നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷും വിവാഹിതരായി

Read Time:3 Minute, 58 Second

നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷും വിവാഹിതരായി

സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവിസ്മരണീയമാക്കിയ നടിയാണ് ചന്ദ്ര ലക്ഷ്മൺ. പൃഥ്വിരാജിന്റെ നായികയായി അഭിനയം തുടങ്ങിയ നടി ക്ളച് പിടിച്ചത് സീരിയലുകളിൽ കൂടിയാണ്.

ആരാധകരുടെ പ്രിയ നടി ആശുപത്രിയിൽ, ഭർത്താവിനെ അ റ സ്റ്റ് ചെയ്തു പോ ലീ സ്… കാരണം

സുഖമില്ലാത്ത അച്ഛനെ പരിചരിക്കുവാനായി അഭിനയത്തിൽ നിന്നും വർഷങ്ങളായി വിട്ടു നിന്ന താരം സ്വന്തം സുജാത എന്ന സീരിയലിലൂടെ ആണ് ഒരിടവേളക്ക് ശേഷം തിരിച്ചു വരവ് നടത്തിയത്.

മുപ്പത്തിയെട്ടു വയസ്സായിട്ടും വിവാഹം കഴിക്കാതെ സിംഗിൾ ലൈഫ് തുടരുക ആയിരുന്നു ചന്ദ്ര. താൻ വിവാഹിത ആകുന്നു എന്ന വിവരം താരം പങ്കു വെച്ചത് മാസങ്ങൾക്കു മുൻപാണ്.

വർക്ക് ഫ്രം ഹോം ജോലി ചെയ്ത ഇരുന്ന യുവാവിന്റെ അവസ്ഥ കണ്ടോ? തിരുവല്ലയെ ഞെ ട്ടിച്ച സംഭവം

സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിച്ച നടൻ ടോഷ് ക്രിസ്റ്റിയാണ് മുപ്പത്തി എട്ടാം വയസ്സിൽ ചന്ദ്രയുടെ മനസ്സു കവർന്ന താരം. ഇപ്പോളിതാ ചന്ദ്രയുടെയും ടോഷിന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്.

ഇതിന്റെ ചിത്രങ്ങളും വിഡിയോകളും വിരൽ ആയി മാറിക്കൊണ്ടിരിക്കുന്നു. വളരെ സ്വകാര്യമായി നടത്തിയ വിവാഹ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

മകളെ ഒരു നോക്ക് കാണാൻ ആശുപത്രി വരാന്തയിൽ ക ണ്ണീ രോടെ കാത്തിരുന്ന ലക്ഷ്മി, അത് പറയുന്നു

കൊച്ചിയിലെ ഒരു സ്വാകര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം. അയ്യർ വിഭാഗത്തിൽ പെട്ട ചന്ദ്രയും ക്രിസ്ത്യാനിയായ ടോഷും തമ്മിലുള്ള വിവാഹം ആരാധകർ വളരെ കൗതുകത്തോടെയാണ് ഉറ്റു നോക്കിയത്.

എന്നാൽ ഒരു ഇന്റർ കാസറ്റ് മാരേജ് എന്ന നിലയിലുള്ള യാതൊരു കുറവും ഇല്ലാതെയാണ് കുടുംബക്കാർ ആലോചിച്ചു ഉറപ്പിച്ചതാണ് ചന്ദ്രയുടെയും ടോഷിന്റെയും വിവാഹം.

ഭാര്യക്ക് കാ മുക നൊപ്പം പോകാൻ കോ ടതി യുടെ വി ധി, ഇതറിഞ്ഞ ഭർത്താവു ചെയ്തത് കണ്ടോ?

പരമ്പാഗരതമായ ആചാരങ്ങൾക്കൊന്നും കാര്യമായ പ്രധാന്യം നൽകാതെയാണ് ചന്ദ്രയും ടോഷും വിവാഹിതരായത്. എങ്കിലും ഹിന്ദു ബ്രൈഡൽ ലുക്കാണ് ഇരുവരും സ്വീകരിച്ചിരുന്നത്. മുണ്ടും ഷർട്ടുമാണ് ടോഷിന്റെ വേഷം. പച്ചയും ചുവപ്പും നിറമുള്ള പട്ട് സാരി ഉടുത്ത് നിറയെ ആഭരണങ്ങളൊക്കെ അണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് ചന്ദ്ര വിവാഹിതയായത്.

ഇരുവരും നിലവിളക്കിന് തിരിതെളിച്ച്‌ കൊണ്ടാണ് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. താരങ്ങളുടെ വിവാഹ ഫോട്ടോ വന്നതിന് പിന്നാലെ ആശംസകൾ അറിയിച്ച്‌ നിരവധി പേരാണ് എത്തുന്നത്.

സംഭവമറിഞ്ഞ് അന്വേഷിക്കാനെത്തിയ പോ ലീസ് കണ്ട ഞെ ട്ടി ച്ച കാഴ്ച…

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവമറിഞ്ഞ് അന്വേഷിക്കാനെത്തിയ പോ ലീസ് കണ്ട ഞെ ട്ടി ച്ച കാഴ്ച…
Next post ഒരിക്കലും നികത്താനാവാത്ത നഷ്ടം, ക ണ്ണീ രോടെ താരലോകം