസിൽ എത്തിയപ്പോൾ ആരാധകർ ഏറ്റെടുത്തിരുന്നു. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിൽ കൂടുതലും മിനിസ്‌ക്രീൻ താരങ്ങളാണ് എത്തിയത്. അതിൽ പ്രേക്ഷകർക്ക് ഏറ്റവുമധികം സുപരിചിതനായ താരമായിരുന്നു പ്രദീപ്.

ബിഗ്‌ബോസിലെ ആര്യ വീണ ഗ്യാങ്ങിൽപ്പെട്ട ഒരാൾ തന്നെയായിരുന്നു പ്രദീപും. ബിഗ്‌ബോസിൽ പാതി വഴിക്ക് താരം യാത്ര അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം ഒരു അച്ഛനായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. തന്റേതായി അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വ്യക്തിത്വം കൊണ്ട് മികച്ച പ്രകടനം കാഴ്ചവച്ച പ്രതീക്ഷ ചന്ദ്രനെ ആരാധകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു.

പ്രദീപിന്‌റെയും അനുപമയുടെയും ജീവിതത്തിലേക്ക് കാത്തിരിപ്പിനൊടുവിൽ കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. തന്‌റെ സോഷ്യൽ മീഡിയ പേജിലൂടെ നടൻ തന്നെയാണ് ഈ സന്തോഷ വിവരം പ്രേക്ഷകരെ അറിയിച്ചത്. അനുപമ ആൺകുഞ്ഞിനാണ് ജന്മം നൽകിയതെന്ന് പ്രദീപ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ച് നടന്‌റെ പോസ്റ്റിന് പിന്നാലെ എത്തിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകാരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ തന്റെ ജീവിതത്തിലെ മികച്ച ഒരു വിശേഷം ആരാധകാരുമായി പങ്കുവെച്ചിരിയ്ക്കുകയാണ് താരം. താൻ ഒരു അച്ഛനായി എന്ന വിവരം. ലോക്ക്ഡൗൺ കാലത്തായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അനുപമ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. ബിഗ്ഗ് ബോസ്സിൽ എത്തുന്നതിനു മുൻപ് തന്നെ ഇരുവർക്കും പരിചയം ഉണ്ടായിരുന്നുവെന്നും, ബിഗ്ഗ് ബോസ്സിലൂടെ താൻ എന്താണ് എന്നാ കാര്യം അനുപമയ്ക്ക് മനസിലാക്കി കൊടുക്കാൻ സാധിച്ചുവെന്നും താരം മുൻപ് പറഞ്ഞിരുന്നു. താരത്തിനും പ്രിയതമയ്ക്കും ആൺകുഞ്ഞാണ് ജനിച്ചിരിയ്ക്കുന്നത്. നിരവധി താരങ്ങൾ ആണ് പ്രദീപിനും ഭാര്യയ്ക്കും ആശംസയുമായി എത്തിയിരിയ്ക്കുന്നത്.

നിരവധി സീരിയലുകളിലും സിനിമയിലും അഭിനയിച്ച താരത്തെ മേജർ രവിയാണ് അഭിനയ ലോകത്തേയ്ക്ക് എത്തിച്ചത്. ബിഗ്ഗ് ബോസ്സ് താരത്തിന്റെ ജീവിതത്തിലെ ഒരു വഴിതിരിവ് തന്നെയായിരുന്നു. മേജർ രവിയുടെ പല ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ബേബി ഷവർ ചിത്രങ്ങൾ താരം മുൻപ് പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇന്നിപ്പോൾ അച്ഛനായി എന്ന വാർത്തയും താരം തന്നെയാണ് അറിയിച്ചിരിയ്ക്കുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിയ്ക്കുകയാണ് ആരാധകർ ഒന്നടങ്കം.

പരമ്പരകളിലൂടെ പോലീസ് ഓഫീസർ വേഷങ്ങളിൽ തിളങ്ങിയ താരം ബിഗ് ബോസ് ടുവിലൂടെയും പ്രേക്ഷക ശ്രദ്ധ താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു. നടൻ മോഹൻലാലിനൊപ്പം അനേകം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ പ്രദീപ് തിളങ്ങിയിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളിലൂടെയെല്ലാം ശ്രദ്ധേയനായ താരം ബിഗ് ബോസ്സിൽ എത്തിയപ്പോൾ ആരാധകരിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നതും.തിരുവനന്തപുരം ഇൻഫോസിസ് ജീവനക്കാരിയും കരുനാഗപ്പള്ളി സ്വദേശിയുമായ അനുപമ രാമചന്ദ്രനാണ് താരത്തിന്റെ ഭാര്യ.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post പോളി ഫിറോസിൻ്റെ വീട്ടിലെത്തി രജിത്ത് സർ, അങ്ങനെ മലയാളികൾ കരുതിയ പോലെത്തന്നെ നടന്നു- വീഡിയോ കാണാം
Next post മകന്റെ അടുത്തേക്ക് ഇപ്പോൾ അച്ഛനും പോയി, നടൻ വിവേകിന്റെ മകന് സംഭവിച്ചത്